ഫിലിപ്പ്സ് സിനിമയുടെ ഓണ്‍ലൈന്‍ സ്ട്രീമിംഗ് മനോരമമാക്‌സിൽ ആരംഭിച്ചിരിക്കുന്നു
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ – മനോരമ മാക്സില്‍ ഫിലിപ്പ്സ് സിനിമ സ്ട്രീമിംഗ് തുടങ്ങി മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരനായ മുകേഷിൻ്റെ മുന്നൂറാമത്തെ ചിത്രം ‘ഫിലിപ്പ്സ്‘ മനോരമമാക്‌സിൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നു. മുകേഷിനെ കൂടാതെ ഇന്നസെൻറ്റ്, നോബിൾ ബാബു തോമസ്, നവനി ദേവാനന്ദ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. മലയാള സിനിമയിൽ നിരവധി ചിരി മുഹൂർത്തങ്ങൾ സൃഷ്‌ടിച്ച എവർഗ്രീൻ കോമ്പിനേഷൻ മുകേഷ് – ഇന്നസെൻറ്റ് അവസാനമായി സ്‌ക്രീനിൽ ഒരുമിച്ച സിനിമയാണ് ഫിലിപ്പ്സ്. ഓടിടി റിലീസ് മലയാളം … Read more