ന്യൂസ് മലയാളം 24*7 ചാനൽ മെയ് 27 ന് രാവിലെ 11:30 ന് ലോഞ്ച് ചെയ്യുന്നു – ഏറ്റവും പുതിയ മലയാളം വാർത്താ ചാനൽ

ഏറ്റവും പുതിയ മലയാളം ന്യൂസ് ചാനൽ ന്യൂസ് മലയാളം 24*7 , ഡിടിഎച്ച്, കേബിൾ നെറ്റ്‌വർക്കിൽ ലഭ്യത

News Malayalam 24*7 Channel
News Malayalam 24*7 Channel

കൊച്ചി ആസ്ഥാനമായുള്ള ന്യൂസ് മലയാളം 24*7 ന്യൂസ് ചാനലിൻ്റെ ചീഫ് എഡിറ്ററായി എംപി ബഷീർ നവംബർ 23ന് ചുമതലയേറ്റു. തമിഴ്‌നാട്ടിൽ ന്യൂസ് തമിഴ് ചാനലിൻ്റെ പിന്തുണയോടെ പുതുതായി ആരംഭിച്ച ന്യൂസ് മലയാളം പ്രൈവറ്റ് ലിമിറ്റഡ് ആണ് ചാനലിൻ്റെ ഉടമകൾ.

ടി എം ഹർഷൻ, ഇ സനീഷ് എന്നിവർ ന്യൂസ് ഡയറക്ടർമാരായും അനൂപ് പരമേശ്വരൻ, ലക്ഷ്മി പത്മ, എ യു രഞ്ജിത്ത്, വി. എസ് സനോജ് , മഹേഷ് ചന്ദ്രൻ, ഫൗസിയ മുസ്തഫ തുടങ്ങിയവർ മറ്റു പ്രധാന ചുമതലകളില്‍ ന്യൂസ് മലയാളം 24*7 ചാനൽ

ചാനല്‍ ലഭ്യത

ഡയറക്ട് ടു ഹോം ഡിടിഎച്ച് സേവനത്തിലും കേബിൾ നെറ്റ്‌വർക്കുകളിലും ഈ ചാനൽ ലഭ്യമാണ്

ടാറ്റ പ്ലേ – 1857
എയർടെൽ ഡിജിറ്റൽ ടിവി – 860
കേരള വിഷൻ – 17
ഏഷ്യാനെറ്റ് കേബിൾ വിഷൻ – 128
ഭൂമിക – 29
കെസിഎൽ കാലിക്കറ്റ് – 166
സാറ്റ്‌ലിങ്ക് – 404
ഇടുക്കി വിഷൻ – 38
മലനാട് – 43
XTRA ഡിജിറ്റൽ – 41
DMV കൊച്ചി – 15
യെസ് ഡിജിറ്റൽ – 38
ഡിജിഐ മീഡിയ – 137
അതുല്യ ഇൻഫോ മീഡിയ – 136

വെബ്സൈറ്റ് – http://newsmalayalam.com/

Leave a Comment