സരിഗമപ കേരളം ലിറ്റിൽ ചാംപ്സ് മഹാ ലോഞ്ച് ഏപ്രിൽ 18നു സീ കേരളം ചാനലില്‍
50 അംഗ ഗ്രാൻഡ് ജൂറിയുമായി ബ്ലൈൻഡ് ഓഡിഷൻ – സരിഗമപ കേരളം ലിറ്റിൽ ചാംപ്സ് കൊടിയേറ്റം സീ കേരളം വിവിധ ടെലിവിഷൻ സീരിയലുകളിലൂടെയും ഷോകളിലൂടെയും ഇതിനകം മലയാളി പ്രേക്ഷകരുടെ സ്വീകരണമുറികളിൽ സ്ഥിരം സാന്നിധ്യമായി മാറിയിരിക്കുന്നു. ആദ്യ സീസണിലെ ഭൂരിഭാഗം മത്സരാർത്ഥികളെയും പിന്നണി ഗായകരാക്കി മാറ്റിയ സരിഗമപ കേരളം സീസൺ ഒന്നിന്റെ അനിഷേധ്യമായ വിജയത്തിന് ശേഷം, സരിഗമപ കേരളം ലിറ്റിൽ ചാംപ്സ് പുതിയ സീസണിലൂടെ പ്രേക്ഷകരെ അമ്പരപ്പിക്കാൻ ഒരുങ്ങുന്നു. യുവ പ്രതിഭകൾക്കുള്ള ഇന്ത്യയിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയുടെ … Read more