സിന്ദൂരം (കുംകും ഭാഗ്യ മലയാളം) സീരിയല്‍ സീ കേരളം ചാനലില്‍ സംപ്രേക്ഷണം ആരംഭിക്കുന്നു
ഹിന്ദി സീരിയലുകള്‍ മലയാളത്തില്‍ ഡബ്ബ് ചെയ്തത് – സിന്ദൂരം ഹിന്ദി പരമ്പരകളില്‍ മികച്ച റേറ്റിംഗ് നേടിയ കുംകും ഭാഗ്യയുടെ മലയാളം മൊഴിമാറ്റം സീ കേരളം ചാനല്‍ ആരംഭിക്കുന്നു. നെറുകയിലെ സിന്ദൂരം പോലെ പവിത്രമായ ഒരു സീരിയൽ. തിങ്കളാഴ്ച മുതൽ ആരംഭിക്കുന്നു നിങ്ങളുടെ പ്രിയപ്പെട്ട സീ കേരളം ചാനലിൽ എന്ന തലക്കെട്ടോടു കൂടിയാണ് ഇതിന്റെ പ്രോമോ ചാനല്‍ അവതരിപ്പിച്ചിരിക്കുന്നത്. ശ്രിതി ജാ , ഷാബിര്‍ അലുവാലിയ, സുപ്രിയ ശുക്ല, വിന്‍ റാണാ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സര്‍ള … Read more