ബാലവീര്‍ കുട്ടികളുടെ പരമ്പര കൊച്ചു ടിവിയില്‍ തിരികെയെത്തിയിരിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്5 Septemberകൊച്ചു ടിവി
Advertisements

കൊച്ചു ടിവി ബാലവീര്‍ കുട്ടികളുടെ പരമ്പര സമയക്രമം

ബാലവീര്‍
Balaveer Show Kochu TV

തിങ്കള്‍-വെള്ളി വൈകുന്നേരം 3:00 മണി മുതല്‍ 4:00 മണി വരെയും ശനി-ഞായര്‍ ദിവസങ്ങളില്‍ 3:00 മണി മുതല്‍ 5:00 മണി വരെയും കുട്ടികളുടെ പ്രിയ പരമ്പര ബാലവീര്‍ കൊച്ചു ടിവി സംപ്രേക്ഷണം ചെയ്യുന്നു. സെപ്റ്റംബര്‍ ആദ്യ വാരം മുതല്‍ കൊച്ചു കൂട്ടുകാരുടെ ലോകത്ത് വീരനായകൻ മടങ്ങിയെത്തുകയാണ്. ഡോറയുടെ പ്രയാണം , അനിയന്‍ ബാവ ചേട്ടന്‍ ബാവ കുട്ടീസ് , ജാക്കിചാന്‍ , ലില്ലി ഇവയാണ് കൊച്ചു ടിവി സംപ്രേക്ഷണം ചെയ്യുന്ന ചില പരിപാടികള്‍.

ഷെഡ്യൂള്‍

സമയം
ശനി
ഞായര്‍
തിങ്കള്‍
ചൊവ്വാ
ബുധന്‍
വ്യാഴം
വെള്ളി
06.00 AMഓ എം ജി
06.05 A.Mഹാപ്പി കിഡ്
07.00 A.Mഡോറയുടെ പ്രയാണം
08.00 A.Mലില്ലി
09.00 A.Mഅനിയന്‍ ബാവ ചേട്ടന്‍ ബാവ കുട്ടീസ്
09.30 A.Mസ്റ്റുവര്‍ട്ട് ലിറ്റില്‍
10.00 A.Mജാക്കിചാന്‍
11.00 A.Mഹാപ്പി കിഡ്
12.00 P.Mഡോറയുടെ പ്രയാണം
01.00 P.Mലില്ലി
02.00 P.Mസ്റ്റുവര്‍ട്ട് ലിറ്റില്‍
03.00 P.Mബാലവീര്‍ബാലവീര്‍
04.00 P.Mഅനിയന്‍ ബാവ ചേട്ടന്‍ ബാവ കുട്ടീസ്
05.00 P.Mഡോറയുടെ പ്രയാണം
06.00 P.Mഅനിയന്‍ ബാവ ചേട്ടന്‍ ബാവ കുട്ടീസ്
06.30 P.Mസിന്ധുബാദ് ആന്‍ഡ്‌ 7 ഗാലക്സീസ്
07.05 P.Mമൈനര്‍ ചോര്‍ഡ്സ്
07.00 P.Mജാക്കിചാന്‍
08.00 P.Mസ്റ്റുവര്‍ട്ട് ലിറ്റില്‍
09.00 P.Mലില്ലി
10.00 P.Mഡോറയുടെ പ്രയാണം
Balaveer Show on Kochu TV Time
Balaveer Show on Kochu TV Time
Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *