പേരില്ലൂർ പ്രീമിയർ ലീഗ് മലയാളം വെബ്‌ സീരീസ് ഓണ്‍ലൈന്‍ സ്ട്രീമിംഗ് തീയതി – ജനുവരി 5 മുതൽ

ജനുവരി 5 മുതൽ ഡിസ്നി + ഹോട്ട്‌സ്റ്റാർ തങ്ങളുടെ മൂന്നാമത്തെ മലയാളം വെബ്‌ സീരീസ്, പേരില്ലൂർ പ്രീമിയർ ലീഗ് സ്ട്രീം ചെയ്യുന്നു.

PPL Online Streaming Date
PPL Online Streaming Date

പേരില്ലൂർ പ്രീമിയർ ലീഗിന്റെ ട്രെയ്‌ലർ പുറത്തിറക്കി ഡിസ്നി ഹോട്ട്‌സ്റ്റാർ, സ്ട്രീമിങ്‌ ജനുവരി 5 മുതൽ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ആരംഭിക്കും. പേരില്ലൂർ എന്ന കൊച്ചു ഗ്രാമത്തിലെ സാധാരണ കഥാപാത്രങ്ങളിലൂടെ വികസിക്കുന്ന അസാധാരണ സംഭവങ്ങൾ കോർത്തിണക്കി ചിരിയുടെ മാലപ്പടക്കം സൃഷ്ഠിക്കുകയാണ് പേരില്ലൂർ പ്രീമിയർ ലീഗ് അഥവാ പിപിഎല്‍ .

Perilloor Premier League to stream from 05th January 2024, Third Malayalam Original Series from Disney+ Hotstar

മലയാളം വെബ്‌ സീരീസ്

സീരിസിന്റെ 2 മിനിറ്റ് ദൈർഘ്യമുള്ള ട്രെയ്‌ലർ പുറത്തിറങ്ങിയതോടെ സ്ട്രീമിങ്ങിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ജനുവരി 5 മുതൽ ഡിസ്നി+ ഹോട്ട്‌സ്റ്റാറിൽ സ്ട്രീമിങ്ങ് ആരoഭിക്കുന്ന് . പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായി പ്രസിഡന്റാകുന്ന മാളവികയെ ചുറ്റിപറ്റിയാണ് പേരില്ലൂർ പ്രീമിയർ ലീഗ് – Perilloor Premier League സീരീസിന്റ കഥ പുരോഗമിക്കുന്നത്. നിഖിലാ വിമലും, സണ്ണി വെയ്ൻനും എന്നിവർ മുഖ്യ കഥാപാത്രങ്ങളാലുന്ന സീരിസിൽ വിജയരാഘവൻ, അശോകൻ, അജു വര്ഗീസ് തുടങ്ങിയ ഒരു വൻ താരനിര അണിനിരക്കുന്നു.

Disney+ Hotstar’s 3rd Malayalam Original Web Series Perilloor Premier League Streaming Date

Perilloor Premier League
Perilloor Premier League

പേരില്ലൂർ പ്രീമിയർ ലീഗ് ട്രെയ്‌ലർ

ഇ4 എന്റർറ്റൈന്മെന്റ് -ന്റെ ബാനറിൽ മുകേഷ് ആർ മേത്തയും സി വി സാരഥിയും നിർമ്മിച്ചു പ്രവീൺ ചന്ദ്രൻ സംവിധാനം ചെയുന്ന ഈ സീരീസ് ദീപു പ്രദീപാണ് രചിച്ചിരിക്കുന്നത്. ഭവൻ ശ്രീകുമാർ എഡിറ്റിംഗും അനൂപ് വി ശൈലജയും അമീലും ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. മുജീബ് മജീദ് ആണ് സംഗീത സംവിധാനം.

PPL Series OTT Release Date
PPL Series OTT Release Date

Leave a Comment