കൈരളി വിഷു സിനിമകൾ – ഗോസ്റ്റ് (പ്രീമിയർ), റെയ്ഡ്, സ്പൈ, ഡെവിള്‍ , തത്സമ തദ്ഭവ
ശിവരാജ് കുമാര്‍ നായകനാകുന്ന ഗോസ്റ്റ് കൈരളി വിഷു ദിനത്തില്‍ പ്രീമിയർ ചെയ്യുന്നു കൈരളി ടിവിയ്‌ക്കൊപ്പം ഈ വിഷു ആഘോഷിക്കൂ, ഏപ്രില്‍ 14 ഞായര്‍ 06:30 മണിക്ക് ശിവരാജ് കുമാര്‍ , ജയറാം അഭിനയിച്ച ഗോസ്റ്റ് സിനിമയുടെ ടെലിവിഷൻ പ്രീമിയർ. തത്സമ തദ്ഭവ, റെയ്ഡ്, സ്പൈ, ഡെവിള്‍ ദി ബ്രിട്ടീഷ് രഹസ്യ ഏജൻ്റ് എന്നിവയാണ് കൈരളി സംപ്രേക്ഷണം ചെയ്യുന്ന മറ്റു സിനിമകള്‍. സന്ദേശ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സന്ദേശ് നാഗരാജ് നിർമ്മിച്ച എം ജി ശ്രീനിവാസ് ആണ് ഗോസ്റ്റ് സംവിധാനം … Read more