എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി


കുടുംബശ്രീ ശാരദ മഹാ എപ്പിസോഡ് – ഞായറാഴ്ച, 26 ജൂണ്‍ ഏഴ് മണിക്ക്

Kudumbasree Sarada Mega Episode

ശാരദയ്ക്ക് പിന്തുണയുമായി കുടുംബശ്രീ സുഹൃത്തുക്കളും രവിചന്ദ്രവർമ്മനും സംപ്രേക്ഷണം തുടങ്ങി മാസങ്ങൾക്കുള്ളിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുകയാണ് സീ കേരളം ചാനലിന്റെ കുടുംബ ശ്രീ ശാരദ . ഏതൊരു പ്രതിസന്ധിയും തരണം ചെയ്തു തന്റെ മക്കൾക്കായി ജീവിക്കുന്ന ശാരദ എന്ന അമ്മയുടെ കഥ പറയുന്ന സീരിയൽ ഇതിനോടകം തന്നെ സംസാര വിഷയമാണ്.ഇപ്പോഴിതാ കഥയിൽ മറ്റൊരു വഴിത്തിരിവ്. ശത്രൂക്കളുടെ ചതികൾ കൊണ്ട് നഷ്ടത്തിലായിരിക്കുന്ന കുടുംബ ശ്രീ ഹോട്ടൽ തിരിച്ചു പിടിക്കാനുള്ള പുതിയൊരു വഴിയുമായി ശക്തയായി തിരിച്ചു വരികയാണ് ശാരദ. … Read more

സ്റ്റാര്‍ട്ട് മ്യൂസിക് സീസൺ 4 – ജൂൺ 25 നു രാത്രി 08:00 മണിക്ക് ഏഷ്യാനെറ്റിൽ ആരംഭിക്കുന്നു

സ്റ്റാര്‍ട്ട് മ്യൂസിക് സീസൺ 4

എല്ലാ ശനി , ഞായർ ദിവസങ്ങളിലും രാത്രി 08:00 മണിക്ക് സ്റ്റാര്‍ട്ട് മ്യൂസിക് സീസൺ 4 തെന്നിന്ത്യയാകെ തരംഗമായി പടരുന്ന ടെലിവിഷന്‍ മ്യൂസിക് ഗെയിംഷോ സ്റ്റാര്‍ട്ട് മ്യൂസിക് സീസൺ 4 ഏഷ്യാനെറ്റിൽ ആരംഭിക്കുന്നു. ജനപ്രിയ താരങ്ങളും സെലിബ്രിറ്റികളും മത്സരാർത്ഥികളായി പങ്കെടുക്കുന്ന സ്റ്റാര്‍ട്ട് മ്യൂസിക് – ആരാദ്യം പാടും എന്ന ഷോയില്‍ പ്രേക്ഷകരെ ഹരം പിടിപ്പിക്കുന്ന വിഭവങ്ങളും വേണ്ടുവോളം നിറച്ചിട്ടുണ്ട്. സ്റ്റാര്‍ട്ട് മ്യൂസിക് സീസൺ 4 – ആദ്യ എപ്പിസോഡുകളിൽ എത്തുന്നത് ബിഗ് ബോസ് സീസൺ 4 മത്സരാര്ഥികളായ … Read more

ഭാഗ്യലക്ഷ്മി സീരിയല്‍ ജൂൺ 27 മുതൽ എല്ലാ ദിവസവും രാത്രി 8 മണിക്ക് സീ കേരളം ചാനലില്‍

നേരിനായി നേരോടെ ഒരമ്മ – ഭാഗ്യലക്ഷ്മി സീ കേരളം ചാനലില്‍ ജൂൺ 27 മുതൽ ആരംഭിക്കുന്നു മലയാളികളുടെ പ്രിയപ്പെട്ട വിനോദ ചാനലായ സീ കേരളം മറ്റൊരു പുതു പുത്തൻ പരമ്പരയുമായി പ്രേക്ഷകരുടെ മുന്നിലേക്ക്. പ്രേക്ഷകരുടെ മനസ് കീഴടക്കാൻ ശക്തയായ ഒരു സ്ത്രീയുടെ കഥയുമായി എത്തുന്ന ഭാഗ്യലക്ഷ്മി ജൂൺ 27 മുതൽ എല്ലാ ദിവസവും രാത്രി 8 മണിക്ക് സംപ്രേക്ഷണം ചെയ്യും. സോണിയ , മനോജ് , ജയ് ധനുഷ്, ശ്രീനിധി , ഐശ്വര്യ എന്നിവരാണ്‌ ഭാഗ്യ ലക്ഷ്മി … Read more

റിതു കൃഷ്ണ സ്റ്റാർ സിംഗർ സീസൺ 8 വിജയി – ഏഷ്യാനെറ്റ്‌ റിയാലിറ്റി ഷോ

Ritu Krishna Winner of Star Singer Season 8

സ്റ്റാർ സിംഗർ സീസൺ 8 വിജയികല്‍ – റിതു കൃഷ്ണ മലയാളത്തിലെ ഏറ്റവും വലിയ സംഗീതറിയാലിറ്റി ഷോ സ്റ്റാർ സിംഗർ സീസൺ 8 , റിതു കൃഷ്ണ വിജയിയായി. ഇന്നലെ നടന്ന പ്രൗഡ ഗംഭീരമായ ഗ്രാൻ്റ് ഫിനാലയിൽ ഇന്ത്യൻ സംഗീതലോകത്തെ വാനംമ്പാടികളായ കെ എസ് ചിത്രയും ശ്രേയാഘോഷാലും ചേർന്ന് വിജയിക്ക് ട്രോഫി സമ്മാനിച്ചു.അഖിൽദേവ്, അർജുൻ ഉണ്ണികൃഷ്ണൻ, ജെറിൻ ഷാജി, കൃതിക, മിലൻ ജോയി, വിഷ്ണുമായ രമേശ് എന്നിവർ റണ്ണറപ്പുകളായി. സ്റ്റാർട്ട് മ്യൂസിക് സീസൺ 4 – ജൂൺ … Read more

സ്റ്റാർ സിങ്ങർ സീസൺ 8 ഗ്രാൻഡ് ഫിനാലെ ലൈവ് ഏഷ്യാനെറ്റിൽ – ജൂൺ 19 വൈകുന്നേരം 6 മുതൽ

Star Singer Season 8 Grand Finale on Asianet

ഏഷ്യാനെറ്റ്‌ സംഗീത റിയാലിറ്റി ഷോ സ്റ്റാർ സിങ്ങർ സീസൺ 8 ഗ്രാൻഡ് ഫിനാലെ പ്രേക്ഷകഹൃദയങ്ങൾ ഏറ്റുവാങ്ങിയ നിരവധി ഗായകർ നിറഞ്ഞാടിയ സ്റ്റാർ സിങ്ങർ സീസൺ 8 ന്റെ ഗ്രാൻഡ് ഫിനാലെ ജൂൺ 19 ഞാറാഴ്ച വൈകുന്നേരം 6 മുതൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. വാശിയേറിയ പോരാട്ടങ്ങൾക്കും നിരധി നിര്ണ്ണായകമായ റൗണ്ടുകൾക്കും ശേഷം അന്തിമവിജയിയെ കണ്ടെത്തുന്ന ഗ്രാൻഡ് ഫിനാലെ പോരാട്ടത്തിൽ ഇനി മാറ്റുരയ്ക്കുന്നത് അഖിൽ ദേവ് , ജെറിൽ ഷാജി , അർജുൻ ഉണ്ണികൃഷ്ണൻ , കൃതിക എസ് … Read more

ഉപ്പും മുളകും 2 ഫ്ലവേര്‍സ് ചാനലില്‍ ജൂണ്‍ 13 മുതല്‍ ആരംഭിക്കുന്നു – മലയാളം സിറ്റ് കോം

ഉപ്പും മുളകും 2 ഫ്ലവേര്‍സ് ചാനലില്‍ ജൂണ്‍ 13 മുതല്‍ ആരംഭിക്കുന്നു

തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 07:30 മണിക്ക് ഉപ്പും മുളകും 2 ജനപ്രിയ വിനോദ പരിപാടി ഉപ്പും മുളകും ഒരിടവേളയ്ക്ക് ശേഷം ഫ്ലവേര്‍സ് ചാനലില്‍ മടങ്ങിയെത്തുന്നു. ഉപ്പും മുളകും 2 ജൂണ്‍ 13 മുതല്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 07:30 മണിക്ക് സംപ്രേക്ഷണം ആരംഭിക്കുന്നു. ആര്‍ ഉണ്ണികൃഷ്ണന്‍ സംവിധാനം നിര്‍വഹിക്കുന്ന മലയാളം സിറ്റ് കോം എഴുതിയത് സുരേഷ് ബാബുവാണ്. സീതപ്പെണ്ണ് സീരിയല്‍ ഇപ്പോള്‍ 06:30 മണിക്കാണ് ഫ്ലവേര്‍സ് സംപ്രേക്ഷണം ചെയ്യുന്നത്. ചക്കപ്പഴം , … Read more

21 ഗ്രാംസ് ഡിസ്‌നി + ഹോട്ട്സ്റ്റാറില്‍ ജൂണ്‍ 10ന് പ്രദര്‍ശനത്തിന് എത്തുന്നു

21 ഗ്രാംസ് മലയാളം ഓ ടിടി റിലീസ്

മലയാളം ഓ ടിടി റിലീസ് – ഹോട്ട്സ്റ്റാറില്‍ 21 ഗ്രാംസ് സിനിമ സ്ട്രീം ചെയ്യുന്നു പഴുതടച്ച തിരക്കഥയുടെ പിന്‍ബലത്തില്‍ മികച്ചൊരു കുറ്റാന്വേഷണ കഥ പറഞ്ഞ് മലയാളത്തിലെ ഏറ്റവും മികച്ച ത്രില്ലറുകളിലൊന്നായി അംഗീകരിക്കപ്പെട്ട 21 ഗ്രാംസ് ഡിസ്‌നി+ഹോട്ട്സ്റ്റാര്‍ ജൂണ്‍ 10ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നു. ബിബിന്‍ കൃഷ്ണ എന്ന സംവിധായകന്റെയും റിനീഷ് കെ.എന്‍. എന്ന നിര്‍മ്മാതാവിന്റെയും ഈ ആദ്യ സിനിമ സംരംഭം പ്രേക്ഷകമനസ്സുകളില്‍ ഉദ്വേഗം നിറയ്ക്കുന്ന വിവിധ രംഗങ്ങളാല്‍ സമ്പന്നമാണ്. കഥ അഞ്ജലി എന്ന ബയോമെഡിക്കല്‍ എഞ്ചിനീയറുടെ കൊലപാതകത്തിന് പിന്നിലെ … Read more

കൈയ്യെത്തും ദൂരത്ത് സീരിയല്‍ അഞ്ഞൂറിന്റെ നിറവില്‍ – സീ കേരളം പരമ്പര

സീ കേരളം സീരിയല്‍ കൈയ്യെത്തും ദൂരത്ത്

അഞ്ഞൂറ് എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കി സീ കേരളം സീരിയല്‍ കൈയ്യെത്തും ദൂരത്ത് മലയാളം വിനോദ ചാനലായ സീ കേരളം സംപ്രേഷണം ചെയ്യുന്ന ‘കൈയ്യെത്തും ദൂരത്ത് (കൈയെത്തും ദൂരത്ത്)’ പരമ്പര 500 എപ്പിസോഡുകള്‍ എന്ന നാഴികക്കല്ല് പിന്നിട്ടു. അപ്രതീക്ഷിത കഥാസന്ദര്‍ഭങ്ങളുമായി മലയാളി പ്രേക്ഷകരുടെ സ്വീകരണ മുറികളില്‍ നിറസാന്നിധ്യമായ കൈയെത്തും ദൂരത്ത് പുത്തന്‍ ആഖ്യാനശൈലി കൊണ്ടും വേറിട്ടുനില്‍ക്കുന്നു. ഈ പരമ്പരയുടെ ഓണ്‍ലൈന്‍ വീഡിയോകള്‍ സീ കേരളം ഔദ്യോഗിക ഓടിടി പ്ലാറ്റ്ഫോം സീ5 വഴി ലഭ്യമാണ് . കഥ കൈയെത്തും ദൂരത്തായിട്ടും കാതങ്ങള്‍ … Read more

ഫാസ്റ്റസ്റ്റ് ഫാമിലി ഫസ്റ്റ് അടി മോനേ ബസര്‍ സീസണ്‍ 2 – ജൂലൈ 4 തിങ്കളാഴ്ച മുതൽ രാത്രി 09.30 നു

ഫാസ്റ്റസ്റ്റ് ഫാമിലി ഫസ്റ്റ് - അടി മോനെ ബസർ 2

അടി മോനേ ബസര്‍ സീസണ്‍ 2 , ഫാസ്റ്റസ്റ്റ് ഫാമിലി ഫസ്റ്റ് – ഏഷ്യാനെറ്റ്‌ ഗെയിം ഷോ ജനപ്രിയനായകൻ സുരാജ് വെഞ്ഞാറമൂട് അവതാരകനായി എത്തുന്ന ഏഷ്യാനെറ്റിലെ ഫാസ്റ്റസ്റ്റ് ഫാമിലി ഫസ്റ്റ് – അടി മോനേ ബസര്‍ സീസണ്‍ 2 വില്‍ പ്രേക്ഷകർക്കും പങ്കെടുക്കാം. വിജ്ഞാനത്തിന്റെ അളവ് പരിശോധിക്കുന്ന ഫാസ്റ്റസ്റ് ഫാമിലി ഫസ്റ്റ് – അടി മോനേ ബസറില്‍ മത്സരാര്‍ഥികളാകുന്നതിനുവേണ്ടിയുള്ള അപേക്ഷകൾ ക്ഷണിക്കുന്നു . പളുങ്ക് , തൂവൽസ്പർശം , പാടാത്ത പൈങ്കിളി , ദയ: ചെന്തീയിൽ ചാലിച്ച … Read more

ബിഗ്ഗ് ബോസ് സീസൺ 4 ൽ ഉലകനായകൻ കമലഹാസൻ – 29 മെയ് രാത്രി 9 മണിക്ക്

Kamal Haasan Special Episode of Bigg Boss Malayalam Season 4

ഉലകനായകൻ കമലഹാസൻ അതിഥി യായെത്തുന്നു ബിഗ്ഗ് ബോസ് സീസൺ 4 ൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയുന്ന ബിഗ്ഗ് സീസൺ 4 ൽ ഉലഹനായകൻ കമലഹാസൻ അഥിതിയായ് എത്തുന്നു . കമൽഹാസൻ , വിജയ് സേതുപതി , ഫഹദ് ഫാസിൽ എന്നിവർ അഭിനയിച്ച തമിഴ് ചിത്രമായ വിക്രം സിനിമയുടെ വിശേഷങ്ങൾ ഹൗസിലുള്ള മത്സാരാർത്ഥികളുമായ് പങ്കുവെയ്ക്കുകയും ,അവരോട് സംവദിക്കുകയും ചെയുന്ന ബിഗ്ഗ് ബോസ് സീസൺ 4 സ്പെഷ്യല്‍ എപ്പിസോഡ് 29 മെയ് രാത്രി 9 മണിക്ക് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നതാണ്. … Read more

ഫാസ്റ്റസ്റ്റ് ഫാമിലി ഫസ്റ്റ് – അടി മോനേ ബസര്‍ സീസണ്‍ 2 – ഓഡിഷന്‍

Fastest Family First Adi Mone Buzzer Season 2

ഏഷ്യാനെറ്റ് ഫാസ്റ്റസ്റ്റ് ഫാമിലി ഫസ്റ്റ് – അടി മോനേ ബസറില്‍ പങ്കെടുക്കാന്‍ അവസരം സൂപ്പര്‍ ഹിറ്റ് ഫാമിലി ഷോ ‘ഫാസ്റ്റസ്റ്റ് ഫാമിലി ഫസ്റ്റ് – അടി മോനേ ബസര്‍’ 6 വര്‍ഷങ്ങള്‍ക്ക് ശേഷം ഏഷ്യാനെറ്റില്‍ വീണ്ടുമെത്തുന്നു. ഉടന്‍ ആരംഭിക്കുന്ന ഫാസ്റ്റസ്റ്റ് ഫാമിലി ഫസ്റ്റ് – അടി മോനേ ബസര്‍ സീസണ്‍ 2 ല്‍ മലയാളികളുടെ പ്രിയങ്കരനായ ചലചിത്ര താരം ഹോസ്റ്റ് വേഷത്തിലെത്തും. അളവറ്റ അറിവിന്റെയും അണ്‍ലിമിറ്റഡ് ആഘോഷങ്ങളുടെയും ഈ വേദിയില്‍ കുടുംബങ്ങള്‍ക്ക് ഒരുമിച്ച് പങ്കെടുത്ത് ക്യാഷ്‌പ്രൈസുകള്‍ നേടാം. … Read more