പവർ “ആലപ്പുഴ ജിംഖാന” പഞ്ച്; ഗംഭീര ബോക്സ് ഓഫീസ് തുടക്കം..
നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ‘ആലപ്പുഴ ജിംഖാന’ മികച്ച പ്രേക്ഷക പ്രതികരണവുമായി മുൻപോട്ട്. ചിരിയിലും നല്ല പൊരിഞ്ഞ ഇടിയിലും കേർത്തെടുത്ത മറ്റൊരു തല്ലുമാല തന്നെയാണ് ഖാലിദ് റഹ്മാൻ ഇത്തവണയും പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്. വിഷു റിലീസായി ഇന്ന് തീയേറ്ററുകളിലെത്തിയ ചിത്രം ബോക്സിങ് സിനിമകളുട സ്ഥിരം ക്ലീഷെസ് ഒന്നും ഇല്ലാതെ പക്കാ റിയലിസ്റ്റിക് ആയിട്ടാണ് എടുത്തിരിക്കുന്നത്. ദേശീയതലത്തിൽ ബോക്സിങ് ചാമ്പ്യനായ ആന്റണി ജോഷ്വ എന്ന കോച്ചിന്റേയും ആലപ്പുഴ ജിംഖാനയിലെ … Read more