Download OTT Tracker App
Download OTT Tracker App

Latest Stories - Page 38

09 JUN

കറുപ്പ് OTT റിലീസ് തീയതി പ്രഖ്യാപിച്ചു – സൂര്യ ചിത്രം ജൂൺ 12 മുതൽ പ്രൈം വീഡിയോയിൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഓടിടി റിലീസ്
Karuppu OTT Release Date

സൂര്യ നായകനായി എത്തിയ തമിഴ് ബ്ലോക്ക്ബസ്റ്റർ കറുപ്പ് (Karuppu) ഒടുവിൽ OTT റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ ആഗോള സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയ പ്രൈം വീഡിയോ, ജൂൺ 12 മുതൽ സ്ട്രീമിംഗ് ആരംഭിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ചിത്രമാണ് കരുപ്പ്. ഈ വർഷം തമിഴ് സിനിമയിൽ…

Read more
08 JUN

ദൃഢം ഒടിടി റിലീസ് ജൂൺ 12 മുതൽ – ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കും

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഓടിടി റിലീസ്
Dridham OTT Release Date is 12 June , JioHotstar Streaming the Movie

ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ത്രില്ലർ ചിത്രം ദൃഢം ജൂൺ 12 മുതൽ ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കും. ലിന്റോ ദേവസ്യയും ജോമോൻ ജോണും ചേർന്ന് തിരക്കഥ ഒരുക്കിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മാർട്ടിൻ ജോസഫാണ്. ഇ ഫോർ എക്സ്പെരിമെന്റ്സിന്റെയും ബെഡ്‌ടൈം സ്റ്റോറീസിന്റെയും ബാനറുകളിൽ ക്യാറ്റിന ആൻ ജീത്തു,…

Read more
08 JUN

നാഗബന്ധം കേരളത്തിലെത്തിക്കുന്നത് ഗുഡ് ഫെലാസ് ഫിലിംസ് ആൻഡ് റിലീസ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്പുതിയ റിലീസുകള്‍
Nagabandham Kerala Release

അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ നാഗബന്ധം 2026, ജൂലൈ 3 ന് ആഗോള റിലീസായി എത്തും. ചിത്രം കേരളത്തിലെത്തിക്കുന്നത് ജി എഫ് (ഗുഡ് ഫെല്ലാസ്) ഫിലിംസ് ആൻഡ് റിലീസ് ആണ്. വിരാട് കർണ്ണ നായകനായി എത്തുന്ന ചിത്രം എൻഐകെ സ്റ്റുഡിയോസ്, അഭിഷേക്…

Read more
07 JUN

മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ” ആഗോള റിലീസ് ജൂൺ 19 ന്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്പുതിയ റിലീസുകള്‍
Chinna Chinna Aasai Release Date Announced – Madhubala and Indrans Starrer

മധുബാല, ഇന്ദ്രൻസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വർഷാ വാസുദേവ് ഒരുക്കുന്ന “ചിന്ന ചിന്ന ആസൈ” റിലീസ് തീയതി പുറത്ത്. ജൂൺ 19 ന് ആണ് ചിത്രം ആഗോള റിലീസായി എത്തുക. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത്. ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത്…

Read more
07 JUN

ഓർമ്മ നിലാവ്.. അരൂപി” എന്ന ചിത്രത്തിലെ ഒഫീഷ്യൽ വീഡിയോ ഗാനം റിലീസായി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
Aroopi Movie Song

പുണർതം പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രദീപ് രാജ് നിർമ്മിച്ച്, അഭിലാഷ് വാരിയർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “അരൂപി“ എന്ന ചിത്രത്തിലെ ഒഫീഷ്യൽ വീഡിയോ ഗാനം റിലീസായി. ബി.കെ. ഹരിനാരായണൻ എഴുതിയ വരികൾക്ക് ഗോപി സുന്ദർ സംഗീതം പകർന്ന, കെ.എസ്. ഹരിശങ്കർ ആലപിച്ച “ഓർമ്മ നിലാവ്…” എന്നാരംഭിക്കുന്ന ഗാനമാണ് പുറത്തിറങ്ങിയത്. ഹൊറർ…

Read more
06 JUN

ഡിജിറ്റൽ കോഡ് സ്കാൻ ചെയ്ത് നാഗബന്ധത്തിന്റെ കഥ പ്രവചിക്കാം; സമ്മാനങ്ങളും നേടാം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
Nagabandham Overseas Distribution Rights

അഭിഷേക് നാമ രചിച്ച് സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം നാഗബന്ധം 2026 ജൂലൈ 3-ന് ലോകമെമ്പാടും റിലീസ് ചെയ്യും. റിലീസിന് മുന്നോടിയായി പ്രേക്ഷകർക്കായി വ്യത്യസ്തമായ ഒരു പ്രൊമോഷൻ ക്യാമ്പെയ്ൻ അവതരിപ്പിച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. തിയേറ്ററുകളിലെ നാഗബന്ധം പോസ്റ്ററുകളിലുള്ള QR കോഡ് മൊബൈലിൽ സ്കാൻ ചെയ്താൽ ചിത്രത്തിന്റെ…

Read more
06 JUN

അതിരടി ഒ.ടി.ടി റിലീസ് തീയതി പ്രഖ്യാപിച്ചു – ജൂൺ 19 മുതൽ സോണിലിവിൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഓടിടി റിലീസ്
Athiradi OTT Release Date Confirmed – Streaming on SonyLIV from 19 June

മലയാള സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ‘അതിരടി’ ഒടുവിൽ ഡിജിറ്റൽ റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ ഔദ്യോഗിക സ്ട്രീമിംഗ് പങ്കാളിയായ സോണിലിവ്, ജൂൺ 19 മുതൽ ചിത്രം ലഭ്യമാകുമെന്ന് പ്രഖ്യാപിച്ചു. തിയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ ചിത്രമാണ് അതിരടി. ബോക്സ് ഓഫീസിലെ ശ്രദ്ധേയമായ പ്രദർശനത്തിന് ശേഷം ഇപ്പോൾ ചിത്രം…

Read more
05 JUN

അമ്മേ നമ്മടെ പുതിയ കഥ എന്താ ??!! ബാലൻ ദി ബോയ് ട്രെയ്‌ലർ പുറത്തിറങ്ങി.

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ടീസര്‍ / ട്രെയിലര്‍
Balan The Boy Trailer Released – Chidambaram’s Next Film After Manjummel Boys

മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ ഹിറ്റായ മഞ്ഞുമ്മൽ ബോയ്‌സിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ‘ബാലൻ- ദി ബോയ്‘ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. കാൻ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി മാർഷേ ഡു ഫിലിമിൽ പ്രദർശിപ്പിച്ച ചിത്രം മുൻപേ തന്നെ മികച്ച അഭിപ്രായം നേടിയിരുന്നു. ഇപ്പോഴിതാ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയാണ്…

Read more