#ഹോം – ആമസോണ്‍ പ്രൈം വീഡിയോയില്‍ ഓഗസ്റ്റ് 19 ന് ഗ്ലോബല്‍ ലോഞ്ച്
ലളിതമായ ഫാമിലി ഡ്രാമ #ഹോം ഓഗസ്റ്റ് 19 ന് പ്രൈം വീഡിയോയില്‍ ലഭ്യമാകും ഫ്രൈഡേ ഫിലിം ഹൗസിന്റ ബാനറിലെത്തുന്ന ആമസോണ്‍ ഒറിജിനല്‍ ചിത്രം #ഹോം വിജയ് ബാബുവാണ് നിര്‍മ്മിക്കുന്നത്. റോജിന്‍ തോമസ് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ ഇന്ദ്രന്‍സ്, ശ്രീനാഥ് ഭാസി, വിജയ് ബാബു എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു. സ്ട്രീമിംഗ് സേവനങ്ങളിലെ മലയാള ചിത്രങ്ങളുടെ വിജയത്തില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട് ലളിതവും ചിന്തോദ്ദീപകവുമായ കുടുംബ ചിത്രം #ഹോമിന്റെ എക്‌സ്‌ക്ലൂസീവ് ഗ്ലോബല്‍ പ്രീമിയര്‍ ഓഗസ്റ്റ് 19 ന് ആമസോണ്‍ പ്രൈം … Read more