സീ 5 മൊബൈൽ ആപ്പ് – സീ കേരളം ചാനല്‍ പരിപാടികള്‍ ഓൺലൈനായി കാണുവാന്‍
സീ കേരളം ചാനലിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ്ളിക്കേഷനാണ് സീ 5 സീ കേരളം മൊബൈൽ അപ്ലിക്കേഷനെക്കുറിച്ച് കൂടുതൽ അറിയാം, ഇത് എല്ലാ സീ നെറ്റ്‌വർക്ക് ചാനലുകളുടെ പരിപാടികളും ഓണ്‍ലൈന്‍ ആയി സ്ട്രീം ചെയ്യുന്നു. തിരഞ്ഞെടുത്ത രാജ്യങ്ങളിലേക്ക് ഇതിന്റെ ലഭ്യത സീ പരിമിതപ്പെടുത്തിയിരിക്കുന്നു. സീ കേരളം ചാനൽ തിങ്കളാഴ്ച, 26 നവംബർ ന് ആരംഭിക്കും. ചാനലിന്‍റെ പ്രൈം ടൈമില്‍ സീരിയലുകളും കോമഡി പ്രോഗ്രാമുകളും സംപ്രേക്ഷണം ചെയ്യുന്നു. എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയും ഡാൻസ് കേരള ഡാൻസ് എന്ന പേരിൽ അവർ … Read more