ഹരിചന്ദനം ഏഷ്യാനെറ്റിലെ പുതിയ സീരിയൽ തിങ്കള്‍-വെള്ളി രാത്രി 7.00 മണിക്ക്
ഹരിചന്ദനം സീരിയല്‍ കഥ, അഭിനേതാക്കള്‍
തിരസ്കരണത്തിനും ദാരിദ്ര്യത്തിനും ഇടയിൽ ജീവിതത്തിന്റെ കയ്പേറിയ യാഥാർത്ഥ്യങ്ങളിലൂടെ പോരാടുന്ന ഉമയുടെയും ഉണ്ണിമായയുടെയും കഥയാണ് ഹരിചന്ദനം.കഥകകളി കലാകാരനായ…