നാഗ കന്യക സീസണ്‍ 4 സൂര്യ ടിവിയില്‍ ഉടന്‍ ആരംഭിക്കുന്നു – നാഗിന്‍ 4
നാഗിനി മലയാളം ഡബ്ബ് വേര്‍ഷന്‍ നാഗ കന്യക സീസണ്‍ 4 ഉടന്‍ വരുന്നു സൂര്യ ടിവിയില്‍ കളേര്‍സ് ടിവിയുടെ വിഖ്യാത പരമ്പര നാഗിന്‍ ഏറ്റവും പുതിയ സീസണ്‍ മലയാളം മൊഴിമാറ്റം ചെയ്ത് ഉടന്‍ തന്നെ സൂര്യാ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്നു. ഹിന്ദിയില്‍ ഏറ്റവും പ്രചാരമുള്ള ഹൊറര്‍ പരമ്പരയാണിത്. കഴിഞ്ഞ 3 സീസണുകള്‍ക്കും മലയാളി പ്രേക്ഷകര്‍ മികച്ച പിന്തുണയാണ് നല്‍കിയത്. ഈ സീരിയലിന്റെ തെലുഗ് , മലയാളം മൊഴിമാറ്റ അവകാശമാണ് സണ്‍ നെറ്റ് വര്‍ക്കിനു ലഭിച്ചിരിക്കുന്നത്. കളേര്‍സ് തമിഴ് … Read more