സാറ്റർഡേ നൈറ്റ് ജനുവരി 27 മുതൽ ഡിസ്‌നി+ഹോട്ട്സ്റ്റാറില്‍ – മലയാളം ഓടിടി റീലീസ് 2023

Saturday Night OTT

മലയാളം ഓടിടി റീലീസ് – ഡിസ്‌നി+ഹോട്ട്സ്റ്റാറില്‍ സാറ്റർഡേ നൈറ്റ് ആഘോഷമാണ് ജീവിതം എന്നോർമപ്പെടുത്തുന്ന ‘കിറുക്കൻ്റെയും കൂട്ടുകാരുടെയും’ സൗഹൃദത്തിന്റെ കഥ പറയുന്ന ” സാറ്റർഡേ നൈറ്റ് ” ജനുവരി 27 മുതൽ ഡിസ്‌നി+ഹോട്ട്സ്റ്റാറില്‍. ഒന്നിച്ചുപഠിച്ച നാല് കൂട്ടുകാരുടെ സൗഹൃദത്തിന്റെയും പുന:സമാഗമത്തിന്റെയും കഥ രസകരമായി അവതരിപ്പിക്കുന്ന ” സാറ്റർഡേ നൈറ്റ് ” ജനുവരി 27 മുതൽ ഡിസ്‌നി+ഹോട്ട്സ്റ്റാറില്‍ പ്രദര്‍ശനത്തിനെത്തുന്നു. കിറുക്കനും കൂട്ടുകാരും എന്ന സാറ്റർഡേ നെറ്റിന്റെ ടാഗ് ലൈൻ സൂചിപ്പിക്കുന്നതുപോലെ കിറുക്കനായ ഒരു ചങ്ങാതിക്ക് ഏതറ്റം വരെയും പോകമെന്ന സാധ്യതയെ … Read more

മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് ജനുവരി 13 മുതല്‍ ഹോട്ട്‌സ്റ്റാറില്‍ പ്രദര്‍ശനത്തിനെത്തുന്നു

Mukundan Unni Associates Malayalam Movie OTT Release

ഡാര്‍ക്ക് ഹ്യൂമറിലൂടെ പൊട്ടിച്ചിരിപ്പിക്കാന്‍ മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് വരുന്നു , ജനുവരി 13 മുതല്‍ ഡിസ്‌നി+ഹോട്ട്സ്റ്റാറില്‍ ആനന്ദം, ഗോദ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ എഡിറ്ററായിരുന്ന അഭിനവ് സുന്ദര്‍ നായക് ആദ്യമായി സംവിധാനം ചെയ്ത മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് ജനുവരി 13 മുതല്‍ ഹോട്ട്‌സ്റ്റാറില്‍ പ്രദര്‍ശനത്തിനെത്തുന്നു. കുടുംബപ്രേക്ഷകരുടെ സ്വന്തം താരം വിനീത് ശ്രീനിവാസന്‍ ഇതുവരെ കാണാത്ത മാനറിസങ്ങളുമായെത്തുന്ന ഈ ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട്, തന്‍വി റാം, ആര്‍ഷ ബൈജു, രഞ്ജിത്ത്, ജഗദീഷ് തുടങ്ങി വന്‍താരനിരതന്നെ അണിനിരക്കുന്നു. അഭിനേതാക്കൾ … Read more

ജയ ജയ ജയ ഹേ മോൺസ്റ്ററിന് ശേഷം ഡിസംബർ 22 മുതൽ ഡിസ്‌നി+ഹോട്ട്സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കും

Jaya Jaya Jaya Hey to Start Streaming after Monster on Disney+Hotstar from 22 December

ഡിസ്‌നി+ഹോട്ട്സ്റ്റാറില്‍ ഡബിള്‍ ഡെക്കര്‍ ഡിസംബര്‍ ആഘോഷം! മോണ്‍സ്റ്ററിന് പിന്നാലെ ജയ ജയ ജയ ജയ ഹേയും മോഹന്‍ലാല്‍ ആരാധകരുടെ പള്‍സറിഞ്ഞ് ഒരുക്കിയ ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറായ മോണ്‍സ്റ്റര്‍ ഡിസംബര്‍ 2ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചതിന് തൊട്ടുപിന്നാലെ ഡിസംബര്‍ 22ന് ഏവര്‍ക്കും ചിരിയും ചിന്തയും സമ്മാനിച്ചുകൊണ്ട്‌ ജയ ജയ ജയ ജയ ഹേ ഡിസ്‌നി+ഹോട്ട്സ്റ്റാറില്‍ പ്രദര്‍ശനത്തിനെത്തുകയാണ്. ഒന്നിനൊന്ന് മികച്ച രണ്ട്‌ ചിത്രങ്ങള്‍ മലയാളി പ്രേക്ഷകര്‍ക്ക് തുടര്‍ച്ചയായി സമ്മാനിച്ച് ഈ ഡിസംബറിനെ ഡബിള്‍ ഡെക്കര്‍ ഡിസംബറാക്കി ആഘോഷിക്കുകയാണ് ഡിസ്‌നി+ഹോട്ട്സ്റ്റാര്‍. മലയാളം ഓടിടി കൊല്ലത്തെ … Read more

മാധ്യമ വിനോദ രംഗത്ത് സമഗ്ര ദേശീയ സംപ്രേക്ഷണ നയം വേണം – കെ മാധവൻ

K Madhavan

മാധ്യമ വിനോദ രംഗത്ത് സമഗ്ര ദേശീയ സംപ്രേക്ഷണ നയം വേണമെന്ന് സിഐഐ മീഡിയ ആൻറ് എൻറർടെയിൻമെൻറ് ദേശീയ സമിതി ചെയർമാനും ഡിസ്നി സ്റ്റാർ ഇന്ത്യ പ്രസിഡൻറും കൺട്രി ഹെഡുമായ കെ മാധവൻ. മാധ്യമ വിനോദ രംഗത്ത് സമഗ്ര ദേശീയ സംപ്രേക്ഷണ നയം വേണമെന്ന് ദില്ലിയിൽ കോൺഫഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി, സിഐഐ സംഘടിപ്പിക്കുന്ന ‘ബിഗ് പിക്ച്ചർ’ സമ്മേളനത്തിൽ സിഐഐ മീഡിയ ആൻറ് എൻറർടെയിൻമെൻറ് ദേശീയ സമിതി ചെയർമാനും ഡിസ്നി സ്റ്റാർ ഇന്ത്യ പ്രസിഡൻറും കൺട്രി ഹെഡുമായ കെ … Read more

മോൺസ്റ്റർ സിനിമ ഓടിടി റിലീസ് തീയതി പ്രഖ്യാപിച്ച് ഡിസ്നി + ഹോട്ട്സ്റ്റാര്‍ , ഡിസംബര്‍ 2 മുതല്‍ സ്ട്രീമിംഗ്

Monster Movie Hotstar Link

ഏറ്റവും പുതിയ മലയാളം സിനിമയുടെ ഓൺലൈൻ സ്ട്രീമിംഗ് – മോൺസ്റ്റർ മോഹൻലാൽ നായകനാകുന്ന ഏറ്റവും പുതിയ മലയാളം ത്രില്ലർ മൂവി മോൺസ്റ്റർ ന്‍റെ സാറ്റലൈറ്റ്, ഡിജിറ്റൽ സ്ട്രീമിംഗ് അവകാശങ്ങൾ സ്റ്റാർ നെറ്റ്‌വർക്ക് സ്വന്തമാക്കിയിരുന്നു . സിനിമ സമ്മിശ്ര പ്രതികരണങ്ങള്‍ നേടി, ബോക്‌സ് ഓഫീസിൽ ശരാശരി പ്രകടനം നടത്തി, ഇപോഴിതാ സിനിമയുടെ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ഡിസംബര്‍ 2 മുതല്‍ ആരംഭിക്കുകയാണ്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ സിനിമ ഡിസ്നി + ഹോട്ട്സ്റ്റാറില്‍ ലഭ്യമാവും. ഹെവി ബജറ്റ് ആഘോഷചിത്രങ്ങളുടെ … Read more

റോഷാക്ക് മലയാളം സിനിമ ഓടിടി റിലീസ് തീയതി പ്രഖ്യാപിച്ച് ഡിസ്നി + ഹോട്ട്സ്റ്റാര്‍ – നവംബര്‍ 11 മുതല്‍ സ്ട്രീമിംഗ്

Rorschach OTT Release Date Hotstar App

നിഗൂഢമായ കാഴ്ചകളുമായി റോഷാക്ക് നവംബര്‍ 11ന് ഡിസ്‌നി+ഹോട്ട്സ്റ്റാറില്‍ മലയാളം ഇന്നോളം കണ്ടിട്ടില്ലാത്ത ആഖ്യാനശൈലിയില്‍ നിസാം ബഷീര്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം റോഷാക്ക് നവംബര്‍ 11ന് ഡിസ്‌നി+ഹോട്ട്സ്റ്റാറില്‍ പ്രദര്‍ശനത്തിനെത്തുന്നു. ഭാര്യയെ കാണാനില്ല എന്ന പരാതിയുമായി ലൂക്ക് ആന്റണി എന്ന വ്യക്തി ഒരു മലയോര പ്രദേശത്തെ പോലീസ് സ്റ്റേഷനിലെത്തുന്നതും തുടര്‍ന്ന് നടക്കുന്ന അന്വേഷണവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. മമ്മൂട്ടി തന്നെ നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് തിരക്കഥയെഴുതിയത് സമീര്‍ അബ്ദുള്‍ ആണ് . മലയാളം ഓടിടി റിലീസ് പതിഞ്ഞ താളത്തിലുള്ള ആഖ്യാനം, … Read more

പൊന്നിയിന്‍ സെല്‍വന്‍ സിനിമയുടെ ഓടിടി റിലീസ് തീയതി പ്രഖ്യാപിച്ച് ആമസോണ്‍ പ്രൈം വീഡിയോ

PS1 Malayalam Movie

നവംബര്‍ 4 മുതല്‍ റെന്റ് ആയി പൊന്നിയിന്‍ സെല്‍വന്‍ പ്രൈം വീഡിയോയില്‍ ലഭ്യമാവും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ പൊന്നിയിൻ സെൽവന്റെ ഒടിടി ഓൺലൈൻ സ്ട്രീമിംഗ് തീയതി ആമസോൺ പ്രൈം വീഡിയോ ഔദ്യോഗികമായി പ്രഖ്യാപിച്ചു , പിഎസ് 1 നവംബർ 04 മുതൽ 199 രൂപയ്ക്ക് വാടകയ്ക്കും ശേഷം പ്രൈം വീഡിയോ വരിക്കാർക്ക് 7 ദിവസത്തിന് ശേഷം (നവംബർ 11) ഫിലിം ലഭ്യമാകും. ഇവന്റ് – PS1 ന്റെ OTT റിലീസ് തീയതി – പൊന്നിയിൻ സെൽവൻ … Read more

പാല്‍തു ജാന്‍വര്‍ സിനിമയുടെ ഓടിടി റിലീസ് ഒക്‌ടോബര്‍ 14ന് ഡിസ്‌നി+ഹോട്ട്സ്റ്റാറില്‍

Palthu Janwar OTT

ഡിസ്‌നി+ഹോട്ട്സ്റ്റാറില്‍ ഏറ്റവും പുതിയ മലയാളം സിനിമ ഓടിടി റിലീസ് – പാല്‍തു ജാന്‍വര്‍ നവാഗതനായ സംഗീത് പി രാജന്‍ സംവിധാനം ചെയ്ത പാല്‍തു ജാന്‍വര്‍ സെപ്റ്റംബര്‍ 14ന് ഡിസ്‌നി+ഹോട്ട്സ്റ്റാറില്‍ പ്രദര്‍ശനത്തിനെത്തുന്നു. ഇഷ്ടമില്ലാത്ത ജോലിയില്‍ പ്രവേശിക്കേണ്ടി വരുന്ന ഒരു ചെറുപ്പക്കാരന്റെ ബുദ്ധിമുട്ടുകളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കഥ തനി മലയോര മേഖലയായ ഒരു ഗ്രാമത്തിലെ മൃഗാശുപത്രിയില്‍ ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടറായി ജോലിക്ക് … Read more

തീര്‍പ്പ് സിനിമയുടെ ഓടിടി റിലീസ് – ഡിസ്‌നി+ഹോട്ട്‌സ്റ്റാറിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു

Theerppu Movie Hotstar

സെപ്തബംര്‍ 30ന് തീര്‍പ്പ് സിനിമ ഡിസ്‌നി+ഹോട്ട്‌സ്റ്റാറിലൂടെ സ്ട്രീമിംഗ് തുടങ്ങുന്നു പൃഥ്വിരാജ്-മുരളി ഗോപി- രതീഷ് അമ്പാട്ട് ടീമിന്റെ തീര്‍പ്പ് ഡിസ്‌നി+ഹോട്ട്‌സ്റ്റാറിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു.ഏറെ പ്രേക്ഷക പ്രശസ്തി നേടിയ കമ്മാരസംഭവത്തിന് ശേഷം രതീഷ് അമ്പാട്ടും മുരളിഗോപിയും ഒന്നിച്ച തീര്‍പ്പ് ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിലൂടെ സെപ്തബംര്‍ 30ന് പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നു. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, വിജയ് ബാബു, സൈജു കുറുപ്പ്, സിദ്ദിക്ക്, ഇഷാ തല്‍വാര്‍ തുടങ്ങി വന്‍താരനിര അണിനരന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ്. മുരളി ഗോപി രചന … Read more

നെക്സ്റ്റ് ടോപ് ആങ്കർ ഓഡിഷനിൽ പങ്കെടുക്കുവാൻ നിങ്ങൾക്കും അവസരം! നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം..

The Next Top Anchor ManoramaMax

മനോരമമാക്സ് അല്ലെങ്കില്‍ വെബ്സൈറ്റ് വഴി ടോപ്പ് ആങ്കര്‍ ഓഡിഷനിൽ പങ്കെടുക്കാം അവതരണം ഒരു പാഷൻ ആയി കൊണ്ട് നടക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ നിങ്ങളാകാം അടുത്ത നെക്സ്റ്റ് ടോപ് ആങ്കർ! നിങ്ങൾ ചെയേണ്ടത് ഇത്ര മാത്രം ! എന്ത് കൊണ്ട് ഒരു അവതാരകൻ/അവതാരിക ആകുവാൻ ആഗ്രഹിക്കുന്നു എന്ന് രസകരമായി വിശദീകരിക്കുന്ന 2 മിനിറ്റിൽ കവിയാത്ത വീഡിയോയും ഒപ്പം മൂന്ന് ഫോട്ടോസും കൂടെ മനോരമമാക്‌സിൽ അപ്‌ലോഡ് ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കൂ മനോരമമാക്സ് ആപ്പ് അല്ലെങ്കിൽ https://www.manoramamax.com മനോരമമാക്സ് … Read more

ഈശോ സിനിമയുടെ ഓടിടി റിലീസ് തീയതി പ്രഖ്യാപിച്ച്‌ സോണി ലിവ് – ഒക്ടോബര്‍ 5 മുതല്‍ സ്ട്രീമിംഗ്

Latest Malayalam OTT Releases

ഒക്ടോബർ 05 – ഈശോ സിനിമയുടെ ഓടിടി റിലീസ് തീയതി ജയസൂര്യ അഭിനയിക്കുന്ന ഏറ്റവും പുതിയ മലയാളം ത്രില്ലർ മൂവി ഈശോ (Eesho) 5 ഭാഷകളിൽ (മലയാളം | തമിഴ് | തെലുങ്ക് | കന്നഡ | ഹിന്ദി) ലഭ്യമാകും, സോണി ലിവ് ചിത്രത്തിന്റെ ഓടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. ഒക്ടോബർ 05 ബുധനാഴ്ച മുതൽ സോണി ലിവ് പ്ലാറ്റ്‌ഫോമിലൂടെ സിനിമ ലഭ്യമാകും. ചിത്രത്തിന്റെ രചന സുനീഷ് വാരനാട്, സംവിധാനം നാദിർഷ, നിർമ്മാണം അരുൺ നാരായൺ. ചിത്രത്തിൽ … Read more