ഡാൻസിംഗ് സ്റ്റാർസ് വിജയികള്‍ – വിഷ്ണു – നയന ജോസന്‍ ജോഡികള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി
വിഷ്ണു – നയന ഏഷ്യാനെറ്റ് റിയാലിറ്റി ഷോ ഡാൻസിംഗ് സ്റ്റാർസ് വിജയികളായി പ്രേക്ഷകരെ ആസ്വാദനത്തിന്റെ പുതിയതലത്തിലേക്ക് കൊണ്ടുപോയ ” ഡാൻസിംഗ് സ്റ്റാർസ്സിൽ ” ന്റെ ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരച്ചത് അഞ്ജലി-ബോണി , ദിൽഷാ -നാസിഫ് , നയന – വിഷ്ണു , പാരീസ് ലക്ഷ്മി -അഭിലാഷ് , ചൈതിക് – കുഞ്ഞാറ്റ എന്നീ ടീമുകളാണ് . വിജയികള്‍ ഒന്നാം സ്ഥാനം – വിഷ്ണു – നയന രണ്ടാം സ്ഥാനം – ദിൽഷാ -നാസിഫ് മൂന്നാം സ്ഥാനം – … Read more