കല്യാണി സീരിയല് നവംബർ 8 മുതൽ മഴവിൽ മനോരമയിൽ ആരംഭിക്കുന്നു
മഴവില് മനോരമ ഒരുക്കുന്ന പുതിയ പരമ്പര – കല്യാണി പ്രശസ്ത നടനും നിയമസഭാംഗവുമായ കെ.ബി.ഗണേഷ്കുമാര് പ്രധാന വേഷം കൈകാര്യം ചെയ്യുന്ന പുതിയ പരമ്പര കല്യാണി, നവംബർ 8 മുതൽ മഴവിൽ മനോരമ ചാനലില് സംപ്രേക്ഷണം ചെയ്യുന്നു. കല്യാണിയും കുഞ്ഞ് അനുജത്തിയും അച്ഛനും അമ്മയും അടങ്ങിയ കുടുംബത്തിന്റെ കഥയാണ് ഈ പരമ്പര പറയുന്നത്. അച്ഛൻ ബാലകൃഷ്ണൻനായരായി എത്തുന്നത് കെ.ബി.ഗണേഷ്കുമാറാണ്.മകളായി പൂജിത അഭിനയിക്കുന്നു, മൃദുല വിജയ് പ്രധാന വേഷത്തില് എത്തുന്ന തുമ്പപ്പൂ ചാനല് അടുത്തിടെ ആരംഭിച്ച സീരിയലാണ് . കഥ … Read more