സീരിയല്‍ അക്ഷരത്തെറ്റ് – തിങ്കളാഴ്ച്ച (6 ജൂലൈ) മുതല്‍ ആരംഭിക്കുന്നു മഴവില്‍ മനോരമയില്‍
പൊരുതാനായി ജനിച്ച ലക്ഷ്മിയുടെ കഥയുമായി മഴവില്‍ മനോരമ സീരിയല്‍ അക്ഷരത്തെറ്റ് – തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 8:30 മണിക്ക് തൊണ്ണൂറുകളുടെ രണ്ടാം പകുതിയിൽ സിനിമാ നഗരിയായ കോടമ്പാക്കത്ത് വെള്ളിവെളിച്ചം തേടി എത്തിയ ലക്ഷ്മി ശിവശങ്കരനില്‍ നിന്നും അഭിനയ ചക്രവര്‍ത്തിനിയായ ജയലക്ഷ്മിയിലേക്ക് വളര്‍ന്ന പെണ്‍കുട്ടിയുടെ കഥയാണ് അക്ഷരത്തെറ്റ് പറയുന്നത്. അവസരങ്ങള്‍ തേടിയലഞ്ഞ ലക്ഷ്മിക്ക് പല ദുരന്തങ്ങളും നേരിടേണ്ടി വരുന്നു. അവിടെ നിന്നും അവസരങ്ങളുടെ ഏണിപ്പടികള്‍ ചവട്ടിക്കയറി അംഗീകാരത്തിന്റെ , അധികാരത്തിന്‍റെ മഹാഗോപുരങ്ങളിലേക്ക് അവള്‍ നടന്നു കയറുന്നു. … Read more