മിസ്സിസ് ഹിറ്റ്‌ലർ സീരിയല്‍ – മേഘ്ന വിൻസെന്റും ഷാനവാസും പ്രധാന വേഷത്തിലെത്തുന്നു
ഏപ്രിൽ 19 മുതൽ സീ കേരളം ചാനലിൽ ആരംഭിക്കുന്നു മിസ്സിസ് ഹിറ്റ്‌ലർ സീരിയല്‍ മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ സ്വീകരണമുറികളിലെ സ്ഥിരസാന്നിധ്യമായി മാറിയ സീ കേരളം ചാനലിലെ ഏറ്റവും പുതിയ പരമ്പര മിസ്സിസ് ഹിറ്റ്‌ലർ ഏപ്രിൽ 19, 8:30 മുതൽ പ്രക്ഷേപണം ആരംഭിക്കുന്നു. …