ബിഗ്ഗ് ബോസ്സ് മലയാളം സീസണ്‍ 2 നേടിയത് 11.65 പോയിന്റ്, ഏഷ്യാനെറ്റ് ടോട്ടല്‍ നേട്ടം ആയിരം കടന്നു
ബാര്‍ക്ക് കേരള ടിവി റേറ്റിങ്ങില്‍ ബിഗ്ഗ് ബോസ്സ് നേട്ടം കൊയ്യുന്നു ആദ്യ ആഴ്ചകളില്‍ നേടിയ ഗംഭീര റേറ്റിംഗ് പ്രകടനം നിലനിര്‍ത്തി പുതിതായി ആരംഭിച്ച സീരിയല്‍ കുടുംബ വിളക്ക് , ടോപ് 1 പരിപാടിയായി ഈ വാരവും. ബിഗ്ഗ് ബോസ്സ് മികച്ച പ്രകടനം …