ശുഭയാത്ര, ട്രാഫിക് ബോധവത്കരണം ലക്ഷ്യമാക്കി കൊച്ചി സിറ്റി ട്രാഫിക് പോലീസ് ഒരുക്കുന്ന വീഡിയോ

മോഹന്‍ലാല്‍ ഭാഗമാകുന്ന , ട്രാഫിക് ബോധവത്കരണം ലക്ഷ്യമാക്കുന്ന വീഡിയോ – ശുഭയാത്ര

Shubhayathra Mohanlal
Shubhayathra Mohanlal

ശ്രീ. മോഹൻലാൽ കൂടി ഭാഗമായി ട്രാഫിക് ബോധവത്കരണം ലക്ഷ്യമാക്കി കൊച്ചി സിറ്റി ട്രാഫിക് പോലീസിന് വേണ്ടി ലറിഷ് തിരക്കഥയും – സംവിധാനം നിർവഹിച്ച ചിത്രമാണ് “ശുഭയാത്ര”. ചിത്രത്തിന്റെ ഒഫീഷ്യൽ യൂട്യൂബ് റിലീസ് മോഹൻലാലിന്റെയും, ഇന്ദ്രജിത്ത്, ബേസിൽ ജോസഫ്, മെന്റാലിസ്റ്റ് ആദി ഒപ്പം മറ്റു 45 ഓളം താരങ്ങളുടെയും സോഷ്യൽ മീഡിയയിലൂടെ നിർവഹിച്ചു.

Shubhayathra | Traffic Awareness Short Film With Mohanlal, Written & Directed By Larish

ശുഭയാത്ര

10 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിൽ മോഹൻലാൽ പറയുന്ന വാക്കുകൾ തന്നെയാണ് ചിത്രത്തിന്റെ ഇതിവൃത്തവും. ‘സിനിമയിലെ പോലെ യഥാർത്ഥ ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ നിർമ്മാണം നിർവഹിച്ചിരിക്കുന്നത് ചവറ ഫിലിം സ്കൂളും, പറക്കാട്ട് ജ്വൽസ് ചേർന്നാണ്.. ഷിഖിൻ, വൈഗ, ഗോഡ്സൺ എന്നിവരാണ് അഭിനേതാക്കൾ

No Retakes in Real Life
No Retakes in Real Life

കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .