കൈരളി ചാനല്‍ മേയ് 1 മുതല്‍ 10 വരെ സംപ്രേക്ഷണം ചെയ്യുന്ന മലയാള സിനിമകള്‍
കേരള ടിവി സിനിമ സംപ്രേക്ഷണ ഷെഡ്യൂള്‍ – കൈരളി ചാനല്‍ ലോക്ക് ഡൌണ്‍ സമയത്ത് ടിആര്‍പ്പിയില്‍ ഗംഭീര കുതിപ്പ് നടത്താന്‍ കഴിഞ്ഞ കൈരളി ചാനല്‍ ദിവസവും 5 സിനിമകളാണ് സംപ്രേക്ഷണം ചെയ്യുന്നത്. നിരവധി പഴയ മലയാളം സിനിമകളുടെ റൈറ്റ്സ് കൈവശമുള്ള ചാനല്‍ പക്ഷെ നേട്ടം കൊയ്യുന്നത് ഡബ്ബ് സിനിമകളിലൂടെയാണ്. സൌജന്യമായി ലഭിക്കുന്ന കൈരളി കുടുംബത്തില്‍ നിന്നും വീ ടിവി , അറേബ്യ, ന്യൂസ് എന്നീ ചാനലുകള്‍ കൂടിയുണ്ട്. വീ ചാനല്‍ ദിവസേന 4 ചിത്രങ്ങളാണ് ഇപ്പോള്‍ ടെലിക്കാസ്റ്റ് … Read more