മെമ്പര്‍ രമേശന്‍ ഒമ്പതാം വാര്‍ഡ് ടിവി പ്രീമിയർ സീ കേരളത്തില്‍ – മെയ് 15 ഞായറാഴ്ച വൈകീട്ട് 4 മണിക്ക്
സീ കേരളം പ്രീമിയര്‍ സിനിമ – മെമ്പര്‍ രമേശന്‍ ഒമ്പതാം വാര്‍ഡ് രാഷ്ട്രീയ പശ്ചാത്തലത്തില്‍ മുഴുനീള കോമഡി ഒരുക്കി തിയറ്ററുകളില്‍ തരംഗമായി മാറിയ മെമ്പര്‍ രമേശന്‍ ഒമ്പതാം വാര്‍ഡ് ടിവി പ്രീമിയര്‍ മലയാളികളുടെ ജനപ്രിയ വിനോദ ചാനലായ സീ കേരളത്തിലൂടെ. നവാഗതരായ ആന്റോ ജോസ് പെരേര, എബി ട്രീസ പോള്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ ഫണ്‍ പാക്ക്ഡ് ചിത്രത്തിലെ നായകന്‍ യുവതാരം അര്‍ജുന്‍ അശോകന്‍ ആണ്. ഹാസ്യ അവതാരങ്ങളിലൂടെ മലയാളികളെ ഏറെ ചിരിപ്പിച്ച … Read more
