Channel / Section: ഓടിടി റിലീസ്

നെറ്റ്ഫ്ലിക്സ്, പ്രൈം വീഡിയോ, ജിയോഹോട്സ്റ്റാർ, ZEE5, Sony LIV, ManoramaMAX, Sun NXT, aha, Saina Play തുടങ്ങി പ്രമുഖ OTT പ്ലാറ്റ്‌ഫോമുകളിലെ മലയാളം സിനിമകളുടെ OTT റിലീസ് തീയതി, സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം, ഡിജിറ്റൽ പ്രീമിയർ അപ്ഡേറ്റുകൾ ഇവിടെ നിന്നും അറിയാം .

15 മാര്‍

ജവാനും മുല്ലപ്പൂവും സിനിമയുടെ ഓണ്‍ലൈന്‍ സ്ട്രീമിംഗ് മനോരമമാക്സ് ഓടിടിയില്‍ ആരംഭിച്ചിരിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഓടിടി റിലീസ്
Jawanum Mullappoovum Movie

മനോരമമാക്സ് മൂവി ഫെസ്റ്റിവലിലെ പുതിയ സിനിമ ‘ജവാനും മുല്ലപ്പൂവും’ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നു മനോരമമാക്സ് മൂവി ഫെസ്റ്റിവലിൻ്റെ ഭാഗമായുള്ള ഒമ്പതാമത്തെ സിനിമ ‘ജവാനും മുല്ലപ്പൂവും‘ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നു. പേര് പോലെ തന്നെ വ്യത്യസ്തമായ പ്രമേയത്തിൽ ഒരുക്കിയിരിക്കുന്ന കോമഡി – ഫാമിലി ചിത്രമാണ് ‘ജവാനും മുല്ലപ്പൂവും’. ശിവദ നായർ, സുമേഷ് ചന്ദ്രൻ,…

Read more
13 മാര്‍

അബ്രഹാം ഓസ്‌ലർ ഓടിടിയിലേക്ക് , മാർച്ച് 20 മുതൽ ഡിസ്‌നി + ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഓടിടി റിലീസ്
OTT Release in Malayalam New

ഏറ്റവും പുതിയ മലയാളം ഓടിടി റിലീസ് – അബ്രഹാം ഓസ്‌ലർ ഈ വർഷത്തെ ആദ്യ സൂപ്പർഹിറ്റ് ചിത്രമായ അബ്രഹാം ഓസ്‌ലർ മാർച്ച് 20 മുതൽ ഡിസ്‌നി + ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കുന്നു. ജയറാം ടൈറ്റിൽ റോളിൽ എത്തിയ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മിഥുൻ മാനുവൽ തോമസാണ്. അവനിർടെക്ക്…

Read more
01 മാര്‍

മനോരമ മാക്സ് പ്രാദേശിക ഭാഷകളിലെ മികച്ച ഒടിടി; വീണ്ടും പുരസ്കാരം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഓടിടി റിലീസ്
Malayalam OTT Platform

മലയാളം ഓടിടി പ്ലാറ്റ്ഫോം – മനോരമ മാക്സ് മുംബൈ: ദേശീയതലത്തില്‍ വീണ്ടും പുരസ്കാരത്തിളക്കവുമായി മനോരമ മാക്സ്. ഇന്ത്യൻ പ്രാദേശിക ഭാഷകളിലെ ഏറ്റവും മികച്ച ഒടിടി പ്ലാറ്റ്ഫോമിനുള്ള ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ(ഐ.എ.എം.എ.ഐ) പുരസ്കാരമാണ് മനോരമ മാക്സ് സ്വന്തമാക്കിയത്. ഐ.എ.എം.എ.ഐയുടെ പതിനാലാമത് ഇന്ത്യ ഡിജിറ്റല്‍ അവാര്‍ഡ്സിലാണ് മാക്സിന്റെ…

Read more
20 ഫെബ്രു

മലൈക്കോട്ടൈ വാലിബൻ ഓടിടി റിലീസ്, ഫെബ്രുവരി 23 മുതൽ ഡിസ്‌നി+ഹോട്ട്സ്റ്റാറിൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഓടിടി റിലീസ്
Vaaliban OTT Release Date

ഏറ്റവും പുതിയ മലയാളം ഓടിടി റിലീസ് – ഡിസ്‌നി+ഹോട്ട്സ്റ്റാറിൽ മലൈക്കോട്ടൈ വാലിബൻ മലൈക്കോട്ടൈ വാലിബൻ ഫെബ്രുവരി 23 മുതൽ ഡിസ്നി + ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കുന്നു, ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒന്നിച്ച മലൈക്കോട്ടൈ വാലിബൻ നിർമ്മിച്ചിരിക്കുന്നത് സെഞ്ച്വറി ഫിലിംസ്, ജോൺ മേരി ക്രിയേറ്റീവ്സ്, മാക്സ്‌ലാബ്, സരിഗമ…

Read more
19 ഫെബ്രു

കേരള ക്രൈം ഫയൽസ് സീസൺ 2 ഡിസ്‌നി + ഹോട്ട്സ്റ്റാറിൽ വരുന്നു – മലയാളം വെബ്‌ സീരീസ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഓടിടി റിലീസ്
Kerala Crime Files Season 2 Announced by Disney+ Hotstar

ഡിസ്‌നി + ഹോട്ട്സ്റ്റാര്‍ ഇനി വരാന്‍പോകുന്ന മലയാളം വെബ്‌ സീരീസ് – കേരള ക്രൈം ഫയൽസ് സീസൺ 2 ഡിസ്‌നി + ഹോട്ട്സ്റ്റാറിൽ മലയാളം വെബ്‌ സീരീസ് കേരള ക്രൈം ഫയൽസ് സീസൺ 2 വരുന്നു. മലയാളത്തിലെ ഹിറ്റ് സീരിസായ കേരളാ ക്രൈം ഫയൽസിൻ്റെ സീസൺ 2 വരുന്നു.…

Read more
16 ഫെബ്രു

ശശിയും ശകുന്തളയും സിനിമയുടെ ഓണ്‍ലൈന്‍ സ്ട്രീമിംഗ് മനോരമമാക്സ് ആരംഭിച്ചിരിക്കുന്നു – ഓടിടി റിലീസ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഓടിടി റിലീസ്
Sasiyum Sakunthalayum OTT

മലയാളം ഓടിടി റിലീസ് പുതിയവ – ശശിയും ശകുന്തളയും മനോരമമാക്സ് സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നു മനോരമമാക്സ് മൂവി ഫെസ്റ്റിവലിൻ്റെ ഭാഗമായുള്ള അഞ്ചാമത്തെ സിനിമ ‘ശശിയും ശകുന്തളയും‘ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നു. മലയാളികളുടെ മനസ്സ് കവർന്ന ‘എന്ന് നിൻ്റെ മൊയ്‌ദീൻ’ സംവിധാനം ചെയ്‌ത ആർ. എസ് വിമൽ ആണ് സിനിമയുടെ കഥയും തിരക്കഥയും…

Read more
11 ഫെബ്രു

അബ്രഹാം ഓസ്ലര്‍ ഓടിടിയിലേക്ക് , എപ്പോള്‍ എവിടെ കാണാം ? – മലയാളം ഓടിടി റിലീസ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഓടിടി റിലീസ്
OTT Release Date Of Abraham Ozler

സ്റ്റാര്‍ നെറ്റ് വര്‍ക്ക് ജയറാം നായകനായ അബ്രഹാം ഓസ്ലര്‍ സിനിമയുടെ ടെലിവിഷന്‍ , ഡിജിറ്റല്‍ അവകാശങ്ങള്‍ സ്വന്തമാക്കി മോഹന്‍ലാല്‍ നായകനായ മലൈക്കോട്ടൈ വാലിബൻ, അബ്രഹാം ഓസ്ലര്‍ എന്നിവയാണ് ഡിസ്നി+ഹോട്ട്സ്റ്റാര്‍ ഇനി സ്ട്രീം ചെയ്യുന്ന മലയാള സിനിമകള്‍. മലൈക്കോട്ടൈ വാലിബൻ ഫെബ്രുവരി അവസാന വാരം, അതിനു ശേഷം ഓസ്ലര്‍ എന്നാണ്…

Read more
08 ഫെബ്രു

താരം തീർത്ത കൂടാരം സ്ട്രീമിംഗ് ആരംഭിച്ചു മനോരമമാക്സ് , പുതിയ മലയാളം ഓടിടി റിലീസുകള്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഓടിടി റിലീസ്
Thaaram Theertha Koodaram ManoramaMax

മനോരമമാക്സ് മൂവി ഫെസ്റ്റിവലിലെ പുതിയ സിനിമ ‘താരം തീർത്ത കൂടാരം’ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നു മനോരമമാക്സ് മൂവി ഫെസ്റ്റിവലിൻ്റെ ഭാഗമായുള്ള നാലാമത്തെ സിനിമ ‘താരം തീർത്ത കൂടാരം‘ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നു. ഒരു കൂട്ടം യുവ അഭിനേതാക്കളുടെ പ്രകടനത്താൽ ഏറെ ജനശ്രദ്ധയാകർഷിച്ച സിനിമയാണ് ‘താരം തീർത്ത കൂടാരം’. കാർത്തിക് രാമകൃഷ്ണൻ, വിനീത്…

Read more
02 ഫെബ്രു

ഓ മൈ ഡാർലിംഗ് , മനോരമമാക്സ് മൂവി ഫെസ്റ്റിവലിലെ പുതിയ സിനിമ ആരംഭിച്ചിരിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഓടിടി റിലീസ്
Oh My Darling Online Streaming Date

മലയാളം ഓടിടി റിലീസുകള്‍ പുതിയവ – ഓ മൈ ഡാർലിംഗ് മനോരമമാക്സ് മൂവി ഫെസ്റ്റിവലിൻ്റെ ഭാഗമായുള്ള മൂന്നാമത്തെ സിനിമ ‘ഓ മൈ ഡാർലിംഗ്’ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നു. പുതു തലമുറയിലെ യുവാക്കൾക്കിടയിൽ ശ്രദ്ധേയനായ ഇൻസ്റ്റാഗ്രാമർ മെൽവിൻ. ജി. ബാബു ആദ്യമായി നായകനാകുന്ന സിനിമയാണ് ‘ഓ മൈ ഡാർലിംഗ്’. അനിഘ സുരേന്ദ്രൻ,…

Read more
25 ജനു

മനോരമമാക്സ് റിപ്പബ്ലിക്ക് ഡേ സ്‌പെഷ്യൽ ഓഫർ!!!! – 899 രൂപ വില വരുന്ന വാർഷിക സബ്‌സ്‌ക്രിപ്ഷൻ 300 രൂപ ഇളവിൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഓടിടി റിലീസ്
ManoramaMax OTT Discount

899 രൂപ വില വരുന്ന മനോരമമാക്സ് വാർഷിക സബ്‌സ്‌ക്രിപ്ഷൻ, റിപ്പബ്ലിക്ക് ഡേ ഓഫറിലൂടെ 300 രൂപ ഇളവിൽ പ്രേക്ഷകർക്ക് സ്വന്തമാക്കാൻ സാധിക്കും ആദ്യത്തെ സമ്പൂർണ്ണ മലയാളം ഒ.ടി.ടി പ്ലാറ്റ്‌ഫോം എന്ന ബഹുമതി സ്വന്തമാക്കിയ മനോരമമാക്‌സിൽ ‘സ്പെഷ്യൽ റിപ്പബ്ലിക്ക് ഡേ ഓഫർ’. 899 രൂപ വില വരുന്ന മനോരമമാക്‌സിൻ്റെ വാർഷിക…

Read more
19 ജനു

നേര് ഓടിടി റിലീസ് തീയതി – ഇനി നേരിൽ കാണാം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ജനുവരി 23 മുതൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഓടിടി റിലീസ്
Neru Movie On Disney+Hotstar

ഏറ്റവും പുതിയ മലയാളം ഓടിടി റിലീസ് – ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ജനുവരി 23 മുതൽ നേര് ഡിസ്‌നി + ഹോട്ട് സ്റ്റാർ ഏറെ അഭിമാനത്തോടെ മറ്റൊരു വിജയചിത്രം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുന്നു. സമീപകാലത്തെ ഏറ്റവും മികച്ച മലയാളം ചിത്രങ്ങളിൽ ഒന്നായ നേര് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ജനുവരി…

Read more