പ്രണയജോഡിയ്ക്ക് അനുഗ്രഹമേകാൻ മഞ്ഞൾക്കല്യാണത്തിന് ലക്ഷ്മി ഗോപാലസ്വാമിയും – കൈയ്യെത്തും ദൂരത്ത് പുത്തൻ ആശയങ്ങളും ആവിഷ്‌ക്കരണരീതിയുമായി മലയാളികളുടെ മനസു കീഴടക്കിയ പ്രിയപ്പെട്ട വിനോദ ചാനലായ സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന “കൈയ്യെത്തും ദൂരത്ത്” പരമ്പരയിൽ ഇനി പ്രണയസാക്ഷാത്കാരത്തിന്റെ നിമിഷങ്ങൾ. ഉദ്വേഗം നിറഞ്ഞ നിരവധി …
സീ എന്റർടൈൻമെന്റ് എന്റർപ്രൈസിന്റെ ആദ്യ മലയാള സംരംഭം ചുരുങ്ങിയ സമയം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒന്നായി മാറി. അമ്പല നടയിലൂടെ , നക്ഷത്രഫലം , എരിവും പുളിയും , കുടുംബശ്രീ ശാരദ , ഭാഗ്യ ലക്ഷ്മി , മിസ്സിസ് ഹിറ്റ്ലർ , കൈയെത്തും ദൂരത്ത് , കാർത്തിക ദീപം , പ്രണയവർണ്ണങ്ങൾ , ജോധ അക്ബർ , ബാല ശിവ , അമ്മ മകൾ , നീയും ഞാനും എന്നിവയാണ് പ്രധാന പരിപാടികള്. എച്ച് ഡി ഫോര്മാറ്റിലും ലഭിക്കുന്ന സീ കേരളം സ്ലോഗന് ” നെയ്തെടുക്കാം ജീവിതവിസ്മയങ്ങൾ ” എന്നാണ്. സീ5 ഓടിടി ആപ്പിലൂടെ സീ മലയാളം ചാനല് പരിപാടികള് ഓണ്ലൈന് ആയി കാണുവാന് കഴിയും .
സീ കേരളം
നീയും ഞാനും കല്യാണ മഹാസംഗമം എപ്പിസോഡ് മെയ് 1 രാത്രി 7 മണിക്ക് സീ കേരളം ചാനലില്‍
വിവാഹാഘോഷത്തിന്റെ കാഴ്ച്ചകളുമായി നീയും ഞാനും കല്യാണ മഹാസംഗമം എന്നും പുത്തന്‍ ആശയങ്ങളും ആവിഷ്‌ക്കരണരീതിയുമായി മലയാളികളുടെ മനസു കീഴടക്കിയ പ്രിയപ്പെട്ട വിനോദ ചാനലായ സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന നീയും ഞാനും പരമ്പരയില്‍ ഇനി ആഘോഷത്തിന്റെ രാവുകള്‍. അവിചാരിതവും ഉദ്വേഗവും നിറഞ്ഞ നിരവധി …
ഡാൻസ് കേരള ഡാൻസ് സീസൺ 2 ഏപ്രിൽ 16 മുതൽ സീ കേരളം ചാനലിൽ
ശനി , ഞായർ ദിവസങ്ങളിൽ രാത്രി 9 മണിക്ക് , ഡാൻസ് കേരള ഡാൻസ് സീസൺ 2 സീ കേരളത്തിലെ അത്യുജ്ജല വിജയമായ ഡാൻസ് കേരള ഡാൻസ് ഒന്നാം സീസണിന് ശേഷം പ്രേക്ഷകരെ ഒന്നടങ്കം നൃത്തലഹരിയിലാക്കാൻ രണ്ടാം വരവിനൊരുങ്ങുന്നു. നൃത്ത പ്രതിഭകൾക്കുള്ള …
കുടുംബശ്രീ ശാരദ – ഏപ്രിൽ 11 മുതൽ എല്ലാ ദിവസവും രാത്രി 7 മണിക്ക് സീ കേരളം ചാനലിൽ
സീ കേരളം സീരിയല്‍ കുടുംബശ്രീ ശാരദ മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട ചാനലായ സീ കേരളം പുതുമയുള്ള ടെലിവിഷൻ പരമ്പരകളുമായി ജനഹൃദയം കീഴടക്കുകയാണ്. വിനോദത്തിന്റെ വേറിട്ട വഴികൾ തെളിച്ച് മുന്നേറുന്ന ഈ ജൈത്ര യാത്രയിൽ ഏറ്റവും പുതിയ പരമ്പര “കുടുംബശ്രീ ശാരദ“യുടെ …
സരിഗമപ കേരളം ലിറ്റിൽ ചാംപ്സ് ഗ്രാൻഡ് ഫൈനല്‍ – 26 മാർച്ച് വൈകുന്നേരം 4 മണിക്ക്
സ്വരവിസ്മയങ്ങളുടെ സംഗമവേദി സരിഗമപ കേരളം ലിറ്റിൽ ചാംപ്സ് ഗ്രാൻഡ് ഫൈനലിനായൊരുങ്ങുന്നു: കൊട്ടിക്കലാശം ഈ ശനിയാഴ്ച്ച സീ കേരളത്തിൽ ടെലിവിഷൻ സംഗീത റിയാലിറ്റി ഷോകളിൽ ഏറ്റവുമധികം ജനപ്രീതി നേടിയ സീ കേരളം ചാനലിലെ സരിഗമപ കേരളം ലിറ്റിൽ ചാംപ്സ് ഗ്രാൻഡ് ഫൈനലിലേക്ക്. ചുരുങ്ങിയ …
ചെമ്പരത്തി സീരിയലിന്റെ അവസാന എപ്പിസോഡ് വെള്ളിയാഴ്ച്ച 6.30ന് സീ കേരളം ചാനലില്‍
പ്രേക്ഷകലക്ഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുന്ന ഉത്തരങ്ങളുമായി ചെമ്പരത്തി ക്ലൈമാക്സിലേക്ക് മലയാളികളുടെ ഇഷ്ട വിനോദ ചാനലായ സീ കേരളം തുടക്കം മുതല്‍ സംപ്രേക്ഷണം ചെയ്തു വരുന്ന പരമ്പരയായ ‘ചെമ്പരത്തി’ അവസാന എപ്പിസോഡിലേക്ക്. ഉദ്വേഗം നിറഞ്ഞ കഥാസന്ദര്‍ഭങ്ങളിലൂടെയും വികാര നിര്‍ഭരമായ മുഹൂര്‍ത്തങ്ങളിലൂടെയും പ്രേക്ഷകലക്ഷങ്ങളെ കോരിത്തരിപ്പിച്ച ‘ചെമ്പരത്തി‘ …
കാർത്തികദീപം സീരിയല്‍ 500 എപ്പിസോഡുകള്‍ പൂര്‍ത്തിയാവുന്നു – സീ കേരളം
ടെലിവിഷൻ പ്രേക്ഷകരുടെ മനസ്സിൽ നിറദീപമായി കാർത്തികദീപം തെളിച്ചത് 500 ദിനങ്ങൾ മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട ചാനലായ സീ കേരളം പുതുമയുള്ള ടെലിവിഷൻ പരമ്പരകളുമായി ജനഹൃദയം കീഴടക്കുകയാണ്. വ്യത്യസ്‍തമായ കഥാതന്തുവിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ‘കാർത്തികദീപം‘ സീരിയൽ 500 എപ്പിസോഡിന്റെ പ്രൗഢിയിൽ …
കുഞ്ഞെൽദോ ടെലിവിഷൻ പ്രീമിയർ 12 മാർച്ച് വൈകുന്നേരം 6 മണിക്ക് സീ കേരളം ചാനലിൽ
ആസിഫ് അലി ചിത്രം കുഞ്ഞെൽദോ സീ കേരളത്തിൽ അവതാരകൻ, റേഡിയോ ജോക്കി, ഡബ്ബിങ് ആർട്ടിസ്റ്റ് എന്നീ നിലകളിൽ ശ്രദ്ധേയനായ ആർ.ജെ. മാത്തുക്കുട്ടി ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്‌ത ചിത്രം ‘കുഞ്ഞെൽദോ’ മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ചാനൽ സീ കേരളത്തിന്റെ പ്രീമിയറിംഗിലൂടെ ടെലിവിഷൻ …
മിസ്സിസ് ഹിറ്റ്ലര്‍ സീരിയലില്‍ ഡികെയായി പ്രിയ താരം അരുൺ രാഘവ് – സീ കേരളം
ഹിറ്റ്ലറിനു ഇനി പുതിയ മുഖം: മിസ്സിസ് ഹിറ്റ്ലറിലെ ഡികെയായി പ്രിയ താരം അരുൺ രാഘവ് മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ സ്വീകരണമുറികളിലെ സ്ഥിരസാന്നിധ്യമായി മാറിയ സീ കേരളം ചാനലിലെ ഹിറ്റ് സീരിയൽ മിസ്സിസ് ഹിറ്റ്ലറിന് ഇനി പുതിയ മുഖം. പ്രേക്ഷകർ ഇരു കൈയ്യും …
ഡാൻസ് കേരള ഡാൻസ് സീസൺ 2 ഓഡിഷൻ ആരംഭിച്ചു – നൃത്ത പ്രതിഭകൾക്ക് സന്തോഷ വാർത്ത
6നും 60 നും ഇടയിൽ പ്രായമുള്ള നർത്തകർക്ക് ഡാൻസ് കേരള ഡാൻസ് സീസൺ 2 ഓഡിഷനിൽ പങ്കെടുക്കാം വൈവിധ്യമാർന്ന ടെലിവിഷൻ സീരിയലുകളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും സീ കേരളം ചാനൽ മലയാളി പ്രേക്ഷകരുടെ സ്വീകരണമുറികളിൽ സ്ഥിരം സാന്നിധ്യമായി മാറിക്കഴിഞ്ഞു. ഇപ്പോഴിതാ പ്രേക്ഷകർ കാത്തിരുന്ന …