ജീവിതനൗക പുതിയ പരമ്പര ഉടൻ വരുന്നു മഴവില് മനോരമ ചാനലില്
മഴവില് മനോരമ അവതരിപ്പിക്കുന്ന പുതിയ പരമ്പര – ജീവിതനൗക പ്രമുഖ മലയാളം ടെലിവിഷന് ചാനലായ മഴവില് മനോരമ കേരള ടിവി പ്രേക്ഷകര്ക്കായ് ഒരുക്കുന്ന പുതിയ പരമ്പരയുടെ പ്രോമോ വീഡിയോ കാണിച്ചു തുടങ്ങി. ജീവിതനൗക എന്ന് നാമകരണം ചെയ്യപ്പെട്ട ഈ സീരിയല് നിലവിലെ വിവരം അനുസരിച്ച് ജിആര് കൃഷ്ണന് സംവിധാനം ചെയ്യുന്നു. പ്രമുഖ മിനി സ്ക്രീന് താരങ്ങള് അണിനിരക്കുന്ന ജീവിത നൗക ഉടന് തന്നെ ചാനല് സംപ്രേക്ഷണം ആരംഭിക്കും. ഈ സീരിയലിന്റെ സംപ്രേക്ഷണ സമയം, അഭിനേതാക്കള് തുടങ്ങിയ വിവരങ്ങള് … Read more