എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി


ബിഗ്ഗ് ബോസ്സ് മലയാളം സീസണ്‍ 2 നേടിയത് 11.65 പോയിന്റ്, ഏഷ്യാനെറ്റ്‌ ടോട്ടല്‍ നേട്ടം ആയിരം കടന്നു

ബിഗ്ഗ് ബോസ്സ് മലയാളം സീസണ്‍ 2

ബാര്‍ക്ക് കേരള ടിവി റേറ്റിങ്ങില്‍ ബിഗ്ഗ് ബോസ്സ് നേട്ടം കൊയ്യുന്നു ആദ്യ ആഴ്ചകളില്‍ നേടിയ ഗംഭീര റേറ്റിംഗ് പ്രകടനം നിലനിര്‍ത്തി പുതിതായി ആരംഭിച്ച സീരിയല്‍ കുടുംബ വിളക്ക് , ടോപ്‌ 1 പരിപാടിയായി ഈ വാരവും. ബിഗ്ഗ് ബോസ്സ് മികച്ച പ്രകടനം തുടരുകയാണ്, യുവ പ്രേക്ഷകരെ ചാനലിലേക്ക് ആകര്‍ഷിക്കുന്ന പരിപാടിയുടെ പിന്‍ബലത്തില്‍ 1000 പോയിന്റ് കടന്നിരിക്കുകയാണ് ഏഷ്യാനെറ്റ്‌. വാനമ്പാടിയാണ് രണ്ടാമത്തെ ജനപ്രിയ സീരിയല്‍, ചാനല്‍ ഈ ആഴ്ച മുതല്‍ വരുത്തിയ സംപ്രേക്ഷണ സമയങ്ങളില്‍ വരുത്തിയ മാറ്റങ്ങള്‍ ഇനി … Read more

നീയും ഞാനും സീ കേരളം ടിവി സീരിയല്‍ ആദ്യ എപ്പിസോഡുകള്‍ നേടിയ പോയിന്‍റ് 1.30

നീയും ഞാനും സീരിയല്‍

മികച്ച തുടക്കവുമായി നീയും ഞാനും സീ കേരളം സീരിയല്‍ കേരള ടിവി പ്രേക്ഷകര്‍ക്കായി സീ അവതരിപ്പിച്ച ഏറ്റവും പുതിയ സീരിയല്‍ നീയും ഞാനും മികച്ച തുടക്കമാണ്‌ നേടിയിരിക്കുന്നത് (1.30 TVR), സ്വാതി നക്ഷത്രം ചോതിയടക്കമുള്ള പരിപാടികള്‍ക്കുണ്ടായ സമയമാറ്റം ചാനലിന്റെ മൊത്തം റേറ്റിംഗ് പ്രകടനത്തെയും കാര്യമായി സ്വാധിനിച്ച കാഴ്ചയാണ്. ഷിജു , സുസ്മിത എന്നിവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന പരമ്പര പുതുമയുള്ള ഒരു വിഷയമാണ്‌ പറയുന്നത്. രവി വര്‍മ്മന്‍ എന്ന വ്യവസായ പ്രമുഖനും അദ്ധേഹത്തേക്കാള്‍ പ്രായത്തില്‍ ഒരുപാടു … Read more

മലയാളം റേറ്റിംഗ് റിപ്പോര്‍ട്ട് ബാര്‍ക്ക് ആഴ്ച 6 – കേരള വിനോദ ചാനലുകളുടെ പ്രകടനം

മലയാളം ചാനല്‍ റേറ്റിംഗ്

ബാര്‍ക്ക് ഏറ്റവും പുതിയ മലയാളം റേറ്റിംഗ് ചാര്‍ട്ട്‌ പോയ വാരത്തെ (8-14 ഫെബ്രുവരി) വരെയുള്ള കാലയളവിലെ റ്റിആര്‍പ്പി പ്രകടനമാണ് ഇന്ന് പുറത്തു വന്നിരിക്കുന്നത്. ഏഷ്യാനെറ്റ്‌ ഒന്നാം സ്ഥാനത്ത് അചഞ്ചലമായി തുടരുകയാണ്, മഴവില്‍ മനോരമ വീണ്ടും രണ്ടാം സ്ഥാനത്ത് നിലയുറപ്പിച്ചു. ഫ്ലവേര്‍സ് ടിവിക്ക് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവരുന്നു. സൂര്യ ടിവി, സീ കേരളം, കൈരളി ടിവി , അമൃത ടിവി എന്നിങ്ങനെയാണ് മറ്റു ചാനലുകളുടെ ടോപ്‌ ചാര്‍ട്ടിലെ സ്ഥാനക്രമം. സീ കേരളം പുതുതായി ആരംഭിച്ച നീയും ഞാനും … Read more

ഐറ – മലയാളം ഹൊറർ ത്രില്ലർ ചലച്ചിത്രം മഴവില്‍ മനോരമ ചാനലില്‍

പ്രീമിയര്‍ ചലച്ചിത്രം ഐറ , ശനിയാഴ്ച രാത്രി 9 മണിക്ക് മഴവില്‍ മനോരമയില്‍ – 22 ഫെബ്രുവരി ലേഡി സൂപ്പർസ്റ്റാർ നയൻതാര അഭിനയ വിസ്മയം തീർത്ത സൂപ്പർ ഡ്യൂപ്പർഹിറ്റ് ഹൊറർ ത്രില്ലർ ചലച്ചിത്രം ഐറ യുടെ പ്രീമിയര്‍ ഷോ ശനിയാഴ്ച രാത്രി 09.00 നും, പുന സംപ്രേക്ഷണം ഞായറാഴ്ച വൈകുന്നേരം 05.00 നും മഴവിൽ മനോരമയിൽ. ഈ സിനിമയുടെ ഡിജിറ്റല്‍ പ്രീമിയര്‍ മനോരമ മാക്സ് ആപ്പില്‍ കൂടി അടുത്തിടെ നടന്നിരുന്നു, പ്രേക്ഷക പിന്തുണ ലഭിച്ച നിരവധി അന്യഭാഷാ … Read more

ആകാശഗംഗ 2 സിനിമയുടെ പ്രീമിയര്‍ ഷോ സൂര്യാ ടിവിയില്‍ – 23 ഫെബ്രുവരി ഞായര്‍ വൈകുന്നേരം 5 മണിക്ക്

ഏറ്റവും പുതിയ മലയാളം ഹൊറര്‍ സിനിമ ആകാശഗംഗ 2 ഇതാദ്യമായി മിനിസ്ക്രീനില്‍ മലയാളം മിനി സ്ക്രീനില്‍ ആദ്യമായി സുപ്രസിദ്ധ സംവിധായകന്‍ വിനയന്‍ അണിയിച്ചൊരുക്കിയ ഏറ്റവും പുതിയ മലയാളം ഹൊറര്‍ സിനിമ ആകാശഗംഗ 2 സൂര്യ ടിവി സംപ്രേക്ഷണം ചെയ്യുന്നു. 20 വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ ആകാശഗംഗ എന്ന ചിത്രത്തിൻറ്റ രണ്ടാം ഭാഗമാണ് ഈ ചിത്രം. രമ്യ കൃഷ്ണൻ , ഡോക്ടർ സൗമിനി ദേവി എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ വീണാ പി നായർ, വിഷ്ണു വിനയ്, … Read more

ഏഷ്യാനെറ്റ് ഫിലിം അവാർഡ് 2020 – ഫെബ്രുവരി 22, 23 (ശനി, ഞായർ) ദിവസങ്ങളിൽ 7.00 PM മുതൽ സംപ്രേഷണം ചെയ്യുന്നു

രണ്ടു ഭാഗങ്ങളായി ഏഷ്യാനെറ്റ് ഫിലിം അവാർഡ് 2020 താരനിശ സംപ്രേഷണം ചെയ്യുന്നു – ഫെബ്രുവരി 22, 23 വൈകിട്ട് 7.00 മണി മുതല്‍ 22-മത് ഏഷ്യാനെറ്റ് ഫിലിം അവാർഡ് 2020 കൊച്ചിയിലെ അങ്കമാലിയിലെ അഡ്‌ലക്സ് കൺവെൻഷൻ സെന്ററിൽ അടുത്തിടെ നടന്നു. ചലച്ചിത്ര വ്യവസായ മേഖലയിലെ നിരവധി പ്രമുഖരും സാമൂഹിക-സാംസ്കാരിക മേഖലകളും ചടങ്ങിൽ പങ്കെടുത്തു.ഈ അവസരത്തിൽ സ്റ്റാർ & ഡിസ്നി ഇന്ത്യയുടെ കൺട്രി ഹെഡ് കെ മാധവനെ മലയാള സിനിമയിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും അനുമോദിച്ചു. മലയാള … Read more

സൂര്യ ജോഡി നമ്പർ 1 – മലയാളം റിയാലിറ്റി ഷോ 15 ഫെബ്രുവരി മുതല്‍ ആരംഭിക്കുന്നു

എല്ലാ ശനിയാഴ്ച്ചയും ഞായറാഴ്ചയും രാത്രി 9.00 മണിക്ക് – സൂര്യ ജോഡി നമ്പർ 1 സൂര്യ ടിവി അവതരിപ്പിക്കുന്ന ഏറ്റവും പുതിയ സൂപ്പർ റിയാലിറ്റി ഷോയായ സൂര്യജോഡി നമ്പർ 1ഫെബ്രുവരി 15 മുതൽ ആരംഭിക്കുന്നു. എല്ലാ ശനിയാഴ്ച്ചയും ഞായറാഴ്ചയും രാത്രി 09.00 മണിക്കാണ് സംപ്രേക്ഷണം. എന്‍റെ മാതാവ് , ഇത്തിക്കര പക്കി എന്നീ മലയാള പരമ്പരകള്‍ ചാനല്‍ അടുത്തിടെ തുടങ്ങിയിരുന്നു. സൂര്യ ടിവി പരമ്പരകളിലെ നടീ നടന്മാര്‍ പങ്കെടുക്കുന്ന ഈ ഷോയുടെ വിധി കര്‍ത്താക്കള്‍ പ്രസന്ന മാസ്റ്റര്‍ … Read more

മലയാളം എച്ച് ഡി ചാനല്‍ റ്റിആര്‍പ്പി റേറ്റിംഗ് – ഏഷ്യാനെറ്റ്‌ HD മുന്നിട്ടു നില്‍ക്കുന്നു

ബാര്‍ക്ക് റ്റിആര്‍പ്പി റിപ്പോര്‍ട്ട് – ഏറ്റവും ജനപിന്തുണയുള്ള മലയാളം മലയാളം എച്ച് ഡി ചാനല്‍ ഏതാണ് ? വിനോദ , വാര്‍ത്താ, സിനിമാ കാറ്റഗറികളിളെല്ലാം ഏഷ്യാനെറ്റ്‌ തങ്ങളുടെ അപ്രമാധിത്യം പ്രകടിപ്പിക്കുകയാണ്, ഹൈ ഡെഫെനിഷന്‍ മേഖലയിലും അത് തുടരുന്നു. എച്ച് ഡി ചാനലുകള്‍ മലയാളത്തില്‍ ലഭ്യമാണെങ്കിലും അധികം പ്രചാരത്തിലായിട്ടില്ല എന്നാണ് റേറ്റിംഗ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മലയാളത്തിലെ ആദ്യ എച്ച്.ഡി. സംപ്രേഷണം ആരംഭിച്ചത് ഏഷ്യാനെറ്റ്‌ എച്ച്.ഡി ആണ്. തുടര്‍ന്ന് മഴവില്‍ മനോരമ എച്ച് ഡി ആരംഭിച്ചു. നിലവില്‍ സൌജന്യമായി ലഭിക്കുന്ന … Read more

കൊച്ചു ടിവി ആഴ്ചയില്‍ എത്ര പോയിന്റ് നേടും ? – മലയാളം കാര്‍ട്ടൂണ്‍ ചാനല്‍

കൊച്ചു ടിവി കാര്‍ട്ടൂണ്‍ ചാനല്‍

വേനലവധിക്കാലത്ത് മികച്ച പ്രകടനമാണ് കൊച്ചു ടിവി റ്റിആര്‍പ്പി റേറ്റിങ്ങില്‍ കാഴ്ച വെയ്ക്കുന്നത് കൊച്ചു കൂട്ടുകാര്‍ക്കായ്‌ സണ്‍ ടിവി ശൃംഖല ആരഭിച്ച ടെലിവിഷന്‍ ചാനലിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 100 പോയിന്റുകളില്‍ കൂടുതല്‍ എല്ലാ ആഴ്ചയും നേടുന്ന ചാനല്‍ സമ്മര്‍ വെക്കേഷന്‍ സമയത്ത് ടോപ്‌ 5 ലിസ്റ്റില്‍ ഉള്‍പ്പെടാറുണ്ട്. ഡോറയുടെ പ്രയാണം പരിപാടിക്ക് ധാരാളം പ്രേക്ഷകര്‍ ഉണ്ടായിരുന്നു, ചാനലില്‍ ഇപ്പോള്‍ ആ പരിപാടി ലഭ്യമല്ല. നിക്ക് മലയാളം ഫീഡ് ആരംഭിച്ചത് കൊണ്ടാവാം ഡോറ മലയാളം ഇപ്പോള്‍ കൊച്ചുടിവിയില്‍ സംപ്രേക്ഷണം … Read more

പൗർണമി തിങ്കള്‍ സീരിയല്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ 6 മണിക്ക്, മാറ്റങ്ങളുമായി ഏഷ്യാനെറ്റ്‌ പ്രൈം ടൈം

ഏഷ്യാനെറ്റ്‌ മലയാളം പരമ്പരകളുടെ പുതിയ സമയക്രമം

ഫെബ്രുവരി 17 മുതല്‍ പ്രൈം സമയത്ത് മാറ്റങ്ങളുമായി ഏഷ്യാനെറ്റ്‌ – പൗർണമി തിങ്കള്‍ വൈകുന്നേരം 6 മണിക്ക് ഉച്ച സ്ലോട്ടിലേക്ക് തട്ടിയ പൗർണമി തിങ്കള്‍ ഇനി മുതല്‍ വൈകുന്നേരം 6 മണിക്ക് സംപ്രേക്ഷണം ചെയ്യും. മലയാളം നമ്പര്‍ 1 ചാനല്‍ ഏഷ്യാനെറ്റ്‌ അവരുടെ പ്രൈം സമയത്തില്‍ വീണ്ടും മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. സമയം മാറിയിട്ടും ഗംഭീര റേറ്റിംഗ് നേടിയ സീരിയല്‍ ഇതിനോടകം 225 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. 3 മണിയുടെ സ്ലോട്ടില്‍ സംപ്രേക്ഷണം മാറ്റിയിട്ടും 5 നു മുകളില്‍ … Read more

മലയാളം ന്യൂസ് ചാനല്‍ റേറ്റിംഗ് ബാര്‍ക്ക് – ഏഷ്യാനെറ്റ്‌ ന്യൂസ് തന്നെ മുന്‍പില്‍

ബാര്‍ക്ക് റ്റിആര്‍പ്പി മലയാളം ന്യൂസ് ചാനല്‍ റിപ്പോര്‍ട്ട് 93.33 പോയിന്റുമായി ഏഷ്യാനെറ്റ്‌ ന്യൂസ് ചാനല്‍ ആണ് വാര്‍ത്താ വിഭാഗത്തില്‍ മുന്നിട്ടു നില്‍ക്കുന്നത് , മനോരമ ന്യൂസ് ചാനല്‍ 43.88 പോയിന്റ് നേടി തൊട്ടു പിറകില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നു. മാതൃഭൂമി ന്യൂസ് 36.45 പോയിന്റ് നേടി മൂന്നാം സ്ഥാനം സുരക്ഷിതമാക്കിയപ്പോള്‍ 24 ന്യൂസ് 30.10 പോയിടുകള്‍ നേടി. ചുരുങ്ങിയ സമയം കൊണ്ടാണ് ട്വന്റി ഫോര്‍ വാര്‍ത്താ ചാനല്‍ റേറ്റിങ്ങില്‍ മികച്ച പ്രകടനം സ്വന്തമാക്കിയത്. ഫ്ലവേര്‍സ് ടിവി കുടുംബത്തില്‍ നിന്നും … Read more