എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി


സീരിയല്‍ നീയും ഞാനും – ജൂലായ്‌ ഒന്ന് മുതല്‍ (ബുധനാഴ്ച) സംപ്രേക്ഷണ സമയം ഒരു മണിക്കൂര്‍

Serial Neeyum Njanum Marathon Episode

സീ കേരളം ചാനല്‍ അടുത്ത ശനിയാഴ്ച വൈകുന്നേരം 3:00 മണി മുതല്‍ സീരിയല്‍ നീയും ഞാനും മാരത്തോണ്‍ എപ്പിസോഡ് സംപ്രേക്ഷണം ചെയ്യുന്നു പ്രേക്ഷക പ്രീതി പിടിച്ചു പറ്റിയ മലയാള പരമ്പര നീയും ഞാനും പുതിയ സമയക്രമത്തില്‍ അവതരിപ്പിക്കുകയാണ് സീ കേരളം. അതിന്‍റെ നോണ്‍ സ്റ്റോപ്പ്‌ സംപ്രേക്ഷണം അടുത്ത ശനി വൈകുന്നേരം 3 മണി മുതല്‍ 6 മണി വരെ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നു. ബാര്‍ക്ക് ഏറ്റവും ഒടുവില്‍ പുറത്തു വിട്ട ടിആര്‍പ്പി റേറ്റിംഗ് പ്രകാരം ഈ പരമ്പര നേടിയത് … Read more

മലയാളം ചാനല്‍ റേറ്റിംഗ് റിപ്പോര്‍ട്ട് ബാര്‍ക്ക് ആഴ്ച്ച 24 – വിനോദ ചാനലുകള്‍ നേടിയ പോയിന്‍റ്

Asianet Serial Amma Ariyathe Episodes at Hotstar App

ബാര്‍ക്ക് ആഴ്ച്ച 24 – മലയാളം ചാനല്‍ ടിആര്‍ആപ്പി പോയിന്‍റ് വിനോദ ചാനലുകളില്‍ ഏഷ്യാനെറ്റ്‌ തങ്ങളുടെ അപ്രമാദിത്യം വീണ്ടുക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ആഴ്ച്ചകളില്‍ കണ്ടുവരുന്നത്‌. പുതുതായി ആരംഭിച്ച സീരിയലുകള്‍ കൂടി എത്തുന്നതോടെ മലയാളം ചാനല്‍ ടിആര്‍പ്പി ടേബിളില്‍ മറ്റുള്ളവരെ പിന്നിലാക്കി ഏഷ്യാനെറ്റ്‌ ബഹുദൂരം മുന്നേറും. ലോക്ക് ഡൌണ്‍ സമയത്ത് സിനിമകളിലൂടെ തങ്ങള്‍ക്കു കിട്ടിയ മുന്‍‌തൂക്കം നിലനിര്‍ത്താന്‍ സൂര്യാ ടിവിയും ശ്രമിക്കുന്നു. പുതുതായി ആരംഭിച്ച പരമ്പരകള്‍ നമുക്ക് പാര്‍ക്കുവാന്‍ മുന്തിരി തോപ്പുകള്‍, അമ്മയറിയാതെ എന്നിവയുടെ പ്രകടനം അടുത്ത ആഴ്ച്ചയില്‍ … Read more

അര്‍ജുന്‍ റെഡ്ഡി , ഭയാനകം – ഏഷ്യാനെറ്റ്‌ വാരാന്ത്യ പ്രീമിയര്‍ ചലച്ചിത്രങ്ങള്‍

Arjun Reddy Malayalam

ഏഷ്യാനെറ്റ്‌ വാരാന്ത്യ സിനിമകൾ (SD/HD) – പ്രീമിയര്‍ സിനിമ അര്‍ജുന്‍ റെഡ്ഡി നിലവിലെ ഷെഡ്യൂള്‍ പ്രകാരം ശനി , ഞായര്‍ ദിവസങ്ങളില്‍ പ്രീമിയര്‍ ചലച്ചിത്രങ്ങള്‍ ഒരുക്കുകയാണ് മലയാളത്തിലെ നമ്പര്‍ 1 വിനോദ ചാനല്‍ ഏഷ്യാനെറ്റ്‌. സന്ദീപ് വംഗ തിരക്കഥ എഴുതി സംവിധാനം ചെയ്ത ബ്ലോക്ക് ബസ്റ്റര്‍ സിനിമ അര്‍ജുന്‍ റെഡ്ഡിയുടെ മലയാള ഡബ്ബ് അവകാശം ഏഷ്യാനെറ്റ്‌ കരസ്ഥമാക്കുകയും ഈ ഞായര്‍ വൈകുന്നേരം 6:00 മണിക്ക് പ്രീമിയര്‍ ചെയ്യുമെന്നും അറിയുന്നു. വിജയ് ദേവരകൊണ്ട , ശാലിനി പാണ്ഡെ എന്നിവര്‍ … Read more

അമൃത ടിവി ചാനല്‍ ജൂലൈ മാസം സംപ്രേക്ഷണം ചെയ്യുന്ന മലയാളം സിനിമകള്‍

Angry Babies In Love Malayalam Movie

മലയാളം ടെലിവിഷന്‍ ചാനലുകളുടെ സിനിമ ഷെഡ്യൂള്‍ – അമൃത ടിവി ചാനല്‍ മികച്ച സിനിമകളുടെ ലൈബ്രറിയുള്ള ചാനലാണ്‌ അമൃത ടിവി, ടിആര്‍പ്പി റേറ്റിംഗ് കാര്യമാക്കാതെ സിനിമകള്‍ ഷെഡ്യൂള്‍ ചെയ്യുന്ന ചാനലാണിത്. ജൂലൈ മാസത്തില്‍ അവര്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന സിനിമകളുടെ വിവരമാണ് ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജയറാം ആദ്യമായി വേഷമിട്ട പി പദ്മരാജന്‍ ചിത്രം അപരന്‍ , മോഹന്‍ലാല്‍ – ലാല്‍ ജോസ് കൂട്ടുകെട്ടില്‍ പിറന്ന വെളിപാടിന്റെ പുസ്തകം , കുട്ടിസ്രാങ്ക് , ലയണ്‍ തുടങ്ങി നിരവധി സിനിമകള്‍ … Read more

ജീം ബൂം ബാ മലയാളം സിനിമയുടെ പ്രീമിയര്‍ ഷോയുമായി സൂര്യാ ടിവി – ശനി വൈകുന്നേരം 6:30 ന്

Jim Boom Baa Movie premier on Surya TV

അസ്‌കര്‍ അലി നായകനായെത്തുന്ന ജീം ബൂം ബാ – ടെലിവിഷന്‍ പ്രീമിയര്‍ രാഹുൽ രാമചന്ദ്രന്‍ സംവിധാനം ചെയ്തു സച്ചിൻ വി ജി നിര്‍മ്മിച്ച മലയാള ചലച്ചിത്രം ജീം ബൂം ബാ സൂര്യ ടിവി പ്രീമിയര്‍ ചെയ്യുന്നു. 27 ജൂണ്‍ ശനിയാഴ്ച വൈകുന്നേരം 6:30 മണിക്കാണ് സിനിമ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. അസ്കര്‍ അലി, അഞ്ജു കുര്യന്‍, ബൈജു സന്തോഷ്, നേഹ സക്സേന, അനീഷ് ഗോപാല്‍, കണ്ണന്‍ നായര്‍, ലിമു ശങ്കര്‍, രാഹുല്‍ നായര്‍, മോളി കണ്ണമാലി എന്നിവരാണ്‌ പ്രധാന … Read more

സൂര്യാ മൂവിസ് ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍ – 29 ജൂണ്‍ മുതല്‍ 5 ജൂലൈ വരെ

Nee ko nja cha movie telecast

29 ജൂണ്‍ മുതല്‍ 5 ജൂലൈ വരെ സൂര്യാ മൂവിസ് സിനിമകള്‍ ഇവയാണ് സമയം 29 ജൂണ്‍ 30 ജൂണ്‍ 01 ജൂലൈ 01:00 A.M എനിക്ക് വിശക്കുന്നു ആരാധിക കടല്‍ത്തീരത്ത് 03:30 A.M കാക്കിനക്ഷത്രം സ്നേഹിതര്‍ (ചിരഞ്ജീവി) കനല്‍കട്ടകള്‍ 07:00 A.M മാനസം സമ്മേളനം കുറുക്കന്‍ രാജാവായി 10:00 A.M എന്നിട്ടും കഥയറിയാതെ ഇത്രമാത്രം 01:00 P.M ഗസല്‍ ചെമ്മീന്‍ ഭാര്യ ഒന്ന് മക്കള്‍ മൂന്ന് 04:00 P.M ഹി അയാം ടോണി അറേബ്യ അവന്‍ … Read more

കണ്ണന്‍റെ രാധ സീരിയല്‍ ഏഷ്യാനെറ്റ്‌ പ്ലസ് ചാനലില്‍ തുടര്‍ന്ന് കാണാം – 22 ജൂണ്‍ മുതല്‍

Kannante Radha Serial Time on Asianet Plus

ഏഷ്യാനെറ്റ്‌ പ്ലസ് തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 7:00 മണിക്ക് കണ്ണന്‍റെ രാധ സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നു മലയാളികളുടെ മനം കവര്‍ന്ന പുരാണ പരമ്പര ഇനി മുതല്‍ ഏഷ്യാനെറ്റ്‌ പ്ലസ് ചാനലില്‍ കൂടി ആസ്വദിക്കാം, കണ്ണന്റെ രാധ ജൂൺ 22 തിങ്കളാഴ്ച മുതൽ എല്ലാ തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളില്‍ രാത്രി 7 മണിക്ക് ആവും ടെലിക്കാസ്റ്റ് ചെയ്യുക. സ്റ്റാര്‍ ഭാരത് ചാനലില്‍ സംപ്രേക്ഷണം ചെയ്ത രാധാകൃഷ്ണ മൊഴിമാറ്റം നടത്തിയത് ഇരുകയ്യും നീട്ടിയാണ് മലയാളം … Read more

പൂക്കാലം വരവായി സീരിയല്‍ മാരത്തോണ്‍ എപ്പിസോഡ് – 26 ജൂണ്‍ 9:00 മണി മുതല്‍

New Episodes of Serial Pookkalam Varavayi

സീ കേരളം അടുത്തയാഴ്ച സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍, പൂക്കാലം വരവായി സീരിയല്‍ മാരത്തോണ്‍ ടെലിക്കാസ്റ്റ് തങ്ങളുടെ ചാനലില്‍ ഏറ്റവും കൂടുതല്‍ പോയിന്‍റ് നേടുന്ന പൂക്കാലം വരവായ് പരമ്പരയുടെ മാരത്തോണ്‍ എപ്പിസോഡ് പ്ലാന്‍ ചെയ്തിരിക്കുകയാണ് സീ കേരളം ചാനല്‍. പോയ ടിആര്‍പ്പി ചാര്‍ട്ടില്‍ 2.87 റേറ്റിംഗ് നേടിയ പരമ്പരയുടെ ഓണ്‍ലൈന്‍ വീഡിയോകള്‍ സീ5 ആപ്പില്‍ ലഭ്യമാണ്. ആരാണീ സുന്ദരി സീരിയല്‍ സീ കേരളം ചാനല്‍ 24 ജൂണ്‍ ബുധനാഴ്ച്ചയോടെ അവസാനിപ്പിക്കുന്നു. നാഗിനി റിപ്പീറ്റ് 1:30 മണിക്ക് സംപ്രേക്ഷണം ആരംഭിക്കും … Read more

കേരള ടെലിവിഷന്‍ ചാനല്‍ റേറ്റിംഗ് പ്രകടനം ആഴ്ച്ച 23 – ജൂണ്‍ 6 മുതല്‍ 12 വരെയുള്ള ടിആര്‍പ്പി

TRP Latest Barc Week 23 Malayalam Channels

ഏഷ്യാനെറ്റ് തന്നെ ഏറ്റവും കൂടുതല്‍ മലയാളികള്‍ കാണുന്ന കേരള ടെലിവിഷന്‍ ചാനല്‍ കോവിഡ്-19 മൂലം തടസ്സപ്പെട്ട സീരിയല്‍, മറ്റു പരിപടികള്‍ ഇവയുടെ ഷൂട്ടിംഗ് . സര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ പാലിച്ചു കൊണ്ട് മലയാളം ചാനലുകള്‍പുരാരംഭിച്ചു കഴിഞ്ഞു. സീരിയലുകള്‍ പുതിയ എപ്പിസോഡുകള്‍ എത്തപ്പെട്ടതോടെ മൊത്തം പോയിന്റ് നിലയില്‍ കാര്യമായ പുരോഗതി നേടുവാന്‍ ഏഷ്യാനെറ്റിനു കഴിയുന്നു. പോയ ആഴ്ച്ചകളില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സൂര്യ ടിവി തങ്ങളുടെ രണ്ടാം സ്ഥാനം തിരിച്ചു പിടിച്ചു. മഴവില്‍ മനോരമ ഫ്ലവേര്‍സ് ടിവിക്കും പിറകില്‍ … Read more

ഓള് സിനിമയുടെ ആദ്യ മിനിസ്ക്രീന്‍ പ്രദര്‍ശനമൊരുക്കി ഏഷ്യാനെറ്റ്‌ – 20 ജൂണ്‍ വൈകുന്നേരം 6 മണിക്ക്

Oolu Movie Premier Asianet

ഏഷ്യാനെറ്റ്‌ പ്രീമിയര്‍ മൂവി – ഓള് എവിഎ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ എവി അനൂപ് നിര്‍മ്മിച്ച മലയാളം ചലച്ചിത്രം ഓള് ഇതാദ്യമായി ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്യുന്നു. ഈ ശനിയാഴ്ച്ച 20 ജൂണ്‍ വൈകുന്നേരം 6 മണിക്ക് ചിത്രത്തിന്‍റെ വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ ഏഷ്യാനെറ്റ്‌ ചാനല്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നു. വിഖ്യാത ചലച്ചിത്രകാരന്‍ ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത സിനിമയില്‍ വാസു എന്ന കഥാപാത്രമായി ഷെയ്ൻ നിഗം എത്തുന്നു. നിരവധി രാജ്യാന്തര ചലച്ചിത്രമേളകളില്‍ മികച്ച സ്വീകാര്യത കരസ്ഥമാക്കിയ ഈ സിനിമയില്‍ … Read more

41 – നാല്പത്തിയൊന്ന് മലയാളം മൂവി പ്രീമിയര്‍ സൂര്യാ ടിവിയില്‍ – ശനിയാഴ്ച്ച വൈകുന്നേരം 6:30 മണിക്ക്

nalpathiyonnu movie premier

സൂര്യാ ടിവി പ്രീമിയര്‍ മൂവി – 41 – നാല്പത്തിയൊന്ന് 20 ജൂണ്‍ വൈകുന്നേരം 06:30ന് ബിജുമേനോൻ, ശരൺജിത്ത്, നിമിഷ സജയൻ, ധന്യ അനന്യ, സുരേഷ് കൃഷ്ണ, ഇന്ദ്രൻസ്, ശിവജി ഗുരുവായൂർ, സുബീഷ് സുധി, വിജിലേഷ്, ഉണ്ണി നായർ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപിച്ച ഏറ്റവും പുതിയ മലയാള ചലച്ചിത്രം 41 ന്‍റെ ആദ്യ ടെലിവിഷന്‍ സംപ്രേക്ഷണം സൂര്യ ടിവി ഒരുക്കുന്നു. ലാല്‍ ജോസ് സംവിധാനം ചെയ്ത 25-മത്തെ ചിത്രമാണ് നാല്പത്തിയൊന്ന്. പി.ജി. പ്രഗീഷിന്‍റെ തിരക്കഥ, സംഗീത … Read more