ഏറ്റവും പുതിയ ബാര്‍ക്ക് മലയാളം ടിആര്‍പ്പി റേറ്റിംഗ് – ആഴ്ച്ച 7 (15-21 ഫെബ്രുവരി)
ബാര്‍ക്ക് ഏറ്റവുമൊടുവില്‍ പുറത്തു വിട്ട മലയാളം ടിആര്‍പ്പി റേറ്റിംഗ് റിപ്പോര്‍ട്ട് എല്ലാ വ്യാഴം ദിവസങ്ങളിലാണ് സാധാരണയായി ചാനല്‍ പ്രകടന പട്ടിക പുറത്ത് വിടുന്നത്, കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഏഷ്യാനെറ്റ് തങ്ങളുടെ അശ്വമേധം തുടരുകയാണ് ടിആര്‍പ്പി ചാര്‍ട്ടില്‍. അതിനൊരു മാറ്റവും സംഭവിച്ചിട്ടില്ലെന്ന് അടിവരയിടുന്നു …