Channel / Section: ഓടിടി റിലീസ്

നെറ്റ്ഫ്ലിക്സ്, പ്രൈം വീഡിയോ, ജിയോഹോട്സ്റ്റാർ, ZEE5, Sony LIV, ManoramaMAX, Sun NXT, aha, Saina Play തുടങ്ങി പ്രമുഖ OTT പ്ലാറ്റ്‌ഫോമുകളിലെ മലയാളം സിനിമകളുടെ OTT റിലീസ് തീയതി, സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം, ഡിജിറ്റൽ പ്രീമിയർ അപ്ഡേറ്റുകൾ ഇവിടെ നിന്നും അറിയാം .

19 ജനു

ഫിലിപ്പ്സ് സിനിമയുടെ ഓണ്‍ലൈന്‍ സ്ട്രീമിംഗ് മനോരമമാക്‌സിൽ ആരംഭിച്ചിരിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഓടിടി റിലീസ്
Philips Movie Streaming Date

ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ – മനോരമ മാക്സില്‍ ഫിലിപ്പ്സ് സിനിമ സ്ട്രീമിംഗ് തുടങ്ങി മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരനായ മുകേഷിൻ്റെ മുന്നൂറാമത്തെ ചിത്രം ‘ഫിലിപ്പ്സ്‘ മനോരമമാക്‌സിൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നു. മുകേഷിനെ കൂടാതെ ഇന്നസെൻറ്റ്, നോബിൾ ബാബു തോമസ്, നവനി ദേവാനന്ദ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം…

Read more
11 ജനു

മൺഡ്രോ തുരുത്ത് സിനിമ മനോരമമാക്‌സിൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നു – മലയാളം ഓടിടി റിലീസ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഓടിടി റിലീസ്
Mundrothuruth (Munroe Island ) Malayalam Movie OTT Release Date

ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ – മൺഡ്രോ തുരുത്ത് മലയാളികളുടെ പ്രിയങ്കരനായ ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രമാകുന്ന, ഏറെ നിരൂപക പ്രശംസ നേടിയ മൺഡ്രോ തുരുത്ത്’ മനോരമമാക്‌സിൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നു. ഇന്ദ്രൻസിനെ കൂടാതെ അലൻസിയർ, അനിൽ നെടുമങ്ങാട്, ജേസൺ ചാക്കോ, അഭിജ ശിവകല, എന്നിവരും സിനിമയിൽ പ്രധാന വേഷത്തിലെത്തുന്നു.…

Read more
11 ജനു

പേരില്ലൂർ പ്രീമിയർ ലീഗ് ഡിസ്‌നി + ഹോട്സ്റ്റാർ മലയാളം വെബ്‌ സീരീസ് റിവ്യൂ – പ്രേക്ഷക ഹൃദയം കീഴടക്കി സ്ട്രീമിംഗ് തുടരുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഓടിടി റിലീസ്
Perilloor Premier League Review

പ്രേക്ഷക ഹൃദയം കീഴടക്കി മലയാളം വെബ്‌ സീരീസ് പേരില്ലൂർ പ്രീമിയർ ലീഗ് “പേരില്ലൂർ” എന്ന ഗ്രാമത്തിലെ സൂപ്പർ നാച്ചുറൽ ആളുകളെ കോർത്തിണക്കി ഡിസ്‌നി+ഹോട്സ്റ്റാർ ഒരുക്കിയ പേരില്ലൂർ പ്രീമിയർ ലീഗിന് പ്രേക്ഷകരുടെ ഇടയിൽ മികച്ച പ്രതികരണം. ഒരേസമയം രാഷ്ട്രീയവും കുടുംബബന്ധങ്ങളും കോർത്തിണക്കിയാണ് ഓരോ എപ്പിസോഡും കടന്നു പോകുന്നത്. ശ്രീക്കുട്ടൻ, മാളവിക…

Read more
05 ജനു

കാതല്‍ – ദി കോര്‍ മലയാള സിനിമയുടെ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ഈ പ്ലാറ്റ്ഫോം ആരംഭിച്ചു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഓടിടി റിലീസ്
Prime Video Streaming Kaathal The Core

മമ്മൂട്ടി നായകനായ പുതിയ ചിത്രം കാതല്‍ – ദി കോര്‍ ഓടിടി റിലീസ് തീയതി മമ്മൂട്ടിയും ജ്യോതികയും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന മലയാള ചലച്ചിത്രം കാതല്‍ – ദി കോര്‍ ആമസോൺ പ്രൈം വീഡിയോയിൽ 05 ജനുവരി മുതല്‍ സ്ട്രീമിംഗ് ആരംഭിച്ചു. ഷറഫ് യു ധീൻ, ജോണി…

Read more
01 ജനു

ഓടിടി റിലീസ് മലയാളം – ഓൺലൈൻ പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമായ സിനിമകള്‍, വെബ്‌ സീരീസുകള്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഓടിടി റിലീസ്
Malayalam OTT Release Dates

ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , നെറ്റ് ഫ്ലിക്സ് , സണ്‍ നെക്സ്റ്റ് – ഓടിടി റിലീസ് മലയാളം പ്രമുഖ ഓടിടി പ്ലാട്ഫോമുകളായ ഡിസ്നി + ഹോട്ട്സ്റ്റാർ , മനോരമ മാക്സ് , സോണി ലിവ് , ജിയോ സിനിമ,…

Read more
19 ഡിസം

പേരില്ലൂർ പ്രീമിയർ ലീഗ് മലയാളം വെബ്‌ സീരീസ് ഓണ്‍ലൈന്‍ സ്ട്രീമിംഗ് തീയതി – ജനുവരി 5 മുതൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഓടിടി റിലീസ്
PPL Online Streaming Date

ജനുവരി 5 മുതൽ ഡിസ്നി + ഹോട്ട്‌സ്റ്റാർ തങ്ങളുടെ മൂന്നാമത്തെ മലയാളം വെബ്‌ സീരീസ്, പേരില്ലൂർ പ്രീമിയർ ലീഗ് സ്ട്രീം ചെയ്യുന്നു. പേരില്ലൂർ പ്രീമിയർ ലീഗിന്റെ ട്രെയ്‌ലർ പുറത്തിറക്കി ഡിസ്നി ഹോട്ട്‌സ്റ്റാർ, സ്ട്രീമിങ്‌ ജനുവരി 5 മുതൽ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ആരംഭിക്കും. പേരില്ലൂർ എന്ന കൊച്ചു ഗ്രാമത്തിലെ സാധാരണ…

Read more
16 ഡിസം

പാൻ ഇന്ത്യൻ സുന്ദരി – സണ്ണി ലിയോൺ കേന്ദ്രകഥാപാത്രമായി എച്ച് ആര്‍ ഓടിടി ഒരുക്കുന്ന വെബ്‌ സീരീസ്

മലയാളം ടിവിമലയാളം ടിവിഓടിടി റിലീസ്
Pan Indian Sundari Series

എച്ച് ആര്‍ ഓടിടി ഒരുക്കുന്ന വെബ്‌ സീരീസ് , പാൻ ഇന്ത്യൻ സുന്ദരി ഇന്ത്യയിലെ ഏറ്റവും വലിയ നെറ്റ് വർക്ക് ടീം ഹൈ റിച്ച് ഗ്രൂപ്പിന്റെ പുതിയ പുതിയ സംരംഭമായ എച്ച് ആര്‍ പ്രൊഡക്ഷന്‍സ് ന്റെ ബാനറിൽ ശ്രീന പ്രതാപൻ നിർമ്മിക്കുന്ന ഓടിടി സീരീസ് , ‘പാൻ ഇന്ത്യൻ…

Read more
14 ഡിസം

ഫാലിമി സിനിമയുടെ ഓടിടി റിലീസ് തീയതി പ്രഖ്യാപിച്ച് ഡിസ്‌നി + ഹോട്ട് സ്റ്റാർ, ഡിസംബർ 18 മുതൽ സ്ട്രീമിംഗ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഓടിടി റിലീസ്
Falimy OTT Release

ചിരിയും സ്നേഹവും കലഹവും നിറഞ്ഞ ഫാലിമി; ഡിസംബർ 18 മുതൽ ഡിസ്‌നി + ഹോട്ട് സ്റ്റാറിൽ മാത്രം! കുടുംബ സദസ്സുകൾക്ക് ചിരിയുടെ വിരുന്നുമായി “ഫാലിമി“, ഡിസ്‌നി + ഹോട്ട് സ്റ്റാറിൽ ഡിസംബർ 18 മുതൽ. വാരണാസിയിൽ പോകണമെന്ന മുത്തശ്ശന്റെ ആഗ്രഹം സാധിച്ചു കൊടുക്കാനായി തീർത്ഥാടനത്തിന് പുറപ്പെടുന്ന ഒരു കുടുംബം…

Read more
12 ഡിസം

അച്ഛനൊരു വാഴ വെച്ചു സിനിമയുടെ സ്ട്രീമിംഗ് മനോരമമാക്‌സിൽ ആരംഭിച്ചിരിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഓടിടി റിലീസ്
Achanoru Vazha Vechu

ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ – അച്ഛനൊരു വാഴ വെച്ചു കുടുംബ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന, ലളിതമായ നർമ്മ മുഹൂർത്തങ്ങൾ നിറഞ്ഞ ‘അച്ഛനൊരു വാഴ വെച്ചു‘, മനോരമമാക്‌സിൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നു. മനു ഗോപാൽ തിരക്കഥ ഒരുക്കി, സന്ദീപ് ഗോപാലകൃഷ്‌ണൻ സംവിധാനം ചെയ്‌തിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് എ. വി.…

Read more
14 നവം

പേരില്ലൂർ പ്രീമിയർ ലീഗ് – ഡിസ്നി + ഹോട്ട്‌സ്റ്റാർ മലയാളത്തിലെ പുതിയ സീരീസിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഓടിടി റിലീസ്
Perilloor Premier League Web Series Malayalam

ഡിസ്നി + ഹോട്ട്‌സ്റ്റാർ മലയാളം സീരീസ് – പേരില്ലൂർ പ്രീമിയർ ലീഗ് പ്രേക്ഷക ശ്രദ്ധ നേടിയ കേരളാ ക്രൈം ഫയൽസും മാസ്റ്റർപീസിനും ശേഷം Hotstar Specials ൻ്റെ പുതിയ സീരീസായ പേരില്ലൂർ പ്രീമിയർ ലീഗ് ഫസ്റ്റ് ലുക്ക് പോസ്റ്റർ ഡിസ്നി + ഹോട്ട്‌സ്റ്റാർ പുറത്തിറക്കി. പേരില്ലൂർ എന്ന കൊച്ചു…

Read more
10 നവം

കണ്ണൂർ സ്ക്വാഡ് സിനിമയുടെ ഓടിടി റിലീസ്‌ തീയതി പ്രഖ്യാപിച്ച് ഡിസ്‌നി + ഹോട്ട് സ്റ്റാര്‍, നവംബർ 17 മുതൽ സ്ട്രീമിംഗ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഓടിടി റിലീസ്
കണ്ണൂർ സ്ക്വാഡ് സിനിമയുടെ ഓടിടി റിലീസ്‌ തീയതി

ഏറ്റവും പുതിയ മലയാളം ഓടിടി റിലീസ്‌ , നവംബർ 17 മുതൽ കണ്ണൂർ സ്ക്വാഡ് ഡിസ്‌നി + ഹോട്ട് സ്റ്റാറിൽ ലഭ്യം ഡിസ്‌നി + ഹോട്ട് സ്റ്റാർ ഏറെ അഭിമാനത്തോടെ മറ്റൊരു വിജയചിത്രം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുന്നു.സമീപകാലത്തേ ഏറ്റവും മികച്ച മലയാളം ആക്ഷൻത്രില്ലർ ചിത്രങ്ങളിൽ ഒന്നായ കണ്ണൂർ സ്ക്വാഡ്…

Read more