ഈശോ സിനിമയുടെ ഓടിടി റിലീസ് തീയതി പ്രഖ്യാപിച്ച്‌ സോണി ലിവ് – ഒക്ടോബര്‍ 5 മുതല്‍ സ്ട്രീമിംഗ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്15 Septemberമലയാളം ഓടിടി റിലീസ്
Advertisements

ഒക്ടോബർ 05 – ഈശോ സിനിമയുടെ ഓടിടി റിലീസ് തീയതി

OTT Date Eesho Movie
OTT Date Eesho Movie

ജയസൂര്യ അഭിനയിക്കുന്ന ഏറ്റവും പുതിയ മലയാളം ത്രില്ലർ മൂവി ഈശോ (Eesho) 5 ഭാഷകളിൽ (മലയാളം | തമിഴ് | തെലുങ്ക് | കന്നഡ | ഹിന്ദി) ലഭ്യമാകും, സോണി ലിവ് ചിത്രത്തിന്റെ ഓടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. ഒക്ടോബർ 05 ബുധനാഴ്ച മുതൽ സോണി ലിവ് പ്ലാറ്റ്‌ഫോമിലൂടെ സിനിമ ലഭ്യമാകും. ചിത്രത്തിന്റെ രചന സുനീഷ് വാരനാട്, സംവിധാനം നാദിർഷ, നിർമ്മാണം അരുൺ നാരായൺ. ചിത്രത്തിൽ ജയസൂര്യ ടൈറ്റിൽ റോളില്‍ എത്തുമ്പോള്‍ നമിത പ്രമോദാണ് നായികാ, അശ്വതി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു . ജാഫർ ഇടുക്കി, രാമചന്ദ്രൻ സുരേഷ് കൃഷ്ണ, ജോണി ആന്റണി എന്നിവര്‍ സഹവേഷങ്ങളില്‍ എത്തുന്നു . അപർണ ബാലമുരളിയും നീരജ് മാധവും അഭിനയിക്കുന്ന സുന്ദരി ഗാർഡൻസ് ആണ് സോണി ലിവ് റിലീസ് ചെയ്ത ഏറ്റവും പുതിയ ചിത്രം.

ജോൺ ലൂഥർ, മേരി ആവാസ് സുനോ, സണ്ണി എന്നിവയാണ് ജയസൂര്യയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ, ആമസോൺ പ്രൈം വീഡിയോയിലൂടെ സണ്ണി ഓടിടി റിലീസ് ചെയ്തു.

Advertisements
Latest Malayalam OTT Releases
Latest Malayalam OTT Releases

ക്രെഡിറ്റ്‌സ്

സിനിമഈശോ സിനിമ ഓടിടി റിലീസ് തീയതി – Eesho Movie OTT Release
ഓടിടി റിലീസ് തീയതിബുധനാഴ്ച – 05 ഒക്ടോബർ
ഓടിടി ആപ്പ്സോണി ലിവ്
സംവിധാനംനാദിർഷാ
എഴുതിയത്സുനീഷ് വാരനാട്
നിര്‍മ്മാതാവ്അരുൺ നാരായണൻ
അഭിനേതാക്കള്‍ജയസൂര്യ, നമിത പ്രമോദ്, ജാഫർ ഇടുക്കി, സുരേഷ് കൃഷ്ണ, ജോണി ആന്റണി
ഛായാഗ്രഹണംറോബി വർഗീസ് രാജ്
സംഗീതംസ്കോർ – രാഹുൽ രാജ്, ഗാനങ്ങൾ – നാദിർഷാ

സോണി ലിവില്‍ ലഭ്യമായ മലയാള സിനിമകള്‍ – സുന്ദരി ഗാർഡൻസ്, ആവാസ വ്യൂഹം , പക, പുഴ, അന്താക്ഷരി, സല്യൂട്ട്, അജഗജാന്തരം, ഭൂതകാലം , സ്വാതന്ത്ര്യസമരം, മധുരം , തിങ്കളാഴ്ച്ച നിശ്ചയം , കാണെക്കാണെ, ചുരുളി

Sony LIV OTT Releases
Sony LIV OTT Releases
Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *