സ്റ്റാർട്ട് മ്യൂസിക് സീസൺ 3 ഗ്രാൻഡ് ഫിനാലെ – ഡിസംബർ 26 ഞായറാഴ്ച 06.30 മുതൽ ഏഷ്യാനെറ്റില്‍
ഏഷ്യാനെറ്റിൽ സ്റ്റാർട്ട് മ്യൂസിക് സീസൺ 3 ആരാദ്യം പാടും ഗ്രാൻഡ് ഫിനാലെ മലയാളികൾക്കിടയിൽ തരംഗമായി മാറിയ മ്യൂസിക് ഗെയിംഷോ സ്റ്റാര്ട്ട് മ്യൂസിക്ക് സീസൺ 3 യുടെ അന്തിമവിജയിയെ കണ്ടെത്തുന്ന ഗ്രാൻഡ് ഫിനാലെ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.വിവിധഭാഷകളിൽ തൻ്റെ വ്യക്തിമുദ്ര പതിപ്പിച്ച മലയാളത്തിന്റെ …