ഫ്ലവേര്‍സ് ടിവി ചാനല്‍ സീരിയലുകള്‍, റിയാലിറ്റി ഷോകള്‍ നേടുന്ന ടിആര്‍പ്പി റേറ്റിംഗ്
ഉപ്പും മുളകും , ടോപ്പ് സിംഗര്‍ തുടങ്ങിയ ഫ്ലവേര്‍സ് ടിവി ചാനല്‍ പരിപാടികള്‍ നേടുന്ന റേറ്റിംഗ് ബാര്‍ക്ക് ഏറ്റവും ഒടുവില്‍ പുറത്തുവിട്ട റേറ്റിംഗ് റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും പ്രചാരമുള്ള മൂന്നാമത്തെ മലയാളം ടിവി ചാനല്‍ ആണ് ഫ്ലവേര്‍സ്. അടുത്തിടെ ആരംഭിച്ച കോമഡി സൂപ്പര്‍ ഷോ നല്ല പ്രകടനമാണ് കാഴ്ച വെയ്ക്കുന്നത്. നോണ്‍ ഫിക്ഷനില്‍ മുന്നിട്ടു നില്‍ക്കുന്ന ചാനലിലെ സീരിയലുകള്‍ക്ക് പക്ഷെ അത്ര പ്രചാരം ലഭിക്കുന്നില്ല. അടുത്തിടെ ആരംഭിച്ച കൂടത്തായി മികച്ച തുടക്കം നേടിയെങ്കിലും കോടതി ഉത്തരവ് മുന്‍നിര്‍ത്തി … Read more