ഫ്ലവേര്‍സ് ടോപ്പ് സിംഗര്‍ സീസണ്‍ 4 ഓഡിഷന്‍ ആരംഭിച്ചു – ഫ്ലവേഴ്സ് ടിവിയിലെ ജനപ്രിയ മലയാളം മ്യൂസിക്കൽ റിയാലിറ്റി ഷോ

പ്രായപരിധി, ഓഡിഷൻ സ്ഥലം, തീയതി, മറ്റ് വിശദാംശങ്ങൾ – ഫ്ലവേര്‍സ് ടോപ്പ് സിംഗര്‍ സീസണ്‍ 4

ഫ്ലവേര്‍സ് ടോപ്പ് സിംഗര്‍ സീസണ്‍ 4 ഓഡിഷന്‍
Flowers Top Singer Season 4 Auditions

പ്രമുഖ മലയാളം ജനറൽ എന്റർടൈൻമെന്റ് ചാനൽ ഫ്‌ളവേഴ്‌സ് ടിവി തങ്ങളുടെ ജനപ്രിയ സംഗീത റിയാലിറ്റി ഷോ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ സീസൺ 4 മത്സരാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി ഓഡിഷൻ നടത്തുന്നു. ടോപ്പ് സിംഗര്‍ സീസണ്‍ 4 ഓഡിഷനിൽ പങ്കെടുക്കാനുള്ള പ്രായപരിധി 16 വയസ്സാണ്, പാട്ടുപാടാനും സരസമായി സംസാരിയ്ക്കാനും കഴിവുള്ള 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് അവസരം ലഭിക്കുന്നു. ടോപ്പ് സിംഗർ സീസൺ 3 ഇതുവരെ പൂർത്തിയായിട്ടില്ല, ഓണം നാളുകളില്‍ ടോപ്പ് സിംഗര്‍ സീസണ്‍ 3 ഗ്രാൻഡ് ഫിനാലെ പ്രതീക്ഷിക്കാം.

ടോപ്പ് സിംഗർ സീസൺ 4-ന്റെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ, ആശയവിനിമയത്തിനായി 8111990913,8111991235 നമ്പറുകൾ ഉപയോഗിക്കാം. ആദ്യ സീസണിൽ സീതാലക്ഷ്മി , രണ്ടാം സീസണിൽ ശ്രീനന്ദ് ആണ് എന്നിവരാണ്‌ ഫ്ലവേര്‍സ് ടോപ്പ് സിംഗര്‍ വിജയികളായത്.

ഫ്ലവേര്‍സ് ടോപ്പ് സിംഗര്‍ സീസണ്‍ 4

തീയതി
സ്ഥലം
സമയം
വിലാസം
ജൂലൈ 12 കാസർഗോഡ് 09:00 AM to 06:00 PM കാസർഗോഡ് ജില്ലയിൽ രാജ് റസിഡൻസി അലാമിപ്പള്ളി, കാഞ്ഞങ്ങാട്
ജൂലൈ 13, ജൂലൈ 14 കണ്ണൂർ 09:00 AM to 06:00 PM ഹോട്ടൽ റോയൽ ഒമാർസ് ലുലു ഗോൾഡിന് സമീപം, താവക്കര
ജൂലൈ 15, ജൂലൈ 16 കോഴിക്കോട് 09:00 AM to 06:00 PM ഹോട്ടൽ മഹാറാണി ജയിൽ റോഡ്, പുതിയറ
ജൂലൈ 17, ജൂലൈ 18 പാലക്കാട് 09:00 AM to 06:00 PM ശ്രദ്ധ ഓഡിറ്റോറിയം ETS റെസിഡൻസി, സ്കോളാർ കോർണർ കോളേജ് റോഡ്, വിക്ടോറിയ കോളേജിന് സമീപം
ജൂലൈ 22, ജൂലൈ 23 തിരുവനന്തപുരം 09:00 AM to 06:00 PM സെൻട്രൽ റെസിഡൻസി മോഡൽ സ്കൂൾ ജംഗ്‌ഷൻ സമീപം തമ്പാനൂർ , തിരുവനന്തപുരം
ജൂലൈ 29, ജൂലൈ 30 എറണാകുളം 09:00 AM to 06:00 PM ഹോട്ടൽ ബ്രോഡ് ബീൻ KSEB ഓഫീസിന് എതിർവശം, NH ബൈപ്പാസ് – വൈറ്റില
Top Singer Season 4 Audition Kasargod
Top Singer Season 4 Audition Kasargod
Top Singer Season 4 Audition Kannur
Top Singer Season 4 Audition Kannur
Top Singer Season 4 Audition Kozhikkode
Flowers Top Singer Season 4 Audition Kozhikkode
Top Singer Season 4 Audition Palakkadu
Top Singer Season 4 Audition Palakkadu
Top Singer Season 4 Audition Trivandrum
Top Singer Season 4 Audition Trivandrum
Top Singer Season 4 Audition Trivandrum
Top Singer Season 4 Audition Trivandrum
കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

Leave a Comment