എലോൺ , മാളികപ്പുറം – ഏഷ്യാനെറ്റിലെ വിഷു ദിന സിനിമകള്‍ , പരിപാടികൾ
ഏഷ്യാനെറ്റ് ഒരുക്കുന്ന വിഷു പ്രീമിയര്‍ സിനിമകള്‍ – എലോൺ , മാളികപ്പുറം, ജയ ജയ ജയ ജയ ഹേ 3 മണിക്ക് മോഹൽലാൽ ചിത്രം ” എലോൺ , വൈകുന്നേരം 6 മണിക്ക് പ്രേക്ഷക ഹൃദയങ്ങളെ ഭക്തിസാന്ദ്രമാക്കാൻ ചലച്ചിത്രം മാളികപ്പുറം, ജയ ജയ ജയ ജയ ഹേ എന്നിവയാണ് ഏഷ്യാനെറ്റ് ഒരുക്കുന്ന വിഷു പ്രീമിയര്‍ സിനിമകള്‍. ഏഷ്യാനെറ്റിൽ വൈവിധ്യമാർന്ന നിരവധി പരിപാടികൾ വിഷു -ദിനത്തിൽ സംപ്രേക്ഷണം ചെയ്യുന്നു. ഏപ്രിൽ 15 വിഷുദിനത്തിൽ രാവിലെ 8 .30 ന് … Read more