Showing: 23 - 33 of 131 RESULTS

കാർത്തികദീപം സീരിയല്‍ 500 എപ്പിസോഡുകള്‍ പൂര്‍ത്തിയാവുന്നു – സീ കേരളം

കാർത്തികദീപം

ടെലിവിഷൻ പ്രേക്ഷകരുടെ മനസ്സിൽ നിറദീപമായി കാർത്തികദീപം തെളിച്ചത് 500 ദിനങ്ങൾ മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട ചാനലായ സീ കേരളം പുതുമയുള്ള ടെലിവിഷൻ പരമ്പരകളുമായി ജനഹൃദയം കീഴടക്കുകയാണ്. വ്യത്യസ്‍തമായ കഥാതന്തുവിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ‘കാർത്തികദീപം‘ സീരിയൽ 500 എപ്പിസോഡിന്റെ പ്രൗഢിയിൽ …

Kunjeldho Movie WTP

കുഞ്ഞെൽദോ ടെലിവിഷൻ പ്രീമിയർ 12 മാർച്ച് വൈകുന്നേരം 6 മണിക്ക് സീ കേരളം ചാനലിൽ

ആസിഫ് അലി ചിത്രം കുഞ്ഞെൽദോ സീ കേരളത്തിൽ അവതാരകൻ, റേഡിയോ ജോക്കി, ഡബ്ബിങ് ആർട്ടിസ്റ്റ് എന്നീ നിലകളിൽ ശ്രദ്ധേയനായ ആർ.ജെ. മാത്തുക്കുട്ടി ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്‌ത ചിത്രം ‘കുഞ്ഞെൽദോ’ മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ചാനൽ സീ കേരളത്തിന്റെ പ്രീമിയറിംഗിലൂടെ ടെലിവിഷൻ …

മിസ്സിസ് ഹിറ്റ്ലര്‍ സീരിയല്‍

മിസ്സിസ് ഹിറ്റ്ലര്‍ സീരിയലില്‍ ഡികെയായി പ്രിയ താരം അരുൺ രാഘവ് – സീ കേരളം

ഹിറ്റ്ലറിനു ഇനി പുതിയ മുഖം: മിസ്സിസ് ഹിറ്റ്ലറിലെ ഡികെയായി പ്രിയ താരം അരുൺ രാഘവ് മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ സ്വീകരണമുറികളിലെ സ്ഥിരസാന്നിധ്യമായി മാറിയ സീ കേരളം ചാനലിലെ ഹിറ്റ് സീരിയൽ മിസ്സിസ് ഹിറ്റ്ലറിന് ഇനി പുതിയ മുഖം. പ്രേക്ഷകർ ഇരു കൈയ്യും …

Dance Kerala Dance Season 2 Audition

ഡാൻസ് കേരള ഡാൻസ് സീസൺ 2 ഓഡിഷൻ ആരംഭിച്ചു – നൃത്ത പ്രതിഭകൾക്ക് സന്തോഷ വാർത്ത

6നും 60 നും ഇടയിൽ പ്രായമുള്ള നർത്തകർക്ക് ഡാൻസ് കേരള ഡാൻസ് സീസൺ 2 ഓഡിഷനിൽ പങ്കെടുക്കാം വൈവിധ്യമാർന്ന ടെലിവിഷൻ സീരിയലുകളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും സീ കേരളം ചാനൽ മലയാളി പ്രേക്ഷകരുടെ സ്വീകരണമുറികളിൽ സ്ഥിരം സാന്നിധ്യമായി മാറിക്കഴിഞ്ഞു. ഇപ്പോഴിതാ പ്രേക്ഷകർ കാത്തിരുന്ന …

എല്ലാം ശരിയാകും

എല്ലാം ശരിയാകും – പ്രീമിയർ സീ കേരളം ചാനലിൽ 12 ഫെബ്രുവരി വൈകുന്നേരം 6 മണിക്ക്

ആസിഫ് അലി- രജിഷ വിജയൻ ഹിറ്റ് ചിത്രം എല്ലാം ശരിയാകും സീ കേരളത്തിൽ ജിബു ജേക്കബ് സംവിധാനം ചെയ്ത ഫാമിലി എന്റർടെയ്‌നർ ചിത്രം “എല്ലാം ശരിയാകും” ടെലിവിഷൻ സ്‌ക്രീനിലേക്ക്. ആരാധകരുടെ ഇഷ്ട താരജോഡി ആസിഫ് അലിയും രജിഷ വിജയനും പ്രധാന വേഷങ്ങളിലെത്തുന്ന …

Pranayavarnangal 100 Episodes

പ്രണയവർണ്ണങ്ങൾ സീരിയല്‍ സീ കേരളം ചാനലില്‍ നൂറാം എപ്പിസോഡിലേക്ക്

പ്രണയത്തിന്റെ 100 ദിനങ്ങൾ പ്രണയവർണ്ണങ്ങൾ സീരിയല്‍ നൂറാം എപ്പിസോഡിലേക്ക് ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട ചാനൽ സീ കേരളത്തിലെ ഹിറ്റ് സീരിയൽ പ്രണയവർണ്ണങ്ങൾ പ്രണയത്തിൽ ചാലിച്ച ദൃശ്യവിരുന്നൊരുക്കി നൂറു എപ്പിസോഡുകൾ പിന്നിടുന്നു. ഫാഷൻ മേഖലയിലെ ഗ്ലാമറസ് താരങ്ങളായെത്തിയ . വേറിട്ട കഥാതന്തുവും കഥാപാത്രങ്ങളും …

ആഹാ പ്രീമിയർ സീ കേരളം

ആഹാ – പ്രീമിയർ ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ വൈകുന്നേരം 3.30ന് സീ കേരളം ചാനലിൽ

ഇന്ദ്രജിത്ത് ചിത്രം ആഹാ ഈ റിപ്പബ്ലിക് ദിനത്തിൽ സീ കേരളത്തിൽ നവാഗത സംവിധായകനായ ബിബിൻ പോൾ സാമുവേൽ ഒരുക്കിയ സ്‌പോർട്‌സ് ഡ്രാമ ചിത്രം ‘ആഹാ’ സീ കേരളം ചാനലിൽ വേൾഡ് ടെലിവിഷൻ പ്രീമിയറിനെത്തുന്നു. 1980 കളിലും 1990 കളിലും ഏകദേശം 15 …

എരിവും പുളിയും - ജനുവരി 17 മുതൽ രാത്രി 10 മണിക്ക് സീ കേരളം ചാനലിൽ 1

എരിവും പുളിയും – ജനുവരി 17 മുതൽ രാത്രി 10 മണിക്ക് സീ കേരളം ചാനലിൽ

ബിജു സോപാനം, നിഷ സാരംഗ് , ജൂഹി റുസ്തഗി ഒരുമിക്കുന്ന എരിവും പുളിയും മിനിസ്ക്രീൻ താരങ്ങളായ നിഷ സാരംഗും ബിജു സോപാനവും മലയാളികളുടെ പ്രിയപ്പെട്ട വിനോദ ചാനൽ സീ കേരളത്തിലെ “എരിവും പുളിയും” പ്രോഗ്രാമിലൂടെ തിരികെയെത്തുന്നു. കിടിലൻ മേക് ഓവറിൽ തിരികെയെത്തുന്ന …

ഭയം സീ കേരളം

ഭയം – നവംബർ 15 മുതൽ സീ കേരളം ചാനലിൽ രാത്രി 10 മണിക്ക്

തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 10 മണിക്ക് – ഭയം പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഭയം സീ കേരളം ചാനലിൽ ഈ തിങ്കളാഴ്ച മുതൽ. ധന്യ മേരി വർഗീസ്, ഗൗരി കൃഷ്ണൻ, മേഘ മാത്യു അടക്കം പ്രമുഖർ മത്സരാർത്ഥികൾ. …

സീ കേരളം സീരിയല്‍ അമ്മ മകൾ

അമ്മ മകൾ സീരിയല്‍ സീ കേരളത്തിൽ ഒക്ടോബര്‍ 25 മുതല്‍ ആരംഭിക്കുന്നു

തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9 മണിക്ക് – സീ കേരളം സീരിയല്‍ അമ്മ മകൾ ജനപ്രിയ ചാനലായ സീ കേരളം സീരിയൽ പ്രേമികൾക്കായി വൈകാരികമുഹൂർത്തങ്ങൾ കോർത്തിണക്കി ഒരു പരമ്പര ഒരുക്കുന്നു. ഒരു അമ്മയുടെയും മകളുടെയും നിർമ്മലസ്നേഹത്തിന്റെ കഥപറയുന്ന “അമ്മ …

Pranayavarnangal Serial Zee Keralam

പ്രണയവര്‍ണ്ണങ്ങള്‍ സീരിയല്‍ സീ കേരളം ചാനലില്‍ ഒക്ടോബര്‍ 18 മുതല്‍ ആരംഭിക്കുന്നു

തിങ്കള്‍ മുതല്‍ ശനി വരെ വൈകീട്ട് ഏഴ് മണിക്ക് – സീരിയല്‍ പ്രണയവര്‍ണ്ണങ്ങള്‍ ഫാഷന്റെ നിറപ്പകിട്ടാര്‍ന്ന വര്‍ണലോകത്ത് നടക്കുന്ന ഒരു അപൂര്‍വ പ്രണയ കഥയുമായി പുതിയ പരമ്പര ‘പ്രണയവര്‍ണ്ണങ്ങള്‍’ ഇന്ന് മുതല്‍ ജനപ്രിയ വിനോദ ചാനലായ സീ കേരളം സംപ്രേഷണം ചെയ്തു …