Channel / Section: ഓടിടി റിലീസ്

നെറ്റ്ഫ്ലിക്സ്, പ്രൈം വീഡിയോ, ജിയോഹോട്സ്റ്റാർ, ZEE5, Sony LIV, ManoramaMAX, Sun NXT, aha, Saina Play തുടങ്ങി പ്രമുഖ OTT പ്ലാറ്റ്‌ഫോമുകളിലെ മലയാളം സിനിമകളുടെ OTT റിലീസ് തീയതി, സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം, ഡിജിറ്റൽ പ്രീമിയർ അപ്ഡേറ്റുകൾ ഇവിടെ നിന്നും അറിയാം .

06 നവം

വാലാട്ടി സിനിമയുടെ ഓടിടി റിലീസ് തീയതി പ്രഖ്യാപിച്ച് ഡിസ്നി + ഹോട്ട്സ്റ്റാര്‍ – നവംബര്‍ 7 മുതല്‍ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഓടിടി റിലീസ്
വാലാട്ടി സിനിമ ഓടിടി റിലീസ് തീയതി

ഡിസ്നി + ഹോട്ട്സ്റ്റാറിൽ നവംബർ 7 മുതൽ വാലാട്ടി സിനിമയുടെ ഓടിടി റിലീസ് ജാതി, മതം, പ്രണയം, ദുരഭിമാനം, ഒളിച്ചോട്ടം എന്നിവ മനുഷ്യർക്കിടയിൽ മാത്രമല്ല പട്ടികളുടെ ലോകത്തിലും ഉണ്ടായിരുന്നെങ്കിൽ? ഡിസ്നി + ഹോട് സ്റ്റാർ നവംബർ 7 മുതൽ സ്ട്രീം ചെയ്യുന്ന വാലാട്ടി കൈകാര്യം ചെയ്യുന്നത് ഇത്തരമൊരു വ്യത്യസ്തമായ…

Read more
11 ഒക്ട്

മാസ്റ്റർപീസ് ഒക്ടോബർ 25 മുതൽ സ്ട്രീം ചെയ്യുന്നു – നിത്യ മേനോനും ഷറഫുദീനും കേന്ദ്രകഥാപാത്രങ്ങളാകുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഓടിടി റിലീസ്
Online Streaming Date of Malayalam Series Masterpeace

ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാറിന്റെ രണ്ടാമത്തെ ഒറിജിനൽ മലയാളം സീരിസായ, മാസ്റ്റർപീസ് ഒക്ടോബർ 25 മുതൽ സ്ട്രീം ചെയ്യുന്നു പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന  വെബ് സീരീസായ മാസ്റ്റർപീസ്– ൽ ആദ്യമായി ന്യൂ ജെൻ ദമ്പതികളുടെ കുടുംബകലഹങ്ങൾ പൊട്ടിച്ചിരിയുടെ മാലപ്പടക്കങ്ങൾക്ക് തിരി കൊളുത്തുന്നു. ഇണക്കാനുള്ള ശ്രമങ്ങൾ  പിണക്കങ്ങളായി മാറുന്നു. പരസ്പരം…

Read more
10 ഒക്ട്

റീൽ സ്റ്റോറി യുടെ ഏഴാമത്തെ എപ്പിസോഡ് കടന്നുപോകുന്നത് ചന്ദന മനോജിന്റെ കഥയിലൂടെ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഓടിടി റിലീസ്
Chandana Manooj in Reel Story

നിറത്തിന്റെയും ശരീരത്തിന്റെയും പേരിൽ ഒരുപാട് ഒറ്റപെടുത്തലുകൾ അനുഭവിച്ചിട്ടുണ്ട് – സോഷ്യൽ മീഡിയ ജീവിതം തിരഞ്ഞെടുക്കാനുള്ള കാരണങ്ങളുമായി ചന്ദന മനോജ്‌ “ഒന്നര മാസത്തെ അൺഹെൽത്തി ഡയറ്റ് എന്നെ എത്തിച്ചത് 13 ദിവസത്തെ ഹോസ്പിറ്റൽവാസത്തിലായിരുന്നു.” ടിക് -ടോക്കിൽ നിന്ന് ഒരു ഇൻഫ്ലുൻസർ ആയി മാറിയ കഥ ചന്ദന തുടർന്നു. “നിറത്തിന്റെയും ശരീരത്തിന്റെയും…

Read more
25 സെപ്

കിംഗ് ഓഫ് കൊത്ത ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ച് ഡിസ്നി+ഹോട്ട്സ്റ്റാര്‍ – ഒരു പുതിയ ശക്തിയുടെ ഉദയം, സെപ്റ്റംബർ 29 മുതൽ സ്ട്രീം ചെയ്യുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഓടിടി റിലീസ്
KOK OTT Release

സെപ്റ്റംബർ 29 മുതൽ ഡിസ്നി+ഹോട്ട്സ്റ്റാര്‍ സ്ട്രീം ചെയ്യുന്നു – കിംഗ് ഓഫ് കൊത്ത – ഒരു പുതിയ ശക്തിയുടെ ഉദയം! കിംഗ് ഓഫ് കൊത്ത’ – 2023 സെപ്റ്റംബർ 29 മുതൽ ഡിസ്നി+ഹോട്ട്സ്റ്റാര്‍ സ്ട്രീം ചെയ്യുമ്പോൾ മറ്റാർക്കും ഇല്ലാത്ത ഒരു സിനിമാ അനുഭവം വാഗ്ദാനം ചെയ്യുന്നു. അഭിലാഷ് ജോഷി…

Read more
21 സെപ്

വോയിസ് ഓഫ് സത്യനാഥൻ സിനിമയുടെ ഓണ്‍ലൈന്‍ സ്ട്രീമിംഗ് മനോരമമാക്സിൽ സെപ്റ്റംബർ 21 മുതൽ ആരംഭിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഓടിടി റിലീസ്
ManoramaMax Streaming Voice of Sathyanadhan

സെപ്റ്റംബർ 21 മുതൽ മനോരമമാക്സിൽ വോയിസ് ഓഫ് സത്യനാഥൻ കുടുംബപ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട ദിലീപ് – റാഫി കൂട്ടുകെട്ടിലെ ഏറ്റവും പുതിയ സൂപ്പർഹിറ്റ്, ‘വോയിസ് ഓഫ് സത്യനാഥൻ‘ സെപ്റ്റംബർ 21 മുതൽ മനോരമമാക്സിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. സംവിധായകൻ റാഫി തന്നെയാണ് ചിത്രത്തിൻ്റെ തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. ദിലീപിനെ കൂടാതെ വീണ…

Read more
11 സെപ്

റീൽ സ്റ്റോറി അഞ്ചാമത്തെ എപ്പിസോഡ് – എന്റെ ജീവിതത്തിലെ ടർണിംഗ് പോയിന്റ് അതായിരുന്നു: ഇന്ദ്രജിത്ത് വ്ലോഗി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഓടിടി റിലീസ്
The Reel Story Indrajith

“എല്ലാവരുടെയും ജീവിതത്തിൽ വഴിതിരിവായിട്ടൊരു വീഡിയോ വരും, എന്റെ ജീവിതത്തിലെ അങ്ങനൊരു വീഡിയോ ആയിരുന്നു hiv ബാധിച്ച ഒരു ചേട്ടന്റേത്.അതായിരുന്നു എന്റെ ടർണിങ് പോയിന്റ്!”.തന്റെ തനതായ പാലക്കാടൻ ശൈലിയിൽ ഇന്ദ്രജിത്ത് പറഞ്ഞുതുടങ്ങി. ‘ഇന്ദ്രജിത്ത് എന്നുപറഞ്ഞാൽ പലർക്കുമറിയില്ല, ഇന്ദ്രജിത് വ്ലോഗി എന്ന് പറഞ്ഞാലേ കുറച്ചു പേർക്കെങ്കിലും മനസിലാവുള്ളു!”.മനോരമമാക്സ് അവതരിപ്പിക്കുന്ന ‘റീൽ സ്റ്റോറി’-യുടെ…

Read more
08 സെപ്

ഐഎസ്എല്‍ സീസണ്‍ 10 ലൈവ് സ്ട്രീമിംഗ് ജിയോ സിനിമയില്‍ , ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ തത്സമയം സ്പോര്‍ട്സ് 18 ചാനലില്‍

മലയാളം ടിവിമലയാളം ടിവിഓടിടി റിലീസ്
ഐഎസ്എല്‍ സീസണ്‍ 10 ലൈവ് സ്ട്രീമിംഗ്

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണ്‍ 10 ടീമുകള്‍, ഫിക്സ്ച്ചര്‍ , തല്‍സമയ സ്ട്രീമിംഗ് ഓടിടി ആപ്പ്, ടിവി ചാനല്‍ – ജിയോ സിനിമ സൌജന്യമായി ഐഎസ്എല്‍ സീസണ്‍ 10 സ്ട്രീമിംഗ് ചെയ്യുന്നു ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏറ്റവും പുതിയ സീസണിന് ഇനി ഏതാനും ദിവസങ്ങൾ മാത്രം അവശേഷിക്കുന്നു,  ഐഎസ്എല്‍…

Read more
26 ആഗ

കുറുക്കൻ , ആഗസ്റ്റ് 25 മുതൽ മനോരമമാക്‌സിൽ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഓടിടി റിലീസ്
Kurukkan on ManoramaMax

ശ്രീനിവാസനും വിനീത് ശ്രീനിവാസനും ഒന്നിക്കുന്ന ‘കുറുക്കൻ’ ആഗസ്റ്റ് 25 മുതൽ മനോരമമാക്‌സിൽ ഒരു നീണ്ട ഇടവേളക്ക് ശേഷം ശ്രീനിവാസനും, വിനീത് ശ്രീനിവാസനും ഒരുമിക്കുന്ന ‘കുറുക്കൻ‘ ആഗസ്റ്റ് 25 മുതൽ മനോരമമാക്‌സിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. വിനീത് ശ്രീനിവാസൻ ആദ്യമായി പോലീസ് വേഷത്തിലുത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പരുക്കനായ ആ പോലീസ്…

Read more
25 ആഗ

ദി റീൽ സ്റ്റോറി എപ്പിസോഡ് 3 – സിനിമ മോഹം ഉപേക്ഷിച്ചത് എന്തിന്? ‘ഡെവിൾ കുഞ്ഞുവിൻ്റെ കഥകളുമായി ‘റീൽ സ്‌റ്റോറി’

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഓടിടി റിലീസ്
The Reel Story Episode 3

ദാറ്റ് ഡെവിൾ കുഞ്ഞു (അനഘ കെ) – ദി റീൽ സ്റ്റോറി എപ്പിസോഡ് 3 ജനപ്രിയ സോഷ്യൽ മീഡിയ താരങ്ങളുടെ രസകരമായ ജീവിത കഥകൾ പങ്കുവെക്കുന്ന മനോരമമാക്‌സിലെ ‘ദി റീൽ സ്‌റ്റോറി‘ – യുടെ മൂന്നാമത്തെ എപ്പിസോഡ് സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നു. ‘ദാറ്റ് ഡെവിൾ കുഞ്ഞു’ എന്നറിയപ്പെടുന്ന അനഘ കെ…

Read more
21 ആഗ

ദി റീൽ സ്റ്റോറി – കുട്ടിക്കളിയല്ല റീൽസ്! ഇത്തിക്കരയിൽ നിന്നും കൊച്ചിയിലെത്തിയ ഒരു റീൽ വിജയഗാഥ – മനോരമമാക്സ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഓടിടി റിലീസ്
The Reel Story - Bichu

ബിച്ചു എന്നറിയപ്പെടുന്ന ഇത്തിക്കരക്കാരൻ പ്രണവിൻ്റെ റീൽ കഥകളാണ് ദി റീൽ സ്റ്റോറി അടുത്ത എപ്പിസോഡ് പറയുന്നത് ജനപ്രിയ സോഷ്യൽ മീഡിയ താരങ്ങളുടെ രസകരമായ ജീവിത കഥകൾ പങ്കുവെക്കുന്ന മനോരമമാക്‌സിലെ ‘ദി റീൽ സ്‌റ്റോറി‘ യുടെ രണ്ടാം എപ്പിസോഡ് സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നു. ബിച്ചു എന്നറിയപ്പെടുന്ന ഇത്തിക്കരക്കാരൻ പ്രണവിൻ്റെ ‘റീൽ’ കഥകളാണ്…

Read more
09 ആഗ

ആയിരത്തൊന്ന് നുണകൾ മലയാളം സിനിമയുടെ ഓടിടി റിലീസ് തീയതി പ്രഖ്യാപിച്ച് സോണി ലിവ് – 18 ആഗസ്റ്റ് മുതല്‍ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ആരംഭിക്കും

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഓടിടി റിലീസ്
ആയിരത്തൊന്ന് നുണകൾ ഓടിടി റിലീസ് തീയതി

ഏറ്റവും പുതിയ മലയാളം ഓടിടി റിലീസ്  – 18 ആഗസ്റ്റ് മുതല്‍ സോണി ലിവില്‍ ആയിരത്തൊന്ന് നുണകൾ സ്ട്രീം ചെയ്യുന്നു ആയിരത്തൊന്ന് നുണകൾ ആയിരത്തൊന്ന് നുണകൾ മലയാളം സിനിമ 11 ആഗസ്റ്റ് മുതല്‍ സോണി ലിവ് ഓണ്‍ലൈന്‍ സ്ട്രീമിംഗ് ആരംഭിക്കും. രണ്ടായിരത്തി പതിനെട്ട്, കഠിന കഠോരമീ അണ്ഡകടാഹം, തുറമുഖം,…

Read more