ബിഗ് ബോസ് മോഹന്‍ലാല്‍ ജന്മദിനം എപ്പിസോഡ് മെയ് 21 രാത്രി 9 മണിക്ക് ഏഷ്യാനെറ്റിൽ
മോഹൻലാലിൻറെ ജന്മദിനം ആഘോഷിച്ച് ബിഗ് ബോസ് മലയാളത്തിന്റെ നടനവിസ്മയം മോഹൻലാലിൻറെ ജന്മദിനം ആഘോഷിച്ച് ബിഗ് ബോസും . വാൾട് ഡിസ്നി കമ്പനി ഇന്ത്യ & സ്റ്റാർ ഇന്ത്യ ഹെഡും പ്രസിഡന്റുമായ കെ മാധവൻ ബിഗ് ബോസ്സിന്റെ ഫ്ലോറിൽ വച്ച് മോഹൻ ലാലിനെ പൊന്നാടയണിയിച്ചു . കൂടാതെ ബിഗ് ബോസ്സിലെ മത്സരാര്ഥികളും പാട്ടും ഡാൻസുമായി ഈ ദിവസത്തെ മനോഹരമാക്കി. ഈ സ്പെഷ്യൽ എപ്പിസോഡ് ഏഷ്യാനെറ്റിൽ ഇന്ന് ( മെയ് 21 ) രാത്രി 9 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു. … Read more