ഭക്തിനിര്‍ഭരമായ മാളികപ്പുറം ഡിസ്‌നി -ഹോട്ട്‌സ്റ്റാറില്‍ ശബരിമല കാഴ്ചയും അനുഭവവുമായി മാറുന്ന മാളികപ്പുറം ഫെബ്രുവരി 15ന് ഡിസ്‌നി -ഹോട്ട്സ്റ്റാറില്‍ പ്രദര്‍ശനത്തിനെത്തുന്നു. കല്യാണി എന്ന എട്ട് വയസ്സുകാരിയുടെ ശബരിമലയാത്ര പ്രമേയമാക്കുന്ന മാളിക പ്പുറം പൂര്‍ണമായും കുടുംബപ്രേക്ഷകര്‍ക്കായി ഒരുക്കിയ ചിത്രമാണ്. കുരുന്ന് മനസ്സിലെ ഭക്തിയും നിഷ്കളങ്കതയും …
ഗീതാ ഗോവിന്ദം ഫെബ്രുവരി 13 മുതൽ തിങ്കൾ മുതൽ ശനി വരെ രാത്രി 7.30 നു ഏഷ്യാനെറ്റിൽ
ഏഷ്യാനെറ്റിൽ പുതിയ പരമ്പര ഗീതാ ഗോവിന്ദം ബിസിനസ്സ് പ്രമുഖനും നാല്പത്തിയാറുകാരനും അവിവിവാഹിതനുമായ ഗോവിന്ദ് മാധവിന്റെയും ഇരുപത്തിമൂന്നുകാരിയായ ഗീതാഞ്ജലിയുടെയും കഥപറയുന്ന ” ഗീതാ ഗോവിന്ദം ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. ഉണ്ണി മുകുന്ദൻ, ദേവ നന്ദ, ശ്രീപത്, മനോജ് കെ ജയൻ, സൈജു …
സാറ്റർഡേ നൈറ്റ് ജനുവരി 27 മുതൽ ഡിസ്‌നി+ഹോട്ട്സ്റ്റാറില്‍ – മലയാളം ഓടിടി റീലീസ് 2023
മലയാളം ഓടിടി റീലീസ് – ഡിസ്‌നി+ഹോട്ട്സ്റ്റാറില്‍ സാറ്റർഡേ നൈറ്റ് ആഘോഷമാണ് ജീവിതം എന്നോർമപ്പെടുത്തുന്ന ‘കിറുക്കൻ്റെയും കൂട്ടുകാരുടെയും’ സൗഹൃദത്തിന്റെ കഥ പറയുന്ന ” സാറ്റർഡേ നൈറ്റ് ” ജനുവരി 27 മുതൽ ഡിസ്‌നി+ഹോട്ട്സ്റ്റാറില്‍. ഒന്നിച്ചുപഠിച്ച നാല് കൂട്ടുകാരുടെ സൗഹൃദത്തിന്റെയും പുന:സമാഗമത്തിന്റെയും കഥ രസകരമായി …
ബിഗ് ബോസ് സീസണ്‍ 5 ഏഷ്യാനെറ്റിൽ ഉടന്‍ വരുന്നു – മോഹന്‍ലാല്‍ തന്നെ അവതാരകന്‍
ഏഷ്യാനെറ്റിൽ ബിഗ് ബോസ് സീസണ്‍ 5 മലയാളം ഉടന്‍ വരുന്നു ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റിഷോ ബിഗ്‌ബോസിന്റെ അഞ്ചാം സീസണ്‍ ഏഷ്യാനെറ്റില്‍ ഉടന്‍ സംപ്രേക്ഷണമാരംഭിക്കുന്നു . നടനവിസ്മയം മോഹന്‍ലാല്‍ തന്നെയാണ് ഇത്തവണയുംഷോയുടെ മുഖമാകുക. ബിഗ് ബോസ് സീസൺ 5 ന്റെ ടൈറ്റില്‍ സ്‌പോണ്‍സറാകുന്നത് ഭാരതി എയര്‍ടെലാണ്. പ്രേക്ഷകര്‍ക്ക് പരിചിതരായ വ്യത്യസ്ത മേഖലകളിലെകരുത്തരായ …
മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് ജനുവരി 13 മുതല്‍ ഹോട്ട്‌സ്റ്റാറില്‍ പ്രദര്‍ശനത്തിനെത്തുന്നു
ഡാര്‍ക്ക് ഹ്യൂമറിലൂടെ പൊട്ടിച്ചിരിപ്പിക്കാന്‍ മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് വരുന്നു , ജനുവരി 13 മുതല്‍ ഡിസ്‌നി+ഹോട്ട്സ്റ്റാറില്‍ ആനന്ദം, ഗോദ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ എഡിറ്ററായിരുന്ന അഭിനവ് സുന്ദര്‍ നായക് ആദ്യമായി സംവിധാനം ചെയ്ത മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് ജനുവരി 13 …
ന്യൂ ഇയർ പരിപാടികള്‍ – ഏഷ്യാനെറ്റിൽ സ്റ്റാർ സിങ്ങർ ജൂനിയർ , ഡാൻസിംഗ് സ്റ്റാർസ് ക്രിസ്തുമസ് ന്യൂ ഇയർ സ്പെഷ്യൽസ്
ഏഷ്യാനെറ്റ് ഒരുക്കുന്ന ന്യൂ ഇയർ പരിപാടികള്‍ വിവിധ പരിപാടികൾക്കൊപ്പം സ്റ്റാർ സിങ്ങർ ജൂനിയർ സീസൺ 3 യുടെയും ഡാൻസിംഗ് സ്റ്റേഴ്സിന്റെയും ക്രിസ്തുമസ് ന്യൂ ഇയർ എപ്പിസോഡുകൾ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. ആഘോഷങ്ങളും മത്സരങ്ങളുമായി , ജഡ്ജസിനും മത്സരത്തികൾക്കുമൊപ്പം ക്രിസ്മസ് കളറാക്കാൻ ബിഗ് …
ഏഷ്യാനെറ്റ് വേൾഡ് ടെലിവിഷൻ പ്രീമിയർ ഷോ – മലയൻ കുഞ്ഞ്, ന്നാ താൻ കേസ് കൊട്
മലയാളം ടെലിവിഷന്‍ ചാനലുകളുടെ ക്രിസ്മസ് പ്രീമിയര്‍ സിനിമകള്‍ – ഏഷ്യാനെറ്റ് ക്രിസ്മസ് ദിനത്തിൽ രണ്ടു സൂപ്പർ ഹിറ്റ് ചലച്ചിത്രങ്ങളുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. വേൾഡ് ടെലിവിഷൻ പ്രീമിയർ ഷോയിൽ ഏഷ്യാനെറ്റിൽ ” മലയൻ കുഞ്ഞും ന്നാ …
ക്രിസ്തുമസ് , ന്യൂ ഇയർ പരിപാടികൾ ഏഷ്യാനെറ്റിൽ – ന്നാ താൻ കേസ് കൊട് , മലയന്‍ കുഞ്ഞ്
ഏഷ്യാനെറ്റിലെ ക്രിസ്തുമസ് ന്യൂ ഇയർ പരിപാടികൾ ഏഷ്യാനെറ്റിൽ ക്രിസ്തുമസ് ദിനത്തിൽ സൂപ്പർ ഹിറ്റ് ചലച്ചിത്രങ്ങളും പുതുമയാർന്നതും വ്യത്യസ്തയാർന്നതുമായ പരിപാടികൾ സംപ്രേക്ഷണം ചെയ്യുന്നു. ഡിസംബർ 25 , ക്രിസ്തുമസ് ദിനത്തിൽ രാവിലെ 9.30 നു ടോവിനോ തോമസ് നായകനായ സൂപ്പർ ഹിറ്റ് സൂപ്പർ …
ജയ ജയ ജയ ഹേ മോൺസ്റ്ററിന് ശേഷം ഡിസംബർ 22 മുതൽ ഡിസ്‌നി+ഹോട്ട്സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കും
ഡിസ്‌നി+ഹോട്ട്സ്റ്റാറില്‍ ഡബിള്‍ ഡെക്കര്‍ ഡിസംബര്‍ ആഘോഷം! മോണ്‍സ്റ്ററിന് പിന്നാലെ ജയ ജയ ജയ ജയ ഹേയും മോഹന്‍ലാല്‍ ആരാധകരുടെ പള്‍സറിഞ്ഞ് ഒരുക്കിയ ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറായ മോണ്‍സ്റ്റര്‍ ഡിസംബര്‍ 2ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചതിന് തൊട്ടുപിന്നാലെ ഡിസംബര്‍ 22ന് ഏവര്‍ക്കും ചിരിയും ചിന്തയും സമ്മാനിച്ചുകൊണ്ട് …
കിംഗ് ഫിഷ് സിനിമയുടെ പ്രീമിയര്‍ ഷോ ഡിസംബർ 4, ഞായറാഴ്ച്ച 3:30 ന് സൂര്യാ ടിവിയില്‍
സൂര്യാ ടിവി പ്രീമിയര്‍ ചലച്ചിത്രം – കിംഗ് ഫിഷ് അനൂപ് മേനോൻ, രഞ്ജിത്ത് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ഫീൽ ഗുഡ് ചലച്ചിത്രം “കിംഗ് ഫിഷ്” ഡിസംബർ 4, ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 3:30 ന് സൂര്യാ ടിവിയില്‍ . അനൂപ് മേനോൻ കഥ, …