താക്കോല്‍ , എവിടെ ? – അമൃത ടിവി വിഷു , ഈസ്റ്റര്‍ പ്രീമിയര്‍ ചലച്ചിത്രങ്ങള്‍
ഏപ്രില്‍ മാസത്തിലെ മലയാളം പ്രീമിയര്‍ സിനിമകള്‍ – താക്കോല്‍ , എവിടെ ? അമൃത ചാനല്‍ വിഷു ദിനത്തില്‍ ആശാ ശരത് മുഖ്യ വേഷത്തില്‍ എത്തിയ എവിടെ ? സിനിമയുടെ ആദ്യ ടെലിവിഷന്‍ സംപ്രേക്ഷണം ഒരുക്കുന്നു. കിരൺ പ്രഭാകരൻ രചനയും സംവിധാനവും നിർവ്വഹിച്ച മലയാളം ത്രില്ലർ ചലച്ചിത്രം താക്കോൽ ഈസ്റ്റര്‍ ദിനത്തില്‍ പ്രേക്ഷകര്‍ക്കായി സമ്മാനിക്കുന്നു. സംവിധായകൻ ഷാജി കൈലാസ് നിർമ്മിച്ച സിനിമയുടെ സംപ്രേക്ഷണ അവകാശം സ്വന്തമാക്കിയ ചാനല്‍ അതിന്‍റെ ആദ്യ പ്രദര്‍ശനം 12 ഏപ്രില്‍ ഉച്ചയ്ക്ക് 1.30 … Read more