ഫ്ലവേര്‍സ് ടോപ്പ് സിംഗര്‍ സീസണ്‍ 4 ഓഡിഷന്‍ ആരംഭിച്ചു – ഫ്ലവേഴ്സ് ടിവിയിലെ ജനപ്രിയ മലയാളം മ്യൂസിക്കൽ റിയാലിറ്റി ഷോ

Flowers Top Singer Season 4 Auditions

പ്രായപരിധി, ഓഡിഷൻ സ്ഥലം, തീയതി, മറ്റ് വിശദാംശങ്ങൾ – ഫ്ലവേര്‍സ് ടോപ്പ് സിംഗര്‍ സീസണ്‍ 4 പ്രമുഖ മലയാളം ജനറൽ എന്റർടൈൻമെന്റ് ചാനൽ ഫ്‌ളവേഴ്‌സ് ടിവി തങ്ങളുടെ ജനപ്രിയ സംഗീത റിയാലിറ്റി ഷോ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ സീസൺ 4 മത്സരാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി ഓഡിഷൻ നടത്തുന്നു. ടോപ്പ് സിംഗര്‍ സീസണ്‍ 4 ഓഡിഷനിൽ പങ്കെടുക്കാനുള്ള പ്രായപരിധി 16 വയസ്സാണ്, പാട്ടുപാടാനും സരസമായി സംസാരിയ്ക്കാനും കഴിവുള്ള 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് അവസരം ലഭിക്കുന്നു. ടോപ്പ് സിംഗർ സീസൺ … Read more

സുഖമോ ദേവി സീരിയല്‍ മെയ് 8 തിങ്കളാഴ്ച മുതൽ എല്ലാ ദിവസവും | രാത്രി 9:00 മണിക്ക് ഫ്ലവേര്‍സ് ടിവിയില്‍

Flowers TV Serial Sukhamo Devi

വിവേക് ​​ഗോപൻ, സുസ്മിത പ്രഭാകരൻ, ഐശ്വര്യ ഭാസ്കർ എന്നിവരാണ് ഫ്ളവേഴ്സ് ടിവി സീരിയൽ സുഖമോ ദേവിയിലെ പ്രധാന അഭിനേതാക്കൾ കുഞ്ഞ് കുഞ്ഞ് ആഗ്രഹങ്ങൾ സ്വപ്നക്കൂടൊരുക്കിയ ദേവി എന്ന പെൺ കുട്ടിയുടെ കഥ, പ്രമുഖ മലയാളം വിനോദ ചാനല്‍ ഫ്ലവേര്‍സ് ടിവി ഒരുക്കുന്ന ഏറ്റവും, പുതിയ സീരിയല്‍ സുഖമോ ദേവി മെയ് 8 തിങ്കളാഴ്ച മുതൽ ആരംഭിക്കുന്നു. എല്ലാ ദിവസവും രാത്രി 9:00 മണിക്ക് സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയില്‍ വിവേക് ​​ഗോപൻ, സുസ്മിത പ്രഭാകരൻ, ഐശ്വര്യ ഭാസ്കർ എന്നിവര്‍ … Read more

ഫ്ലവേര്‍സ് ടിവി ഒരുക്കുന്ന പുതിയ സംഗീത റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ അവസരം

Flowers TV New Reality Show

25 നും 35 നും വയസ്സിനിടയിലുള്ള കുടുംബിനികൾക്കായി ഫ്ലവേര്‍സ് ടിവി ഒരുക്കുന്ന പുതിയ സംഗീത റിയാലിറ്റി ഷോ പ്രമുഖ മലയാളം വിനോദ ചാനലായ ഫ്ലവേര്‍സ് ടിവി 25 നും 35 നും വയസ്സിനിടയിലുള്ള കുടുംബിനികൾക്കായി ഒരുക്കുന്ന സംഗീത പരിപാടിയിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. 25 നും 35 നും വയസ്സിനിടയിലുള്ള കുടുംബിനികൾക്ക് സുവർണാവസരം…!!! ഫ്ളവേഴ്സിൽ ആരംഭിക്കുന്ന പുതിയ സംഗീത റിയാലിറ്റി ഷോ യിൽ നിങ്ങൾക്കും പങ്കെടുക്കാം… നിങ്ങളുടെ ആലാപന മികവ് വ്യക്തമാക്കുന്ന 2 മിനിറ്റിൽ കുറയാത്ത വീഡിയോ താഴെ … Read more

ഫ്‌ളവേഴ്‌സ് ഒരു കോടി ഷോയില്‍ പങ്കെടുക്കാന്‍ പ്രേക്ഷകര്‍ക്ക്‌ അവസരം – മലയാളം ഗെയിം ഷോ

Oru Kodi Show Flowers

ആർ ശ്രീകണ്ഠൻ നായർ അവതരിപ്പിക്കുന്ന ഫ്‌ളവേഴ്‌സ് ഒരു കോടി ഷോയില്‍ പങ്കെടുക്കാം ജീവിതത്തെ മാറ്റിമറിച്ച സംഭവങ്ങൾ നിങ്ങൾക്കുണ്ടോ? എങ്കിൽ പൊതുവിജ്ഞാനത്തിൽ താൽപര്യമുള്ളവർക്ക് ഫ്‌ളവേഴ്‌സ് ഒരു കോടിയിൽ പങ്കെടുക്കാം. താൽപര്യമുള്ളവർ നിങ്ങളുടെ വിശദമായ ജീവചരിത്രക്കുറിപ്പും കളർ ചിത്രങ്ങളുമടക്കം ഇന്നുതന്നെ അപേക്ഷിക്കുക.. ഫ്‌ളവേഴ്‌സ് ഒരുകോടി സീസൺ 2 ഓഡിഷൻ ആരംഭിക്കുന്നു… ഹൃദയത്തിൽ തട്ടുന്ന അനുഭവങ്ങൾ ഉള്ളവർക്കും പൊതുവിജ്ഞാനത്തിൽ താൽപര്യമുള്ളവർക്കും മുൻഗണന, 20 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം കൂടുതൽ വിവരങ്ങൾക്ക് – 7593829838 📧മെയിൽ വിലാസം- fk@flowerstv.in … Read more

ഉപ്പും മുളകും 2 ഫ്ലവേര്‍സ് ചാനലില്‍ ജൂണ്‍ 13 മുതല്‍ ആരംഭിക്കുന്നു – മലയാളം സിറ്റ് കോം

ഉപ്പും മുളകും 2 ഫ്ലവേര്‍സ് ചാനലില്‍ ജൂണ്‍ 13 മുതല്‍ ആരംഭിക്കുന്നു

തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 07:30 മണിക്ക് ഉപ്പും മുളകും 2 ജനപ്രിയ വിനോദ പരിപാടി ഉപ്പും മുളകും ഒരിടവേളയ്ക്ക് ശേഷം ഫ്ലവേര്‍സ് ചാനലില്‍ മടങ്ങിയെത്തുന്നു. ഉപ്പും മുളകും 2 ജൂണ്‍ 13 മുതല്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 07:30 മണിക്ക് സംപ്രേക്ഷണം ആരംഭിക്കുന്നു. ആര്‍ ഉണ്ണികൃഷ്ണന്‍ സംവിധാനം നിര്‍വഹിക്കുന്ന മലയാളം സിറ്റ് കോം എഴുതിയത് സുരേഷ് ബാബുവാണ്. സീതപ്പെണ്ണ് സീരിയല്‍ ഇപ്പോള്‍ 06:30 മണിക്കാണ് ഫ്ലവേര്‍സ് സംപ്രേക്ഷണം ചെയ്യുന്നത്. ചക്കപ്പഴം , … Read more

ചക്കപ്പഴം – ഫ്ലവേര്‍സ് ചാനല്‍ ഒരുക്കുന്ന പുതിയ കോമഡി സീരിയല്‍ ആഗസ്ത് 10ന് ആരംഭിക്കുന്നു

Chakkappazham Program Flowers TV

ആർ ഉണ്ണികൃഷ്ണൻ ഒരുക്കുന്ന ഏറ്റവും പുതിയ പരിപാടിയാണ് ചക്കപ്പഴം പ്രമുഖ മലയാളം ടെലിവിഷന്‍ ചാനലായ ഫ്ലവേര്‍സ് ഒരുക്കുന്ന ഏറ്റവും പുതിയ പരിപാടിയാണ് ചക്കപ്പഴം. അടുത്ത തിങ്കളാഴ്ച്ച ആരംഭിക്കുന്ന പരിപാടി രാത്രി 10:00 മണിക്കാണ് സംപ്രേക്ഷണം ചെയ്യുന്നത്. ഉപ്പും മുളകും എന്ന ഹിറ്റ് പരമ്പരയ്ക്ക് ശേഷം ആർ ഉണ്ണികൃഷ്ണൻ അവതരിപ്പിക്കുന്ന ഈ പരിപാടിയില്‍ പി ശ്രീകുമാര്‍ , ശ്രുതി , അശ്വതി ശ്രീകാന്ത്, അർജുൻ സോമശേഖർ എന്നിവര്‍ ഒരുമിയ്ക്കുന്നു. പരിപാടിയുടെ പ്രോമോ വീഡിയോ ചാനല തങ്ങളുടെ സോഷ്യല്‍ മീഡിയ … Read more

നന്ദനം സീരിയൽ ഫ്ലവേഴ്സ് ടിവിയില്‍ ഓഗസ്റ്റ് 3 തിങ്കളാഴ്ച 7:30 മണിക്ക് ആരംഭിക്കുന്നു

Flowers TV Serial Nandanam

ഫ്ലവേഴ്സ് ചാനൽ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ സീരിയലാണ് നന്ദനം നന്ദനം എന്ന മലയാള സിനിമയിലെ ബാലാമണിയുടെ ബാല്യകാലമാണ് ഈ സീരിയലിന്റെ അടിസ്ഥാന കഥ , ഷാജു ശ്രീധർ, കവിത നായർ എന്നിവരാണ് ബാലമണിയുടെ മാതാപിതാക്കൾ, അവർ യഥാക്രമം ചന്ദ്രൻ, ജാനകി എന്നിവരുടെ വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. അമ്പലപ്പാടു വീട്ടിൽ എത്തുന്നതിനുമുമ്പ് ബാലമണിയുടെ ബാല്യകാലം പറയുന്ന സീരിയലിന്റെ ഓണ്‍ലൈന്‍ വീഡിയോകള്‍ ഫ്ലവേര്‍സ് ചാനലിന്‍റെ യൂട്യൂബ് പേജില്‍ ലഭ്യമാണ്. ബാലമണി ശ്രീകൃഷ്ണന്റെ കടുത്ത ഭക്തയാണ്, സമ്പന്നമായ സാഹചര്യങ്ങളിൽ ജനിച്ചവളാണ്, പക്ഷേ … Read more

കോവിഡ് 19 ഫ്ലവേര്‍സ് 20 – 15 ഏപ്രില്‍ രാവിലെ 9 മണി മുതല്‍ ഫ്ലവേര്‍സ് ചാനലില്‍

covid-19 special live show on flowers tv

ലോക്ക് ഡൌണ്‍ വിരസതയകയറ്റാന്‍ വിനോദത്തിന്റെ വേറിട്ട മുഖവുമായി കോവിഡ് 19 ഫ്ലവേര്‍സ് 20 മലയാളം ടലിവിഷന്‍ രംഗത്ത്‌ അഞ്ച് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ ഫ്ലവേര്‍സ് ടിവി പ്രേക്ഷകര്‍ക്കായി പുതുമയാര്‍ന്ന പരിപാടി ഒരുക്കുകയാണ്. കൊറോണ കാലത്ത് കരുതലോടെ മറ്റൊരു വിസ്മയവുമായി പ്രേക്ഷകര്‍ക്ക് മുന്‍പിലേയ്ക്ക് എത്തുന്നു എന്നാണു ഈ ലൈവ് ഷോയ്ക്ക് ചാനല്‍ നല്‍കിയിരിക്കുന്ന വിശേഷണം. സാമൂഹിക അകലം പാലിക്കുക എന്നതില്‍ ഊന്നി സാങ്കേതിക വിദ്യയുടെ സഹായത്താല്‍ നൂതന പരീക്ഷണവുമായാണ് ചാനല്‍ എത്തുന്നത്‌. 12 മണിക്കൂറില്‍ അധികം നീണ്ടു നില്‍ക്കുന്ന കോവിഡ് … Read more

ടോപ്പ് സിംഗര്‍ സെമി ഫൈനല്‍ മത്സരങ്ങള്‍ എല്ലാ ദിവസവും രാത്രി 7.30 മണി മുതല്‍

semi final episodes of flowers tv top singer show

ഫ്‌ളവേഴ്‌സ് ചാനല്‍ ടോപ്പ് സിംഗര്‍ ഓണ്‍ലൈന്‍ എപ്പിസോഡുകള്‍ ചാനലിന്റെ ഔദ്യോഗിക യൂട്യൂബ് പേജില്‍ ലഭ്യമാണ് കുട്ടികള്‍ക്കായി ഫ്ലവേര്‍സ് ചാനല്‍ ആരംഭിച്ച സംഗീത റിയാലിറ്റി ഷോ ടോപ്പ് സിംഗര്‍ അതിന്റെ സെമി ഫൈനല്‍ സ്റ്റേജില്‍ എത്തിയിരിക്കുകയാണ്. ഈ പരിപാടിയുടെ സീസണ്‍ 2 നുള്ള ഒരുക്കങ്ങള്‍ ചാനല്‍ തുടങ്ങിക്കഴിഞ്ഞു. ചാനല്‍ ടിആര്‍പ്പി ചാര്‍ട്ടില്‍ മികച്ച പ്രകടനം നടത്തുന്ന മലയാള സംഗീത റിയാലിറ്റി ഷോയ്ക്ക് ഏറ്റവും ഒടുവില്‍ ലഭിച്ചത് 3.44 പോയിന്‍റുകള്‍ ആണ്. ശിവാനി ബി സഞ്ജീവ്, വൈഷ്ണവി പണിക്കർ, തീർത്ഥ … Read more

ഫ്ലവേഴ്‌സ് മ്യൂസിക്കൽ നൈറ്റ് വിത്ത് മോഹൻലാൽ – 20 മാർച്ച് വെള്ളിയാഴ്ച വൈകുന്നേരം 6 മണി മുതൽ

ജിദ്ദയിലെ ഇൻക്യുസ്ട്രിയൻ പാര്‍ക്ക് വേദിയാവുന്നു – ഫ്ലവേഴ്‌സ് മ്യൂസിക്കൽ നൈറ്റ് വിത്ത് മോഹൻലാൽ സൗദി അറേബ്യയുടെ മണ്ണില്‍ മലയാളത്തിലെ പ്രമുഖ ചാനലായ ഫ്ലവേഴ്‌സ്  ഒരുക്കുന്ന താരനിശയാണ് ” ഫ്ലവേഴ്‌സ് മ്യൂസിക്കൽ നൈറ്റ് വിത്ത് മോഹൻലാൽ “. മാര്‍ച്ച് മാസം 20ന് വൈകുന്നേരം ആറു മണിമുതലാണ് താരസന്ധ്യ അരങ്ങേറുന്നത് , ജിദ്ദയിലെ ഇൻക്യുസ്ട്രിയൻ പാര്‍ക്കില്‍ നടക്കുന്ന മെഗാ ഷോയില്‍ മോഹന്‍ലാലിനോപ്പം പ്രശസ്ത താരങ്ങളും ഗായകരും പങ്കെടുക്കുന്നു. ടോപ് സിംഗർ മത്സരാര്‍ത്ഥികള്‍ , എം ജി ശ്രീകുമാര്‍ , ജ്യോത്സ്‌ന … Read more

ഫ്ലവേര്‍സ് ടിവി ചാനല്‍ സീരിയലുകള്‍, റിയാലിറ്റി ഷോകള്‍ നേടുന്ന ടിആര്‍പ്പി റേറ്റിംഗ്

flowers tv programs latest trp ratings

ഉപ്പും മുളകും , ടോപ്പ് സിംഗര്‍ തുടങ്ങിയ ഫ്ലവേര്‍സ് ടിവി ചാനല്‍ പരിപാടികള്‍ നേടുന്ന റേറ്റിംഗ് ബാര്‍ക്ക് ഏറ്റവും ഒടുവില്‍ പുറത്തുവിട്ട റേറ്റിംഗ് റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും പ്രചാരമുള്ള മൂന്നാമത്തെ മലയാളം ടിവി ചാനല്‍ ആണ് ഫ്ലവേര്‍സ്. അടുത്തിടെ ആരംഭിച്ച കോമഡി സൂപ്പര്‍ ഷോ നല്ല പ്രകടനമാണ് കാഴ്ച വെയ്ക്കുന്നത്. നോണ്‍ ഫിക്ഷനില്‍ മുന്നിട്ടു നില്‍ക്കുന്ന ചാനലിലെ സീരിയലുകള്‍ക്ക് പക്ഷെ അത്ര പ്രചാരം ലഭിക്കുന്നില്ല. അടുത്തിടെ ആരംഭിച്ച കൂടത്തായി മികച്ച തുടക്കം നേടിയെങ്കിലും കോടതി ഉത്തരവ് മുന്‍നിര്‍ത്തി … Read more