ഉർവശിയും നവ്യയും ധ്യാനും ഒന്നിക്കുന്നു; ഹൊറർ ത്രില്ലർ ‘വിസിറ്റർ’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി!

മലയാള സിനിമയിലെ ലേഡി സൂപ്പർസ്റ്റാറുകളായ ഉർവശി, നവ്യ നായർ എന്നിവർക്കൊപ്പം മലയാളികളുടെ പ്രിയതാരം ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്ന പുതിയ സിനിമ വരുന്നു. രാഹുൽ മുരളീധരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘വിസിറ്റർ‘ എന്നാണ് പേരിട്ടിരിക്കുന്നത്. സിനിമയുടെ ടൈറ്റിൽ ലുക്ക് വ്യക്തമാക്കുന്ന കിടിലൻ മോഷൻ…
Read more






