തൃശൂർ പൂരം സിനിമ മിനിസ്‌ക്രീനിൽ ആദ്യമായി ഏപ്രിൽ 5 ഞായറാഴ്ച രാത്രി 7 മണിക്ക് ഏഷ്യാനെറ്റിൽ
ഏഷ്യാനെറ്റ് പ്രീമിയര്‍ മൂവി തൃശൂർ പൂരം – 5 ഏപ്രിൽ രാത്രി 7.00 മണിക്ക് രതീഷ് വേഗ തിരക്കഥയും, സംഗീത സംവിധാനവും നിർവഹിച്ച ഏറ്റവും പുതിയ മലയാളം ആക്ഷൻ ത്രില്ലർ ചലച്ചിത്രത്തിന്റെ ആദ്യ മിനി സ്ക്രീന്‍ പ്രദര്‍ശനമൊരുക്കുകയാണ് ഏഷ്യാനെറ്റ്. സാൾട്ട് മാംഗോ ട്രീയിലൂടെ ശ്രദ്ധിക്കപ്പെട്ട രാജേഷ് മോഹൻ സംവിധാനം ചെയ്ത തൃശൂർ പൂരം ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിര്‍മ്മിച്ചിരിക്കുന്നു. പുള്ള് ഗിരിയെന്ന കേന്ദ്രകഥാപാത്രത്തെ ജയസൂര്യ അവതരിപ്പിച്ച ചിത്രത്തില്‍ സ്വാതി റെഡ്ഡി, മുരുകൻ, മണിക്കുട്ടൻ, … Read more