കോമഡി സ്റ്റാർസ് – സൂപ്പർ ഹിറ്റ് റിയാലിറ്റി ഷോ വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക്
തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 10:00 മണിക്ക് ഏഷ്യാനെറ്റ് കോമഡി സ്റ്റാർസ് കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച നീണ്ട ലോക്ക്ഡൗൺ കാലത്തിന് ശേഷം വീണ്ടും മലയാളത്തിലെ നമ്പർ 1 റിയാലിറ്റി ഷോ കോമഡി സ്റ്റാർസ് വരുന്ന ജൂലൈ ഒന്ന് മുതൽ പ്രേക്ഷർക്ക് മുന്നിൽ എത്തുന്നു .1200 എപ്പിസോഡിലേക്കു കടക്കാനൊരുങ്ങുന്ന കോമഡി സ്റ്റാർസ് , ഇതിനോടകം തന്നെ നിരവധി പ്രതിഭകളെ സിനിമ / ടെലിവിഷൻ രംഗത്തിനു സംഭാവന ചെയ്തുകഴിഞ്ഞു. ഹാസ്യത്തോടൊപ്പം സമകാലീനവിഷയങ്ങളിലും വ്യക്തമായ അഭിപ്രായം പങ്കുവയ്ക്കുന്ന കോമഡിസ്റ്റാർസ് … Read more