ഹോംലി ഫാമിലി കൈരളി ടിവിയിൽ ഉടന്‍ സംപ്രേക്ഷണം ആരംഭിക്കുന്നു

കൈരളി ടിവി ഒരുക്കുന്ന ഏറ്റവും പുതിയ പരിപാടി – ഹോംലി ഫാമിലി

ഹോംലി ഫാമിലി കൈരളി ടിവി
Homely Family Kairali TV

യഥാർത്ഥ ജീവിതത്തിലെ അമ്മയും മക്കളും മിനിസ്‌ക്രീനിലും അമ്മയും മക്കളുമായെത്തുന്ന ഹോംലി ഫാമിലി കൈരളി ടിവിയിൽ സംപ്രേക്ഷണം ആരംഭിക്കുന്നു . സിനിമാ – സീരിയൽ രംഗത്ത് സജീവമായ മനീഷയും മകളുമാണ് മിനിസ്ക്രീൻ കീഴടക്കാൻ എത്തുന്നത് . മനീഷയുടെ മക്കളായ നീരധയും നിതിനുമാണ് ഹോം ലി ഫാമിലിയിൽ മനീഷയുടെ മക്കളായി അഭിനയിക്കുന്നത് എന്നതാണ് ഈ പരിപാടിയെ വ്യത്യസ്തമാക്കുന്നത് .

അഭിനേതാക്കള്‍

കൊച്ചി നഗരത്തിൽ ജീവിക്കുന്ന ഒരു കുഞ്ഞു കുടുംബത്തിലെ കുഞ്ഞു രസങ്ങളും കുഞ്ഞു നൊമ്പരങ്ങളും കോർത്തിണക്കിയാണ് ഹോം ലി ഫാമിലി ഒരുക്കിയിരിക്കുന്നത്. തട്ടീം മുട്ടീം ഫെയിം സിദ്ധാർത്ഥ പ്രഭു , സുഹിൽ രാജ് , വിബിത വിജയൻ , സുഹൈൽ , ബേബി പിയ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ . മോറിസ് എന്റർടൈൻമെന്റാണ് നിർമ്മാണം.

സീരിയല്‍ ഹോംലി ഫാമിലി – Homely Family
ചാനല്‍ കൈരളി ടിവി
ലോഞ്ച് ചെയ്യുന്ന ദിവസം
സംപ്രേക്ഷണ സമയം തിങ്കള്‍ – വെള്ളി രാത്രി 08:30
നിര്‍മ്മാണം മോറിസ് എന്റർടൈൻമെന്റ്റ്
അഭിനേതാക്കള്‍ മനീഷ , നീരധയും നിതിന്‍, സിദ്ധാർത്ഥ പ്രഭു , സുഹിൽ രാജ് , വിബിത വിജയൻ , സുഹൈൽ , ബേബി പിയ
ഇതുമായി ബന്ധപ്പെട്ട മറ്റു പരിപാടികള്‍ സെലിബ്രിറ്റി കിച്ചൻ മാജിക് – കുക്കറി റിയാലിറ്റി ഷോ , കോമഡി തില്ലാന , ചിരിയോ ചിരി
കൈരളി ചാനല്‍ പരിപാടികള്‍
കൈരളി ചാനല്‍ പരിപാടികള്‍

 

Leave a Comment