സരിഗമപ കേരളം സീസണ്‍ 2 മത്സരാർത്ഥികള്‍ ഇവരാണ് – ശനി/ഞായര്‍ ദിവസങ്ങളില്‍ രാത്രി 09:00 മണിക്ക് സീ കേരളം ചാനലിൽ സംപ്രേക്ഷണം ചെയ്യുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്31 Julyസീ കേരളം
Advertisements

സീ കേരളം റിയാലിറ്റി ഷോ സരിഗമപ കേരളം സീസണ്‍ 2 മത്സരാർത്ഥികള്‍

സരിഗമപ കേരളം സീസണ്‍ 2 മത്സരാർത്ഥികള്‍
Sa Re Ga Ma Pa Keralam Season 2 Contestants

മധു ബാലകൃഷ്ണൻ, ഷാൻ റഹ്മാൻ, സുജാത മോഹൻ എന്നിവര്‍ വിധികർത്താക്കള്‍ ആവുന്ന മലയാളം സംഗീത പരിപാടി സരിഗമപ കേരളം സീസണ്‍ 2 സീ കേരളം ചാനലിൽ സംപ്രേക്ഷണം ആരംഭിച്ചു. എല്ലാ ശനി/ഞായര്‍ ദിവസങ്ങളില്‍ രാത്രി 09:00 മണിക്ക് സീ കേരളം ചാനലിൽ സംപ്രേക്ഷണം ചെയ്യുന്നു, ജീവാ ജൊസഫ് ആണ് അവതാരകന്‍. മരിയ പ്രിൻസ് പ്രധാന വേഷത്തിൽ എത്തുന്ന മാംഗല്യം മലയാളം സീരിയൽ സീ കേരളം ഉടന്‍ സംപ്രേക്ഷണം ആരംഭിക്കും, മരിയ പ്രിൻസ് ഈ സീരിയലില്‍ അർച്ചനയുടെ വേഷം കൈകാര്യം ചെയ്യുന്നു.

സരിഗമപ കേരളം സീസണ്‍ 2

പേര്
പ്രൊഫൈല്‍
പവിത്ര പത്മകുമാർ മേനോൻPavithra Padmakumar Menon - പവിത്ര പത്മകുമാർ മേനോൻ
സായന്ത് എസ്Sayanth S - സായന്ത് എസ്
മേഘ സിജിമോൻMegha Sijimon - മേഘ സിജിമോൻ
സ്വർണ കെ.എസ്Swarna KS - സ്വർണ കെ.എസ്
അമൃത രാജൻAmrita Rajan - അമൃത രാജൻ
നിഷ ടി ചെല്ലപ്പൻNisha T Chellappan - നിഷ ടി ചെല്ലപ്പൻ
റുഷൈൽ റോയ്Rushail Roy - റുഷൈൽ റോയ്
അനന്ത ഗോപൻAnantha Gopan - അനന്ത ഗോപൻ
അർജുൻ വി അക്ഷയArjun V Akshaya - അർജുൻ വി അക്ഷയ

സരിഗമപ സീസണ്‍ 2

പേര്
പ്രൊഫൈല്‍
മീനാക്ഷി എം.എൽMeenakshi ML - മീനാക്ഷി എം.എൽ
നിതിൻ കെ ശിവNitin K Siva - നിതിൻ കെ ശിവ
ഗായത്രി മേനോൻGaayathri Menon - ഗായത്രി മേനോൻ
ദേവാഞ്ജന മഹിജൻDevanjana Mahijan - ദേവാഞ്ജന മഹിജൻ
നന്ദു കൃഷ്ണ സിഎംNandhu Krishna CM - നന്ദു കൃഷ്ണ സിഎം
മേഘ ഗോപിക്കുട്ടൻMegha Gopikuttan - മേഘ ഗോപിക്കുട്ടൻ
അലീന എം ജോസ്Aleena M Jose - അലീന എം ജോസ്
അമൻ സഖാ

Aman Sakha - അമൻ സഖാ
Aman Sakha – അമൻ സഖാ
ശ്രീജിത്ത് ബാബു

Sreejith Babu - ശ്രീജിത്ത് ബാബു
Sreejith Babu – ശ്രീജിത്ത് ബാബു
Sa Re Ga Ma Pa Keralam 2 Launch Date
സരിഗമപ കേരളം സീസൺ 2
Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *