സരിഗമപ കേരളം ഫൈനല്‍ സീ കേരളം ചാനലില്‍ ഓഗസ്റ്റ് 15 ന് വൈകുന്നേരം 5.30 മണിക്ക്
സ്വന്തത്ര്യ ദിനം സംഗീത സാന്ദ്രമാക്കാന്‍ സീ കേരളം – സരിഗമപ കേരളം ഗ്രാന്‍ഡ് ഫൈനല്‍ സംപ്രേഷണം ചെയ്യുന്നു ചുരുങ്ങിയ നാളുകള്‍ കൊണ്ട് പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച സംഗീത റിയാലിറ്റി ഷോ സരിഗമപയുടെ ഫിനാലെ തീയതി പ്രഖ്യാപിച്ചു സീ കേരളം ചാനല്‍. …