വാരാന്ത്യം ആഘോഷമാക്കാൻ മനോരമമാക്‌സ് മഴവിൽ കാർണിവൽ – കൊച്ചി ഫോറം മാളിൽ
മഴവിൽ കാർണിവൽ – ജൂൺ 29 വൈകുന്നേരം 6 മുതൽ, കൊച്ചി ഫോറം മാളിൽ മനോരമമാക്‌സ് അവതരിപ്പിക്കുന്ന ‘മഴവിൽ കാർണിവൽ‘ ജൂൺ 29 ശനിയാഴ്ച്ച വൈകുന്നേരം 6 മുതൽ, കൊച്ചി ഫോറം മാളിൽ അരങ്ങേറുന്നു. സംഗീതവും, നൃത്തവും എല്ലാം ചേർന്ന വ്യത്യസ്തമായ ഒരു കലാവിരുന്നാണ് പ്രേക്ഷകർക്കായി ഒരുങ്ങുന്നത്. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഗായകരായ അഫ്‌സൽ, അമൃത സുരേഷ് എന്നിവർ കാർണിവൽ വേദിയിലെ പ്രത്യേക ആകർഷണമാണ്. ഇവരെ കൂടാതെ വ്യത്യസ്‌തമായ സംഗീത വിരുന്നൊരുക്കാൻ ശ്രീഹരി, അമൽ സി അജിത്, … Read more