മലയാളം എച്ച് ഡി ചാനല്‍ റ്റിആര്‍പ്പി റേറ്റിംഗ് – ഏഷ്യാനെറ്റ്‌ HD മുന്നിട്ടു നില്‍ക്കുന്നു

ബാര്‍ക്ക് റ്റിആര്‍പ്പി റിപ്പോര്‍ട്ട് – ഏറ്റവും ജനപിന്തുണയുള്ള മലയാളം മലയാളം എച്ച് ഡി ചാനല്‍ ഏതാണ് ?

വിനോദ , വാര്‍ത്താ, സിനിമാ കാറ്റഗറികളിളെല്ലാം ഏഷ്യാനെറ്റ്‌ തങ്ങളുടെ അപ്രമാധിത്യം പ്രകടിപ്പിക്കുകയാണ്, ഹൈ ഡെഫെനിഷന്‍ മേഖലയിലും അത് തുടരുന്നു. എച്ച് ഡി ചാനലുകള്‍ മലയാളത്തില്‍ ലഭ്യമാണെങ്കിലും അധികം പ്രചാരത്തിലായിട്ടില്ല എന്നാണ് റേറ്റിംഗ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മലയാളത്തിലെ ആദ്യ എച്ച്.ഡി. സംപ്രേഷണം ആരംഭിച്ചത് ഏഷ്യാനെറ്റ്‌ എച്ച്.ഡി ആണ്.

മലയാളം എച്ച് ഡി ചാനല്‍ റ്റിആര്‍പ്പി റേറ്റിംഗ്
Malayalam HD TRP Ratings

തുടര്‍ന്ന് മഴവില്‍ മനോരമ എച്ച് ഡി ആരംഭിച്ചു. നിലവില്‍ സൌജന്യമായി ലഭിക്കുന്ന ഒരേയൊരു മലയാളം ഹൈ ഡെഫെനിഷന്‍ ചാനല്‍ ഇതു മാത്രമാണ്. സീ നെറ്റ് വര്‍ക്ക് അവരുടെ കേരളത്തിലേക്കുള്ള കടന്നു വരവ് എസ് ഡി (സാധാരണ ഡെഫെനിഷന്‍), എച്ച് ഡി ചാനലുകള്‍ ഒരേ സമയം ആരംഭിച്ചു കൊണ്ടാണ്.

റ്റിആര്‍പ്പിപട്ടിക

ചാനലിന്‍റെ പേര് പോയിന്‍റ് നോട്ട്
ഏഷ്യാനെറ്റ്‌ എച്ച്.ഡി 41.14 ഈ രംഗത്തെ ആദ്യത്തെ സംരഭം, റേറ്റിംഗ് റിപ്പോര്‍ട്ടില്‍ മുന്‍പില്‍ നില്‍ക്കുന്നു
മഴവില്‍ മനോരമ എച്ച്.ഡി ലഭ്യമല്ല സൌജന്യമായി ലഭിക്കുന്ന ഒരേയൊരു മലയാളം ഹൈ ഡെഫെനിഷന്‍ ടെലിവിഷന്‍ ചാനല്‍
സൂര്യ എച്ച്.ഡി 3.84 സണ്‍ നെറ്റ് വര്‍ക്ക് ആരംഭിച്ച ചാനല്‍ എല്ലാ പ്രമുഖ കേബിള്‍ / ഡിറ്റിഎച്ച് സംവിധാനങ്ങളില്‍ ലഭ്യമാണ്.
സീ കേരളം എച്ച്.ഡി 0.21 സീ മലയാളം

മലയാളം ടെലിവിഷന്‍ വാര്‍ത്തകള്‍

Leave a Reply

Your email address will not be published. Required fields are marked *