“കനിമാ” സൂര്യയുടെ റെട്രോയിലെ ഹൈ എനർജി ഡാൻസ് നമ്പർ പ്രേക്ഷകരിലേക്ക്
സൂര്യ, പൂജാ ഹെഗ്ഡെ , ജോജു ജോർജ്, ജയറാം എന്നിവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന റെട്രോ മേയ് ഒന്നിന് തിയേറ്ററുകളിലേക്കെത്തും റെട്രോ സിനിമയിലെ കനിമാ ഗാനം റിലീസ് ആയി – സൂര്യയുടെ ഏറ്റവും പുതിയ സിനിമ സൂര്യയുടെ ‘റെട്രോ’യിലെ ഹൈ എനർജി ഡാൻസ് നമ്പർ “കനിമാ”ഗാനം റിലീസായി. പ്രേക്ഷകരെ ആവേശഭരിതരാക്കുന്ന ഗാനം മിനിറ്റുകൾക്കുള്ളിൽ തന്നെ യൂട്യൂബ് ട്രൻഡിങ് ലിസ്റ്റിൽ ഇടം നേടി. കാർത്തിക് സുബ്ബരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന സൂര്യാ ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും റെട്രോയുടെ പ്രേക്ഷക പ്രതീക്ഷകൾ വർദ്ധിപ്പിക്കുകയാണ്. വിവേകിന്റെ … Read more